Essayer OR - Gratuit
പ്രീമിയം സോപ്പിൽനിന്ന് മാസം 1.5 ലക്ഷം ലാഭം കൊയ്യുന്ന യുവസംരംഭക
SAMPADYAM
|October 01, 2024
കാസ്റ്റിക് സോഡയില്ലാതെ, അലോവേരയടക്കം ചേർത്തു നിർമിക്കുന്ന സോഷ് ഉടനെ വിദേശവിപണികളിലേക്കും എത്തും.
വിപണിയിലുള്ള ഉൽപന്നമാണെങ്കിലും വ്യത്യസ്തതകളോടെ ലഭ്യമാക്കാൻ കഴിഞ്ഞാൽ വിജയിക്കാൻ എളുപ്പമാണെന്നു തെളിയിക്കുകയാണ് നെയ്യാറ്റിൻകരയിലെ മഞ്ജു എസ്. ആരോഗ്യം സംരക്ഷിക്കുന്ന ഉൽപന്നങ്ങളോട് ജനങ്ങൾക്ക് എന്നും വലിയ താല്പര്യമാണെന്ന യാഥാർഥ്യം ഫലപ്രദമായി ഉപയോഗപ്പെടുത്തിയതോടെ സോപ്പ് എന്ന സർവസാധാരണമായ ഉൽപന്നത്തിലും മിന്നുന്ന വിജയം കൊയ്യുകയാണ് ഈ യുവസംരംഭക നെയ്യാറ്റിൻകരയ്ക്കടുത്ത് ചെമ്പരത്തിവിള എന്ന സ്ഥലത്താണ് DOMZ Beauty Soaps പ്രവർത്തിക്കുന്നത്.
എന്താണ് പ്രത്യേകത?
ആരോഗ്യസോപ്പുകളുടെ നിർമാണവും വിൽപനയുമാണ് മഞ്ജുവിന്റെ ബിസിനസ്. സാധാരണ സോപ്പുകളെക്കാൾ അൽപം വില കൂടുമെങ്കിലും ആരോഗ്യത്തിനു ഗുണകരമാണ് എന്നതാണ് മേന്മ. ചാർക്കോൾ, അലോവേര, ലാവൻഡർ, റോസ്, ലെമൺ എന്നിങ്ങനെ 5 വെറൈറ്റി സോപ്പുകളാണ് ഉൽപാദിപ്പിക്കുന്നത്. ഒറിജിനൽ ഫ്ലേവറുകളിലാണ് ഈ സോപ്പുകൾ നിർമിക്കുന്നത്. മാത്രമല്ല, പ്രധാന ഘടകമായ അലോവേര സ്വന്തമായി കൃഷിചെയ്തെടുത്താണ് ഉപയോഗിക്കുന്നത്. മെഷിനറികൾ ഉപയോഗിക്കാതെ, കൈകൊണ്ടു സോപ്പുകൾ നിർമിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
എന്തുകൊണ്ട് ഈ ബിസിനസ്?
Cette histoire est tirée de l'édition October 01, 2024 de SAMPADYAM.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE SAMPADYAM
SAMPADYAM
ഗോൾഡ് ഇജിആർ; സ്വർണം ഇനി ഡീമാറ്റിൽ സൂക്ഷിക്കാം
എൻഎസ്ഇ അവതരിപ്പിക്കുന്ന സെബി അംഗീകാരമുള്ള ഡിജിറ്റൽ ഗോൾഡ്
1 mins
June 01, 2026
SAMPADYAM
സ്മാർട്ട് പ്രവാസികൾക്കായി റെമിറ്റൻസ് ഗൈഡ്
ബാങ്ക് ചാർജുകളും നികുതി നിയമങ്ങളും മനസ്സിലാക്കാം
2 mins
June 01, 2026
SAMPADYAM
ലക്ഷങ്ങളെ കോടികളാക്കാം കോംപൗണ്ടിങ്ങിന്റെ മാജിക്
ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണ് കോംപൗണ്ടിങ്. അതു മനസ്സിലാക്കുന്നവർ സമ്പാദിക്കും. അല്ലാത്തവർ വലിയ വില കൊടുക്കേണ്ടിവരും
1 mins
June 01, 2026
SAMPADYAM
വാർധക്യത്തെ വരവേൽക്കാൻ ജപ്പാൻ മാതൃക
ഇന്നല്ലെങ്കിൽ നാളെ വാർധക്യം എല്ലാവരിലേക്കും എത്തും എന്നതിനാൽ കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കാനുള്ള പുതിയ കാൽവയ്പ് ഏറെ നിർണായകമാണ്
1 min
June 01, 2026
SAMPADYAM
ഇൻസ്റ്റന്റ് ലോൺ കെണിയിൽ പുതുതലമുറ
അതിവേഗം പണം കിട്ടാൻ വഴി തേടുന്ന കോളേജ് വിദ്യാർഥികളെ മുതൽ പുതുതായി ജോലി ലഭിക്കുന്നവരെ വരെ കുടക്കാൻ വലവിരിച്ച് ലോൺ ആപ്പുകൾ
2 mins
June 01, 2026
SAMPADYAM
വിൽപന ഒരു ലക്ഷം, വരുമാനം 50,000 രൂപ ഒരു കുഞ്ഞൻ ബിസിനസ്
പ്രത്യേക പരിശീലനം ഒന്നും ഇല്ലാതെ, 2.5 ലക്ഷം രൂപ മുടക്കിൽ സെല്ലോ ടേപ്പ് നിർമാണത്തിലൂടെ സ്ഥിരവരുമാനം ഉറപ്പാക്കി യുവാവ്
2 mins
June 01, 2026
SAMPADYAM
പാരമ്പര്യത്തിന്റെ പ്രൗഢി പരസ്യത്തിൽ മാത്രമാകരുത്
പരസ്യപ്പലകകളിൽ ആദർശം എഴുതിവച്ചിട്ടു മാത്രം പ്രയോജനമില്ല.
1 min
June 01, 2026
SAMPADYAM
ക്ഷേത്ര ഡിസൈൻ വർക്കിൽ ശോഭിച്ച് വനിതാസംരംഭക
വ്യക്തികൾ, സ്ഥാപനങ്ങൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെ വർക്കുകളാണ് ചെയ്യുന്നത്.
1 mins
June 01, 2026
SAMPADYAM
വീട്ടിൽ സ്വർണം വെച്ചാൽ
കേരളത്തിൽ ജ്വല്ലറികളിലൂടെ ദിവസേന 800 കിലോ മുതൽ ഒന്നര ടൺവരെ സ്വർണം വിൽക്കുന്നുണ്ടെന്നാണ് കണക്ക്.
1 min
June 01, 2026
SAMPADYAM
ആദായനികുതി പുതിയ നിയമം അറിയാം പ്രധാന മാറ്റങ്ങൾ
സങ്കീർണതകൾ ഒഴിവാക്കി, ഡിജിറ്റൽ കാലത്തിനും പുതിയ സാമ്പത്തിക ഇടപാടിനും അനുയോജ്യമായ വിധമാണ് പുതിയ നിയമം
1 mins
June 01, 2026
Listen
Translate
Change font size
