Facebook Pixel വിവാഹത്തിനു മുൻപ് നോക്കണം പണപ്പൊരുത്തം | SAMPADYAM - investment - Lisez cet article sur Magzter.com

Essayer OR - Gratuit

വിവാഹത്തിനു മുൻപ് നോക്കണം പണപ്പൊരുത്തം

SAMPADYAM

|

January 01,2024

വിവാഹത്തിനു മുൻപ് സൗന്ദര്യം, കുടുംബം, സമൂഹം, ജാതകം എന്നിവയ്ക്കൊപ്പം പണപ്പൊരുത്തം കൂടി നോക്കിയാൽ സ്ത്രീധന പീഡനവും മരണവും ഒഴിവാക്കി പെൺകുട്ടിയുടെ ഭാവി ഭദ്രമാക്കാനാകും.

വിവാഹത്തിനു മുൻപ് നോക്കണം പണപ്പൊരുത്തം

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലാണ് പെൺകുട്ടികൾക്കെതിരെയുള്ള വിവാഹസംബന്ധമായ അതിക്രമങ്ങൾ കേരളത്തിൽ അരങ്ങേറുന്നത്. വിവാഹത്തിന്റെ പേരിൽ പെൺകുട്ടികൾക്കെതിരെ ഹീനമായ നിയമ ലംഘനങ്ങളും ക്ഷുദ്രമായ പീഡനങ്ങളും നടത്തു ന്നതിന് വിദ്യാഭ്യാസ യോഗ്യതയോ ഉന്നത ജോലിയോ കുടുംബ പശ്ചാത്തലമോ ഒന്നും തടസ്സമാകുന്നില്ല. കുടുംബത്തിൽ സ്ത്രീക്കും പുരുഷനും ഒരേ ഉത്തരവാദിത്തമാണെന്നിരിക്കെ പെൺകുട്ടിയെ മാത്രം ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നതിനു പ്രതിരോധം സൃഷ്ടിക്കാനുള്ള മികച്ച മാർഗമാണ് വിവാഹത്തിനു മുൻപ് പണപ്പൊരുത്തം നോക്കുക എന്നത്.

എന്താണ് പണപ്പൊരുത്തം

സൗന്ദര്യം, കുടുംബം, സമൂഹം, ജാതകം തുടങ്ങി വിവാഹം തീരുമാനിക്കുന്നതിൽ ഇപ്പോൾ തുടരുന്ന ഇണക്കിച്ചേർക്കലുകളൊന്നും പെൺകുട്ടികളെ സംരക്ഷിക്കുന്നതിൽ ഫലപ്രദമാകുന്നില്ല. കണ്ണും പൂട്ടി പെൺകുട്ടികളെ പറഞ്ഞുവിടുന്നത് അവരെ അശരണരും മുറിവേൽക്കപ്പെടുന്നവരുമായി മാറ്റാൻ കാരണമാകും. ഒളിഞ്ഞും തെളിഞ്ഞും പ്രധാന വില്ലനാകുന്ന പണസംബന്ധിയായ വിഷയങ്ങൾ ഗോപ്യമായി കൈകാര്യം ചെയ്യുന്ന രീതി മാറണം.

സാമ്പത്തിക ഘടകങ്ങളുപയോഗിച്ച് വധൂവരന്മാരുടെ ചേർച്ച പണപ്പൊരുത്തത്തിലൂടെ കണ്ടെത്താം. എത്ര കാലത്തോളം സന്തോഷകരമായി ജീവിതയാത്ര തുടരാമെന്നു സമർഥമായി മനസ്സിലാക്കി ആരെ വിവാഹം ചെയ്യണമെന്നു തീരുമാനമെടുക്കാൻ പെൺകുട്ടികളെ പണപ്പൊരുത്തം പ്രാപ്തരാക്കും.

ക്രെഡിറ്റ് റിപ്പോർട്ടും പരിശോധിക്കണം

PLUS D'HISTOIRES DE SAMPADYAM

SAMPADYAM

SAMPADYAM

റിട്ടയർ ചെയ്തശേഷം തുടങ്ങാം വിജയിപ്പിക്കാം 5 ബിസിനസ് ആശയങ്ങൾ

വിരമിച്ചാലും വരുമാനം വേണം, ആക്ടിവായി തുടരണം എന്ന് ആഗ്രഹിക്കുന്നവർക്ക് കഷ്ടപ്പാടില്ലാതെ വിജയിപ്പിക്കാം

time to read

4 mins

May 01, 2026

SAMPADYAM

SAMPADYAM

ഭർത്താവ് നിർദേശിച്ച ബയോകപ്പ്; സാധ്യത തിരിച്ചറിഞ്ഞ് സംരംഭക

മെഷിനറികൾക്കായി 8 ലക്ഷം രൂപ ചെലവഴിച്ചു. PMEGP പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പയെടുത്തു. 35% സബ്സിഡിയും ലഭിച്ചു

time to read

1 mins

May 01, 2026

SAMPADYAM

SAMPADYAM

പോർട്ഫോളിയോക്ക് താങ്ങാകും ഈ ഫണ്ട്

തീമാറ്റിക് നിക്ഷേപവും ഡെറ്റും ചേർന്ന ഹൈബ്രിഡ് നിക്ഷേപരീതി പോർട്ഫോളിയോയുടെ മൊത്തം പ്രകടനം മെച്ചപ്പെടുത്തും

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

പണം ഉറങ്ങുന്നോ? ഉണർത്താൻ റീബാലൻസിങ്

2016 ൽ 10,000 രൂപ നിഫ്റ്റി 50യിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് 35,000 രൂപയോളം ആകുമായിരുന്നു. പക്ഷേ, നിക്ഷേപിച്ച പണം സമയത്ത് പരിപാലിക്കാത്തതിനാൽ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും ഭൂരിപക്ഷത്തിനും ഈ നേട്ടം കിട്ടുന്നില്ല

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

എഐ പേടിച്ചിട്ട് കാര്യമില്ല, ചോദിച്ചാൽ നേട്ടം തരും

ചാറ്റ് ജിപിടിയും എഐയും നിങ്ങളുടെ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ട് കണ്ടെത്താനും സഹായിക്കും

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും

അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

താഴും താക്കോലുമുണ്ടോ!

ചിരിയും ചന്തയും

time to read

1 mins

April 01, 2026

SAMPADYAM

SAMPADYAM

മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ

വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ

time to read

1 min

April 01, 2026

SAMPADYAM

SAMPADYAM

ഡിജിറ്റൽ തട്ടിപ്പ് 25,000 നഷ്ടപരിഹാരം

ആശ്വാസ നടപടികളുമായി ആർബിഐ

time to read

1 min

March 01, 2026

SAMPADYAM

SAMPADYAM

പൂച്ച മാന്താൻ മാറ്റ്മുടക്കിയത് രണ്ടര ലക്ഷം 3-ാം വർഷം 1.2 കോടി

പുതുമയുള്ള ഉൽപന്നം നിർമിച്ച് ഓൺലൈനായി വിറ്റഴിച്ചുകൊണ്ടു കുറഞ്ഞ മുതൽമുടക്കിൽ 20% അറ്റാദായം നേടി മുന്നേറുകയാണ് സെന്തിൽ പ്രകാശ്.

time to read

1 mins

March 01, 2026

Translate

Share

-
+

Change font size