Essayer OR - Gratuit

ബംപർ ലോട്ടറി സൃഷ്ടിക്കണം കൂടുതൽ കോടീശ്വരൻമാരെ ലക്ഷാധിപതികളെ

SAMPADYAM

|

November 01, 2022

കൂടുതൽ പേർക്ക് നേട്ടം ഉറപ്പാക്കുംവിധം നിലവിലെ ബംപർ ലോട്ടറി സമ്മാനഘടന പൊളിച്ചെഴുതി കേരളാ ഭാഗ്യക്കുറിയെ നീതിയുക്തമാക്കാനുള്ള മനോരമ സമ്പാദ്യത്തിന്റെ നിർദേശമാണിത്. ലോട്ടറി വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും നേട്ടസാധ്യത പലമടങ്ങ് വർധിപ്പിക്കുന്നതിനൊപ്പം നടത്തിപ്പുകാരായ സംസ്ഥാന സർക്കാരിനു നഷ്ടമൊന്നും സംഭവിക്കാതെ തന്നെ പ്രതിച്ഛായ വർധിപ്പിക്കാനും ഇത് അവസരം ഒരുക്കുമെന്നു പ്രതീക്ഷിക്കാം.

- രാജ്യശ്രീ എസ്.

ബംപർ ലോട്ടറി സൃഷ്ടിക്കണം കൂടുതൽ കോടീശ്വരൻമാരെ ലക്ഷാധിപതികളെ

ഇക്കഴിഞ്ഞ ഓണം ബംപർ ലോട്ടറിയിൽ 66 ലക്ഷത്തിലധികം ടിക്കറ്റുകൾ 500 രൂപ മുടക്കി വാങ്ങിയവരിൽ ഓരോരുത്തരും സ്വപ്നം കണ്ടത് ആ 25 കോടി തനിക്കു സ്വന്തമാകുമെന്നാണ്. എന്നാൽ, ആ ഭാഗ്യം ഒരേ ഒരു വ്യക്തിക്കു മാത്രമാണെന്ന് ടിക്കറ്റ് വിറ്റവർക്കും വാങ്ങിയവർക്കും എല്ലാം അറിയാം. നറുക്കെടുപ്പു ഫലത്തോടൊപ്പം 25 കോടി രൂപ അടിച്ച ഭാഗ്യവാനെക്കുറിച്ചുള്ള വാർത്തകൾ വന്നതോടെ ബാക്കിയുള്ളവർ നിരാശയുടെ പടുകുഴിയിലേക്ക് വീണു. ആ കൊടും നിരാശയുടെ പ്രതിഫലമായി ഒന്നാം സമ്മാനം നേടിയ ആൾക്ക് പുറത്തേക്കു ഇറങ്ങാൻ പോലും പറ്റാത്ത സാഹചര്യം ഉരുത്തിരിഞ്ഞു.

നമ്മുടെ സമൂഹത്തിന് ഇതെന്തു പറ്റി എന്ന് എല്ലാവരും പരിതപിച്ചു. ദശലക്ഷക്കണക്കിനു പേരെ നിരാശരും അസൂയാലുക്കളും ആക്കി മാറ്റുന്ന ഈ ലോട്ടറി എന്തിന് എന്ന ചോദ്യവും ഉയർന്നു. സംസ്ഥാന സർക്കാരിനു ഭാഗ്യക്കുറി നടത്തിപ്പിൽനിന്നു പിറകോട്ടു പോകാനാകില്ല എന്നതു അംഗീകരിക്കാം. പക്ഷേ, നിലവിലെ സംവിധാനത്തിൽ അൽപം മാറ്റം വരുത്തി കൂടുതൽ പേർക്ക് ഉയർന്ന തുക ഉറപ്പാക്കുന്ന സമ്മാനഘടന സ്വീകരിച്ചു കൂടേ എന്നതാണ് ഇവിടെ മുന്നോട്ടു വയ്ക്കുന്ന ആശയം. അൽപം യുക്തിസഹമായി, ന്യായമായ രീതിയിൽ സമ്മാനങ്ങളിൽ മാറ്റം വരുത്തിയാൽ കേരളാ ഭാഗ്യക്കുറി കൂടുതൽ പേർക്ക് ഗുണകരമാകും. അത്തരത്തിൽ കേരളാ ബംപർ ഭാഗ്യക്കുറികളെ സൂപ്പർ ബംപറുകളാക്കാനുള്ള ഒരു പാക്കേജാണ് മനോരമ സമ്പാദ്യം മുന്നോട്ടു വയ്ക്കുന്നത്.

ബംപർ ലോട്ടറികളുടെ ചില പോരായ്മകൾ സമ്മാനങ്ങൾ വീതിച്ചു നൽകുന്നതിലൂടെ എങ്ങനെ വലിയൊരളവോളം പരിഹരിക്കാമെന്നും കവർ സ്റ്റോറി പരിശോധിക്കുന്നു. സമ്മാനത്തുക കുറച്ചാൽ ബംപർ ലോട്ടറിയുടെ ആകർഷണീയത ഇല്ലാതാകുമെന്നും വിൽപന കുറയുമെന്നുമാണ് അധികൃതർ ഉന്നയിക്കുന്ന ആശങ്ക. അതിൽ വാസ്തവം ഇല്ലാതില്ല. പക്ഷേ, ബംപർ ലോട്ടറിയുടെ പരസ്യത്തിനായി നിലവിൽ ചെലവാക്കുന്ന തുക കൊണ്ടു ഫലപ്രദമായി ബോധവൽക്കരണം നടത്തിയാൽ ഈ പ്രശ്നം മറികടക്കാനും ടിക്കറ്റ് വിൽപന മെച്ചപ്പെടുത്താനും കഴിയും എന്നാണ് ഈ രംഗത്തുള്ളവർ തന്നെ ചൂണ്ടിക്കാട്ടുന്നത്.

പണം മുടക്കിയ ഭാഗ്യശാലിക്ക് 12.8 കോടി കേന്ദ്രസർക്കാരിന് 10 കോടി!

PLUS D'HISTOIRES DE SAMPADYAM

SAMPADYAM

SAMPADYAM

കുട്ടികൾക്കായുള്ള പദ്ധതികൾ മികവുകൾ, പരിമിതികൾ

മക്കൾക്കായി നിക്ഷേപം തിരഞ്ഞെടുക്കുമ്പോൾ മികവുകളും പോരായ്മകളും മനസ്സിലാക്കിയിരിക്കണം. ഏറ്റവും ജനപ്രിയമായ ചില പദ്ധതികളെ പരിചയപ്പെടാം.

time to read

1 min

November 01, 2025

SAMPADYAM

SAMPADYAM

പോക്കറ്റ് മണി കൊടുക്കൂ, മക്കളെ നല്ല മണി മാനേജർമാരാക്കാം

പണത്തെക്കുറിച്ചും അതുണ്ടാക്കാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ചും സംസാരിക്കണം. അല്ലെങ്കിൽ നൽകുന്ന പോക്കറ്റ് മണിയുടെ മൂല്യം അവർ മനസ്സിലാക്കണമെന്നില്ല.

time to read

1 mins

November 01, 2025

SAMPADYAM

SAMPADYAM

ചില്ലറയല്ല, ഈ 'കുട്ടി സമ്പാദ്യം

'സഞ്ചയിക'യ്ക്കു പകരം സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതി

time to read

1 min

November 01, 2025

SAMPADYAM

SAMPADYAM

ടേം പ്ലാൻ; പ്രവാസികൾക്കെന്നും വിശ്വസ്തമായ കൈത്താങ്ങ്

ടേം പ്ലാൻ ഇന്ത്യയിൽനിന്ന് എടുത്താൽ കുറഞ്ഞ ചെലവിൽ ഉയർന്ന പ്രീമിയം ഉറപ്പാക്കാം. കുടുംബത്തിനു നൽകാവുന്ന ഏറ്റവും മികച്ച സാമ്പത്തിക കവചം.

time to read

1 mins

November 01, 2025

SAMPADYAM

SAMPADYAM

അറിയാം സ്റ്റേബിൾകോയിനുകളെ

പുതിയ നിക്ഷേപാവസരങ്ങൾ

time to read

2 mins

November 01, 2025

SAMPADYAM

SAMPADYAM

ടേം പ്ലാൻ; പ്രവാസികൾക്കെന്നും വിശ്വസ്തമായ കൈത്താങ്ങ്

ടേം പ്ലാൻ ഇന്ത്യയിൽനിന്ന് എടുത്താൽ കുറഞ്ഞ ചെലവിൽ ഉയർന്ന പ്രീമിയം ഉറപ്പാക്കാം. കുടുംബത്തിനു നൽകാവുന്ന ഏറ്റവും മികച്ച സാമ്പത്തിക കവചം.

time to read

1 mins

November 01, 2025

SAMPADYAM

SAMPADYAM

റിട്ടയർമെന്റിനു മികച്ചത് മ്യൂച്വൽഫണ്ട് നിക്ഷേപം

ജോലിചെയ്യുമ്പോൾ റിട്ടയർമെന്റിനായി സമ്പത്തു കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അതിനു മ്യൂച്വൽഫണ്ട് എസ്ഐപി ഉപയോഗിക്കുക.

time to read

1 min

November 01, 2025

SAMPADYAM

SAMPADYAM

ഓതറൈസ്ഡ് കസ്റ്റമർ സർവിസിന്റെ നോക്കുകൂലി

എൻജിനീയർ ബില്ലു തന്നുതന്നെയാണ് പൈസ വാങ്ങിയത്. അപ്പോൾ അത് ഓതറൈസ്ഡ് നോക്കുകൂലിതന്നെ.

time to read

1 mins

November 01, 2025

SAMPADYAM

SAMPADYAM

വെറൈറ്റിയോടെ റെഡി ടു ഈറ്റ് വിഭവങ്ങൾ, മാസം 3 ലക്ഷം രൂപ അറ്റാദായം

കൊഴുവ ഫ്രൈയും ചെമ്മീൻ റോസ്റ്റും തുടങ്ങി മീൻ അച്ചാറുകളും ചമ്മന്തിപ്പൊടികളും തനതായ രൂചിയിൽ ലഭ്യമാക്കുന്നു.

time to read

2 mins

November 01, 2025

SAMPADYAM

SAMPADYAM

20% ലാഭമുള്ള കിടക്ക നിർമാണം 10 ലക്ഷം മുടക്കിൽ 9 പേർക്ക് തൊഴിൽ

കട്ടിലില്ലാതെ ഉപയോഗിക്കാവുന്ന കിടക്കകൾക്കും കസ്റ്റമൈസ്ഡ് കിടക്കകൾക്കും ഡിമാൻഡ് കൂടുന്നതു പ്രയോജനപ്പെടുത്തിയാണ് മുന്നോട്ടുനീങ്ങുന്നത്.

time to read

2 mins

November 01, 2025

Translate

Share

-
+

Change font size