Facebook Pixel പഴയ വയറിങ് പൂർണമായി മാറേണ്ടതുണ്ടോ? | Vanitha Veedu - home - Lisez cet article sur Magzter.com
Passez à l'illimité avec Magzter GOLD

Passez à l'illimité avec Magzter GOLD

Obtenez un accès illimité à plus de 9 000 magazines, journaux et articles Premium pour seulement

$149.99
 
$74.99/Année

Essayer OR - Gratuit

പഴയ വയറിങ് പൂർണമായി മാറേണ്ടതുണ്ടോ?

Vanitha Veedu

|

May 2025

കൃത്യമായ മെയിന്റനൻസ് ഉണ്ടെങ്കിൽ വയറിങ് ദീർഘകാലം നിലനിൽക്കും. പൂർണമായി മാറേണ്ട ആവശ്യമില്ല.

- ജയകുമാർ നായർ ഡയറക്ടർ, സനർജി ഫൗണ്ടേഷൻ, കോട്ടയം jk@sustenergyfoundation.org

പഴയ വയറിങ് പൂർണമായി മാറേണ്ടതുണ്ടോ?

വീടിന്റെ വയറിങ് ചെയ്ത് 15-20 വർഷമായി. ഇത് മാറേണ്ടതുണ്ടോ? എത്ര വർഷമാണ് വയറിങ്ങിന്റെ ആയുസ്സ്? എപ്പോഴാണ് വയറിങ് മാറേണ്ടത്? തുടങ്ങിയ സംശയങ്ങൾ പലരും പലപ്പോഴും ചോദിക്കാറുണ്ട്. വയറിങ്ങിന്റെ ആയുസ്സ് എത്രയാണ് എന്നതിന് കൃത്യമായ മറുപടി ഇല്ല എന്നതാണ് സത്യം.

പഴയ വയറിന്റെ ഇൻസുലേഷൻ നിലവാരം വളരെ നല്ലതാണ്. ഇപ്പോഴുള്ളതിനേക്കാൾ നല്ലതാകാനുള്ള സാധ്യതയുമുണ്ട്. അത്തരത്തിൽ ഗുണമേന്മയുള്ള വയറിങ് 50-70 വർഷം വരെ നന്നായി പ്രവർത്തിക്കുന്നത് കാണാറുണ്ട്. അങ്ങനെയുള്ളപ്പോൾ കാലാധിക്യം കാരണം വയ റിങ് മാറേണ്ടതുണ്ടോ എന്നാലോചിക്കണം. പ്രത്യേകിച്ച് ഇപ്പോഴത്തെ മാറിയ സാഹചര്യത്തിൽ. പഴയ ലോഡുമായി താരതമ്യം ചെയ്യുമ്പോൾ പണ്ട് വീട്ടിലുള്ള ഇലക്ട്രിക്/ഇലക്ട്രോണിക് ഉപകരണങ്ങളല്ല നമ്മൾ ഇന്ന് ഉപയോഗിക്കുന്നത്. അതുകൊണ്ട് ലോഡിൽ വ്യത്യാസങ്ങളുണ്ടാകും. എന്നിരുന്നാലും ഇലക്ട്രിക് വയറിന്റെ ആയുസ്സ് മൂന്ന് ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.

1. ഇൻസുലേഷന്റെ ഗുണനിലവാരം ഇതിൽ വയറിങ്ങിന്റെയും മെറ്റീരിയലിന്റെയും മേന്മ പ്രധാനമാണ്. എത നല്ല കോപ്പർ ആണ് ഉപയോഗിച്ചിരിക്കുന്നത് എന്നതും ശ്രദ്ധിക്കണം. പഴയ വയറിങ്ങിൽ അലുമിനിയം ആണ്. ഇപ്പോഴുള്ളതിലാണ് കോപ്പർ ഉപയോഗിക്കുന്ന ത്. കോപ്പർ ഉപയോഗിക്കുന്നതാണ് നല്ലത്. ക്ഷമത കൂടുതൽ കോപ്പറിനാണ്. സ്വിച്ചിന്റെ ഗുണനിലവാരവും വയറിങ് സുരക്ഷിതമാക്കാനുള്ള സംവിധാനത്തിന്റെ ഗുണനിലവാരവും പ്രധാനമാണ്.

2. വീടിരിക്കുന്ന പരിസ്ഥിതി

ഇതും വയറിങ്ങിന്റെ ആയുസ്സിനെ സ്വാധീനിക്കുന്ന ഘടകമാണ്. കടലിന്റെ തീരം, മലമ്പ്രദേശങ്ങൾ, ചൂടോ തണുപ്പോ കൂടിയ സ്ഥലങ്ങൾ എന്നീ ഘടകങ്ങൾ സ്വിച്ചിന്റെയും വയറിന്റെയും പ്രവർത്തനത്തെയും നിലവാരത്തെയും ബാധിക്കും. കൃത്യമായ പരിശോധനകൾ നടത്തി ആവശ്യമായ തിരുത്തൽ രീതികൾ എടുത്താൽ പരിസ്ഥിതി മൂലമുള്ള സ്വാധീനം കുറയ്ക്കാം.

3. കൃത്യമായ മെയിന്റനൻസ്

PLUS D'HISTOIRES DE Vanitha Veedu

Vanitha Veedu

Vanitha Veedu

പുൽത്തകിടി വേനലിൽ വേണം കരുതൽ

നിറം മങ്ങൽ മുതൽ കീടശല്യം വരെ നീളുന്നു വേനൽക്കാലത്തെ പുല്ലിന്റെ പ്രശ്നങ്ങൾ. അവയ്ക്കുള്ള അഞ്ച് പരിഹാരങ്ങളിതാ...

time to read

1 min

April 2026

Vanitha Veedu

Vanitha Veedu

എംഎൽസിആർ പാനൽ

ജിഎഫ്ആർജിയുടെ ന്യൂനതകൾ പരിഹരിച്ചുള്ള മോൾഡഡ് ലൈറ്റ് കോംപസിറ്റ് റീ ഇൻഫോഴ്സ്ഡ് പാനൽ വിപണിയിലെത്തി

time to read

1 min

April 2026

Vanitha Veedu

Vanitha Veedu

Style Diary By Minisha

പുതിയ ആശയങ്ങളുമായി സ്വന്തം സംരംഭത്തെ ഇനിയും ഉയരങ്ങളിലെത്തിക്കാനുള്ള സ്വപ്നങ്ങളിലാണ് മിനിഷ.

time to read

2 mins

April 2026

Vanitha Veedu

Vanitha Veedu

ഒഴിപ്പിക്കൽ നിയമങ്ങൾ അതിസങ്കീർണം

വീടോ കെട്ടിടമോ വാടകയ്ക്ക് നൽകുമ്പോഴും എടുക്കുമ്പോഴും പാലിക്കേണ്ട ഒട്ടേറെ നിയമങ്ങളുണ്ട്

time to read

2 mins

March 2026

Vanitha Veedu

Vanitha Veedu

പൊട്ടിപ്പോകില്ല പോളിമർ ഓട്

പ്ലാസ്റ്റിക് വേസ്റ്റ് പ്രയോജനപ്പെടുത്തി നിർമിക്കുന്ന പോളിമർ ഓട് വിപണിയിലെത്തി

time to read

1 min

March 2026

Vanitha Veedu

Vanitha Veedu

ബൊഗെയ്ൻവില്ല ഗ്രീഷ്മത്തിലെ വസന്തം

കൊടും വേനലിൽ മറ്റെല്ലാ ചെടികളും വാടി ക്ഷീണിച്ചു നിൽക്കുമ്പോൾ പൂക്കളുടെ വസന്തമൊരുക്കുന്ന ബൊഗെയ്ൻവില്ല നന്നായി പൂവിടാൻ ചില പൊടിക്കൈകൾ

time to read

1 min

March 2026

Vanitha Veedu

Vanitha Veedu

ഫർണിച്ചർ ഫ്രം ചൈന

അതിശയിപ്പിക്കുന്ന ശേഖരം, ഇവിടത്തേതിന്റെ മൂന്നിലൊന്ന് വില. ചെറിയ വീട്ടിലേക്കാവശ്യമായ ഫർണിച്ചറും ചൈനയിൽ നിന്ന് വരുത്താം.

time to read

2 mins

February 2026

Vanitha Veedu

Vanitha Veedu

അടുക്കള ചുരുങ്ങുന്നു

ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ പുതിയ അപാർട്മെന്റുകളിൽ അടുക്കളയുടെ വലുപ്പം കുറയുന്നു

time to read

1 min

February 2026

Vanitha Veedu

Vanitha Veedu

രണ്ടാം വീട്; ഹോളിഡേ മോഡിൽ

തിരക്കു പിടിച്ച ജീവിതത്തിൽ നിന്നു രക്ഷപ്പെടാൻ വിക്കെൻഡ് ഹോമുകളെ ആശ്രയിക്കുന്ന പുതിയൊരു യാത്രയിലാണു നമ്മൾ

time to read

2 mins

February 2026

Vanitha Veedu

Vanitha Veedu

ഓർക്കിഡ് നന്നായി പൂക്കാൻ

ആറ്റുനോറ്റു വളർത്തിയ ഓർക്കിഡ് പൂവിടുന്നില്ലേ? പൂവിനു വലുപ്പം കുറവാണോ? എല്ലാ പ്രശ്നത്തിനും പരിഹാരമുണ്ട്

time to read

1 min

February 2026

Listen

Translate

Share

-
+

Change font size