Facebook Pixel ടെറസിലും ടർഫ് | Vanitha Veedu - home - Lisez cet article sur Magzter.com
Passez à l'illimité avec Magzter GOLD

Passez à l'illimité avec Magzter GOLD

Obtenez un accès illimité à plus de 9 000 magazines, journaux et articles Premium pour seulement

$149.99
 
$74.99/Année

Essayer OR - Gratuit

ടെറസിലും ടർഫ്

Vanitha Veedu

|

December 2024

ടെറസിലോ വീട്ടുമുറ്റത്തെ ഇത്തിരി ഇടത്തിലോ എവിടെയുമാകാം ടർഫ്. സെലിബ്രിറ്റികൾക്ക് മാത്രമല്ല സാധാരണക്കാർക്കും പ്രാപ്യം.

ടെറസിലും ടർഫ്

വൈകിട്ട് ജോലി കഴിഞ്ഞുവന്ന് കുടുംബത്തിനൊപ്പം അല്പനേരം ഫുട്ബോൾ കളിക്കാൻ ഇഷ്ടമാണോ? മുറ്റത്തോ ടെറസിലോ അല്പം സ്ഥലമുണ്ടെങ്കിൽ മറ്റെങ്ങും ടർഫ് അന്വേഷിച്ചു പോകേണ്ടിവരില്ല. കുറഞ്ഞ സ്ഥലത്തും ടർഫ് സ്ഥാപിച്ചു തരാൻ തയാറാണ് പാലാ സ്വദേശി സി. ടി. വിനീതിന്റെ എയ്സ് സ്പോർട്സ് യൂണിറ്റ് എന്ന സിന്തറ്റിക് സ്പോർട്സ് ടർഫ് നിർമാണക്കമ്പനി.

“ കുട്ടികളുടെ മൊബൈൽ അഡിക്ഷനെക്കുറിച്ച് ആശങ്കപ്പെടുന്നതല്ലാതെ, അഡിക്ഷൻ കുറയ്ക്കാൻ എന്തു ചെയ്യാംഎന്ന് ചിന്തിക്കുന്നവരാണ് വീട്ടിൽത്തന്നെ കളിസ്ഥലങ്ങൾ നിർ മിക്കുന്നതിനെ ഏറ്റവുമധികം പ്രോത്സാഹിപ്പിക്കുന്നത്. സ്പോർട്സ്, സിനിമ, ബിസിനസ് രംഗത്തെ പ്രശസ്തരെല്ലാം വീട്ടിൽത്തന്നെ ടർഫ് സ്ഥാപിക്കുന്നുണ്ട്, ''പുതിയ ട്രെൻഡിനെക്കുറിച്ച് വിനീത് പറയുന്നു.

ബാഡ്മിന്റൺ, ബാസ്ക്കറ്റ്ബോൾ, ഫുട്ബോൾ, ക്രിക്കറ്റ് തുടങ്ങി എവിടെയും ഇൻഡോർ ഔട്ട്ഡോർ കളികൾക്കുള്ള ടർഫ് തയാറാക്കാൻ സാധിക്കും. വീടിനോടു ചേർന്നുള്ള ചെറിയ ഏരിയയോ, തുറന്ന ടെറസോ, ട്രസ്സ് ചെയ്ത ടെറസിനുള്ളിലെ സ്ഥലമോ ഉണ്ടെങ്കിൽ അതുമതി ഒന്നാന്തരമൊരു കളിസ്ഥലമൊരുക്കാൻ. അഞ്ച് മീറ്റർ നീളമുള്ള സ്ഥലമുണ്ടെങ്കിൽത്തന്നെ ഫ്രീ ത്രോ ഏരിയ ഒരുക്കാമെന്നാണ് വിനീത് പറയുന്നത്.

PLUS D'HISTOIRES DE Vanitha Veedu

Vanitha Veedu

Vanitha Veedu

പുൽത്തകിടി വേനലിൽ വേണം കരുതൽ

നിറം മങ്ങൽ മുതൽ കീടശല്യം വരെ നീളുന്നു വേനൽക്കാലത്തെ പുല്ലിന്റെ പ്രശ്നങ്ങൾ. അവയ്ക്കുള്ള അഞ്ച് പരിഹാരങ്ങളിതാ...

time to read

1 min

April 2026

Vanitha Veedu

Vanitha Veedu

എംഎൽസിആർ പാനൽ

ജിഎഫ്ആർജിയുടെ ന്യൂനതകൾ പരിഹരിച്ചുള്ള മോൾഡഡ് ലൈറ്റ് കോംപസിറ്റ് റീ ഇൻഫോഴ്സ്ഡ് പാനൽ വിപണിയിലെത്തി

time to read

1 min

April 2026

Vanitha Veedu

Vanitha Veedu

Style Diary By Minisha

പുതിയ ആശയങ്ങളുമായി സ്വന്തം സംരംഭത്തെ ഇനിയും ഉയരങ്ങളിലെത്തിക്കാനുള്ള സ്വപ്നങ്ങളിലാണ് മിനിഷ.

time to read

2 mins

April 2026

Vanitha Veedu

Vanitha Veedu

ഒഴിപ്പിക്കൽ നിയമങ്ങൾ അതിസങ്കീർണം

വീടോ കെട്ടിടമോ വാടകയ്ക്ക് നൽകുമ്പോഴും എടുക്കുമ്പോഴും പാലിക്കേണ്ട ഒട്ടേറെ നിയമങ്ങളുണ്ട്

time to read

2 mins

March 2026

Vanitha Veedu

Vanitha Veedu

പൊട്ടിപ്പോകില്ല പോളിമർ ഓട്

പ്ലാസ്റ്റിക് വേസ്റ്റ് പ്രയോജനപ്പെടുത്തി നിർമിക്കുന്ന പോളിമർ ഓട് വിപണിയിലെത്തി

time to read

1 min

March 2026

Vanitha Veedu

Vanitha Veedu

ബൊഗെയ്ൻവില്ല ഗ്രീഷ്മത്തിലെ വസന്തം

കൊടും വേനലിൽ മറ്റെല്ലാ ചെടികളും വാടി ക്ഷീണിച്ചു നിൽക്കുമ്പോൾ പൂക്കളുടെ വസന്തമൊരുക്കുന്ന ബൊഗെയ്ൻവില്ല നന്നായി പൂവിടാൻ ചില പൊടിക്കൈകൾ

time to read

1 min

March 2026

Vanitha Veedu

Vanitha Veedu

ഫർണിച്ചർ ഫ്രം ചൈന

അതിശയിപ്പിക്കുന്ന ശേഖരം, ഇവിടത്തേതിന്റെ മൂന്നിലൊന്ന് വില. ചെറിയ വീട്ടിലേക്കാവശ്യമായ ഫർണിച്ചറും ചൈനയിൽ നിന്ന് വരുത്താം.

time to read

2 mins

February 2026

Vanitha Veedu

Vanitha Veedu

അടുക്കള ചുരുങ്ങുന്നു

ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ പുതിയ അപാർട്മെന്റുകളിൽ അടുക്കളയുടെ വലുപ്പം കുറയുന്നു

time to read

1 min

February 2026

Vanitha Veedu

Vanitha Veedu

രണ്ടാം വീട്; ഹോളിഡേ മോഡിൽ

തിരക്കു പിടിച്ച ജീവിതത്തിൽ നിന്നു രക്ഷപ്പെടാൻ വിക്കെൻഡ് ഹോമുകളെ ആശ്രയിക്കുന്ന പുതിയൊരു യാത്രയിലാണു നമ്മൾ

time to read

2 mins

February 2026

Vanitha Veedu

Vanitha Veedu

ഓർക്കിഡ് നന്നായി പൂക്കാൻ

ആറ്റുനോറ്റു വളർത്തിയ ഓർക്കിഡ് പൂവിടുന്നില്ലേ? പൂവിനു വലുപ്പം കുറവാണോ? എല്ലാ പ്രശ്നത്തിനും പരിഹാരമുണ്ട്

time to read

1 min

February 2026

Listen

Translate

Share

-
+

Change font size