Essayer OR - Gratuit
കൂട്ടുകൂടാൻ കൊന്യൂർ
KARSHAKASREE
|January 01,2026
സൺ കൊന്യൂർ ഉൾപ്പെടെ പ്രശസ്തമായ ഒട്ടേറെ കൊന്യൂറുകളുണ്ട് ആശിഷിന്റെ ശേഖരത്തിൽ
-
കൊറുകളെ വാങ്ങിത്തുടങ്ങിയതെന്ന് ആശിഷ്, ഇഷ്ടവും എണ്ണവും പെരുകിയപ്പോൾ അതു സംരംഭമായി വളർന്നെന്നു മാത്രം.
സൺ തന്നെ താരം
സൗന്ദര്യധാമം എന്നു തന്നെ വിശേഷിപ്പിക്കാം സൺ കൊന്യൂറിനെ. ചിറകുകളിൽ ഉദയസൂര്യന്റെ കടുംമഞ്ഞ, തലയിൽ അന്തിസൂര്യന്റെ ശോണിമ. ചിറകുകളുടെ അഗ്രങ്ങളിൽ മഞ്ഞയോടു ലയിച്ചു ചേരുന്ന പച്ച. വിലയേറിയ കൊന്യൂർ ഇനങ്ങൾ വേറെ പലതുണ്ടെങ്കിലും സൺ കൊന്യൂർ ഇത്രയധികംആരാധകരെ നേടാൻ കാരണം ഈ നിറപ്പകർച്ച തന്നെ. നാൽപതോളം ജോടി സൺ കൊന്യൂ റുകളുണ്ട് ആശിഷിന്റെ ശേഖരത്തിൽ. എറ്റവും കൂടുതൽ ആവശ്യക്കാരുള്ളതും ഈയിനത്തിനാണ്.
അത്യാവശ്യത്തിനു ചിറകു വീശി പറക്കാൻ കഴിയും വിധം നാലടി നീളവും മൂന്നടി വീതിയും രണ്ടടി ഉയരവുമായി, സാമാന്യം വിസ്തൃതിയുള്ള കൂടുകൾ തന്നെയാണ് അരുമകൾക്കായി ആശിഷ് ഒരുക്കിയിരിക്കുന്നത്. കൂടിനോടു ചേർന്ന്, പുറംഭാഗത്തായാണ് അലുമിനിയം കൊണ്ടു നിർമിച്ച ബ്രീഡിങ് കേജ് ഘടിപ്പിക്കുക. അതുവഴി കൂടിനുള്ളിൽ കൂടുതൽ സ്ഥലം ലഭ്യമാകുകയും ചെയ്യുന്നു. തടികൊണ്ടുള്ള കൂടുകൾ കൊന്യൂറുകൾ കൊത്തി നശിപ്പിക്കുന്നതിന് പരിഹാരമാണ് അലുമിനിയം കൂടുകൾ. അതേസമയം ഈ കൂടിനുള്ളിൽ മുകളിലും താഴെയുമായി മരപ്പലക ഘടിപ്പിച്ച് പ്രകൃതിസൗഹൃദമാക്കിയിട്ടുമുണ്ട്.
പ്രജനനത്തിനു പെല്ലറ്റ് Cette histoire est tirée de l'édition January 01,2026 de KARSHAKASREE.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE KARSHAKASREE
KARSHAKASREE
ചെനയറിയാം നേരത്തേ അറിയാം
പശുക്കൾക്കു ചെന പിടിച്ചോ എന്നറിയാനുള്ള കിറ്റ് വിപണിയിൽ
2 mins
January 01,2026
KARSHAKASREE
ഇഞ്ചിക്കൃഷിക്കു ഭീഷണി പുതിയ കുമിൾരോഗം
നടുന്ന വിത്ത് രോഗവിമുക്തമാണെന്ന് ഉറപ്പാക്കുകയാണു പ്രധാന നിയന്ത്രണമാർഗം
1 mins
January 01,2026
KARSHAKASREE
ഒന്നൊന്നര തെങ്ങ്!
ഭക്ഷ്യോൽപന്നങ്ങൾ മുതൽ ഇന്റീരിയർ ഡിസൈൻ വരെ
2 mins
January 01,2026
KARSHAKASREE
കൂട്ടുകൂടാൻ കൊന്യൂർ
സൺ കൊന്യൂർ ഉൾപ്പെടെ പ്രശസ്തമായ ഒട്ടേറെ കൊന്യൂറുകളുണ്ട് ആശിഷിന്റെ ശേഖരത്തിൽ
2 mins
January 01,2026
KARSHAKASREE
കന്നുകാലിക്ക് പൂപ്പൽ വിഷബാധ
വളർത്തുമൃഗങ്ങൾ
1 min
January 01,2026
KARSHAKASREE
കുരുമുളക് ഉൽപാദനം ഇടിയുമെന്ന് അനുമാനം
വില ഉയരുമെന്നു പ്രതീക്ഷ. വിപണിയിലേക്കു മുളകുവരവ് കുറയുന്നു
2 mins
January 01,2026
KARSHAKASREE
ബാരലിൽ മത്സ്യക്കൃഷി
മത്സ്യം
1 mins
January 01,2026
KARSHAKASREE
വാടകയ്ക്കൊരു മാവ്
കർഷകർക്കും ഉപഭോക്താക്കൾക്കും സംരംഭകനും നേട്ടം നൽകുന്ന സ്റ്റാർട്ടപ്
2 mins
January 01,2026
KARSHAKASREE
കൃഷിയന്ത്രങ്ങൾ സബ്സിഡി നിരക്കിൽ
സ്മാം (SMAM) പദ്ധതിയിൽ ഓൺലൈനായി അപേക്ഷിക്കാം
1 mins
January 01,2026
KARSHAKASREE
കാഴ്ച കൂട്ടും മുട്ട കാശും തരും
ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം
2 mins
November 01, 2025
Listen
Translate
Change font size

