Essayer OR - Gratuit
ഓൺലൈനായി വിൽക്കാം അധികവില നേടാം
KARSHAKASREE
|July 01, 2025
ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്ക് ഓൺലൈനിൽ വിൽപന നടത്തി പൊതുവിപണിയിലെക്കാൾ മികച്ച വില നേടുന്ന കർഷകൻ
ഒരു കിലോ ഏലക്കാ വിറ്റാൽ ഇപ്പോൾ കൃഷിക്കാരന് എന്തു കിട്ടും? ശരാശരി 2,500 രൂപ, പരമാവധി 2,700 രൂപ. എന്നാൽ, ഇടുക്കി കട്ടപ്പനയ്ക്കു സമീപം എറമ്പടത്തെ ജോജോ 2,850-3,300 രൂപ നിരക്കിലാണ് ഏലക്കാ വിൽക്കുന്നത്. ഇക്കഴിഞ്ഞ സീസണിൽ തന്റെ ഏലക്കാ മുഴുവൻ ഈ വിലയ്ക്കാണ് വിറ്റതെന്നു ജോജോ പറയുന്നു. ഏലക്കാ മാത്രമല്ല, കുരുമുളകും കുടംപുളിയും കാപ്പിക്കുരുവും ഗ്രാമ്പു വും ജാതിപത്രിയും കാന്താരിമുളകും കറുവപ്പട്ടയും ഉണങ്ങിയ കറിവേപ്പിലയും ചുക്കും മഞ്ഞളുമൊക്കെ ഇപ്രകാരം താൻ നിശ്ചയിക്കുന്ന വിലയ്ക്കാണ് ജോജോ വിൽക്കുന്നത്.
ഏലക്കായും കുരുമുളകുമൊക്കെ ചാക്കിൽ കെട്ടിവച്ച് വിൽക്കാൻ സമയം കാത്തിരിക്കുകയാണോ താങ്കൾ? വിപണിയിലെ ഏറ്റക്കുറവുകൾ ശരിയായി വിശകലനം ചെയ്യാനും വില ഉയരാനുള്ള സാധ്യതകൾ മനസ്സിലാക്കാനും കഴിയുന്നില്ലേ താങ്കൾക്ക്? അർഹമായ വില കിട്ടുന്നില്ലെന്നും ഇടനിലക്കാർ ലാഭം വിഴുങ്ങുന്നെന്നും പരാതിയുണ്ടോ? എങ്കിൽ നിങ്ങൾക്കു ജോജോ വഴി കാട്ടും.
വീടിനോടു ചേർന്നുള്ള സ്വന്തം പറമ്പിലെ വ്യത്യസ്ത വിളകൾ വിൽക്കാൻ ജോജോയ്ക്ക് തനതു വഴിയുണ്ട് ഓൺലൈൻ ചില്ലറ വ്യാപാരം. അതുവഴി അദ്ദേഹം ഇന്ത്യയിലെമ്പാടും തന്റെ ഉൽപന്നങ്ങൾക്ക് ഉപഭോക്താക്കളെ കണ്ടെത്തുന്നു. വ്യാപാരി പറയുന്ന വിലയ്ക്കല്ല, താൻ നിശ്ചയിക്കുന്ന വിലയ്ക്കാണ് ജോജോയുടെ വിൽപന.
Cette histoire est tirée de l'édition July 01, 2025 de KARSHAKASREE.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE KARSHAKASREE
KARSHAKASREE
അടുത്തറിയാം, പുതിയ കീടനാശിനി നിയമം
കീടനാശിനികളുടെ ഉൽപാദനം, ഗുണനിലവാരം, വിതരണം, വിൽപന എന്നിവ കുറ്റമറ്റതാക്കുകയാണ് ലക്ഷ്യമെന്നു കേന്ദ്രസർക്കാർ
3 mins
February 01,2026
KARSHAKASREE
ആദായമധുരം കിനിയുന്ന തേനീച്ചകൾ
പ്രതിവർഷം 50,000 ലീറ്ററിലധികം തേൻ വിപണിയിലെത്തിക്കുന്ന ഫിലിപ് മാത്യു തേനീച്ചവളർത്തലിനുള്ള ഉപകരണങ്ങളും സംരംഭകർക്കു പരിശീലനവും നൽകുന്നു
1 mins
February 01,2026
KARSHAKASREE
ഇഞ്ചിക്കൃഷിക്കൊരുക്കാം മികവുറ്റ നടീൽവസ്തു
മൈക്രോറൈസോം സാങ്കേതികവിദ്യയിലൂടെ ഗുണമേന്മയുള്ള നടീൽവസ്തു ആണ്ടുവട്ടം സുലഭം
1 mins
February 01,2026
KARSHAKASREE
മാലിന്വക്കൂമ്പാരമിന്ന് മനം മയക്കും പൂന്തോട്ടം
എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ മാലിന്യനിക്ഷേപകേന്ദങ്ങൾ പൂന്തോട്ടങ്ങളായി മാറുന്നു.
1 mins
February 01,2026
KARSHAKASREE
തേങ്ങയിടാൻ കോക്കോബോട്ട്
നാളികേര കർഷകരുടെ ചിരകാല പ്രശ്നത്തിനു പരിഹാരമായി റോബട്
2 mins
February 01,2026
KARSHAKASREE
കൃഷിയിലും മാഷ്
അധ്യാപനം വിട്ടു കൃഷിയിൽ നേട്ടം
2 mins
February 01,2026
KARSHAKASREE
അമ്മക്കൂട്ടത്തിന്റെ ഹൈടെക് കൂൺ
പെല്ലറ്റും ഫാൻ ആൻഡ് പാഡ് സംവിധാനവുമൊരുക്കി വനിതകളുടെ കൂൺസംരംഭം
2 mins
February 01,2026
KARSHAKASREE
മണ്ണിനൊരു പോഷക മീറ്റർ
മണ്ണുപരിശോധനയ്ക്കായി കൊണ്ടുനടക്കാവുന്ന ഉപകരണം വികസിപ്പിച്ച് അമ്മയും മകനും
1 mins
February 01,2026
KARSHAKASREE
ചെറുപയർ: ചെറുതല്ല ഗുണങ്ങൾ
ആരോഗ്യപരിപാലനത്തിനും സൗന്ദര്യവർധനയ്ക്കും ഗുണകരം
2 mins
February 01,2026
KARSHAKASREE
പച്ചക്കറികളിലെ പ്രധാന രോഗങ്ങൾ
കാരണങ്ങളും നിയന്ത്രണമാർഗങ്ങളും
1 mins
February 01,2026
Listen
Translate
Change font size

