Essayer OR - Gratuit

കൊതിയൂറും വിഭവങ്ങൾ

Manorama Weekly

|

June 07, 2025

ചിക്കൻ കൊണ്ടാട്ടം

- സുരേഷ് പിള്ള

കൊതിയൂറും വിഭവങ്ങൾ

ചിക്കൻ കൊണ്ടാട്ടം

ചേരുവകൾ

ചിക്കൻ ഒരു കിലോ ചെറിയ കഷണങ്ങളാക്കിയത്, മഞ്ഞൾ പൊടി ഒരു ടീസ്പൂൺ, കശ്മീരി ചില്ലി പൗഡർ 2ടേബിൾ സ്പൂൺ, ഒരു നാരങ്ങയുടെ നീര്, ഇഞ്ചി- വെളുത്തുള്ളി- ഉള്ളി ചതച്ചത് 2 ടേബിൾ സ്പൂൺ, ഉപ്പു - പാകത്തിന്, കറിവേപ്പില ആവശ്യത്തിന്, ഉള്ളി 30 എണ്ണം, വെളിച്ചെണ്ണ വറുക്കാൻ ആവശ്യത്തിന്, ഗരംമസാല പൊടിച്ചത് ഒരു ടീസ്പൂൺ, മല്ലിപ്പൊടി ഒരു ടീ സ്പൂൺ , വറ്റൽമുളക് 4 എണ്ണം, വറ്റൽമുളക് ചതച്ചത് 2 ടീസ്പൂൺ, ടൊമാറ്റോ സോസ്അര കപ്പ്.

തയാറാക്കുന്ന വിധം

PLUS D'HISTOIRES DE Manorama Weekly

Listen

Translate

Share

-
+

Change font size