Essayer OR - Gratuit
കൊച്ചക്കനാശാനും ദേവരാജൻ മാഷും
Manorama Weekly
|December 02,2023
വഴിവിളക്കുകൾ
എന്നിൽ സംഗീതം ഉണ്ടെന്നു തിരിച്ചറിഞ്ഞത് അച്ഛൻ ശങ്കരനും ഞങ്ങളുടെ തറവാട്ടിലെ കാരണവരായ, ഞാൻ മുത്തച്ഛൻ എന്നു വിളിച്ചിരുന്ന കൊച്ചനാശാനുമാണ്. മുത്തച്ഛന് കുടുംബമില്ല, ഏകനാണ്. അന്ന് അദ്ദേഹത്തിന് അറുപതു വയസ്സിനു മുകളിൽ പ്രായം കാണും. പല്ലിശ്ശേരിയിൽ ഒരു കെട്ടിടത്തിന്റെ മുകളിലാണു താമസം. അദ്ദേഹം അവിടെ കുട്ടികളെ സംഗീതം പഠിപ്പിക്കുന്നുണ്ട്. എന്നെയും അവിടേക്കു കൂട്ടി. ഞാൻ ചെല്ലാൻ വേണ്ടി അവിടത്തെ ചായക്കടയിൽ എനിക്കായി പുട്ടും കടലയും പപ്പടവും പാലും വെള്ളവും പറഞ്ഞു വയ്ക്കും. രാവിലെ എഴുന്നേറ്റാൽ പാട്ടു പഠിക്കാൻ ഒറ്റ ഓട്ടമാണ്. പുട്ടും കടലയും കഴിച്ചുകഴിഞ്ഞാൽ മുകളിലേക്കു പോകും മുത്തച്ഛന്റെ മുറിയിലേക്ക്. അവിടെ ഒരു ചവിട്ട് ഹാർമോണിയമുണ്ട്. ഞാൻ ആ ഹാർമോണിയത്തിലാണ് സപ്തസ്വരങ്ങളെല്ലാം പഠിച്ചത്. സംഗീതത്തിൽ ഉപരിപഠനത്തിനായി അച്ഛനും മുത്തച്ഛനും എന്നെ ഇരിങ്ങാലക്കുട ഗോവിന്ദൻകുട്ടി പണിക്കരുടെ അടു ത്താക്കി. അദ്ദേഹത്തിന് വാതം പിടിപെട്ടതു കാരണം വാക്കുകൾ ശരിയായി ഉച്ചരിക്കാൻ സാധിക്കില്ല. വയലിൻ വായിച്ചു
Cette histoire est tirée de l'édition December 02,2023 de Manorama Weekly.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Manorama Weekly
Manorama Weekly
കെ.പി. അപ്പൻസാറിന്റെ "പ്രളയപ്പേക്കൂത്തുകൾ
വഴിവിളക്കുകൾ
2 mins
January 24, 2025
Manorama Weekly
പഠിത്തക്കഥകൾ
കഥക്കൂട്ട്
1 mins
January 24, 2025
Manorama Weekly
ഡെലുലു സ്പീക്കിങ്...
മലയാളത്തിൽ ഇപ്പോൾ തരംഗമായിരിക്കുന്നത് ഒരു പ്രേതമാണ്
4 mins
January 24, 2025
Manorama Weekly
പൂച്ച മാന്തിയാൽ വാക്സീൻ എടുക്കണോ?
പെറ്റ്സ് കോർണർ
1 min
January 24, 2025
Manorama Weekly
നായ്ക്കളിലെ മദി
പെറ്റ്സ് കോർണർ
1 min
January 17,2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ഗുണ്ടുർ ചിക്കൻ
1 mins
January 17,2026
Manorama Weekly
വാണി വീണ്ടും വരവായി
ഷോട്ട് റെഡി. സഹസംവിധായകൻ വന്നു പറഞ്ഞതും വാണി വീണ്ടും അനുപമ റെഡിയായി ക്യാമറയ്ക്കു മുന്നിലേക്ക്....
6 mins
January 17,2026
Manorama Weekly
നിരാകരണങ്ങൾ
കഥക്കൂട്ട്
1 mins
January 17,2026
Manorama Weekly
ഡയറിയിൽ നിന്ന് നോട്ട്ബുക്കിലേക്ക്
വഴിവിളക്കുകൾ
2 mins
January 17,2026
Manorama Weekly
ചിരിയിൽ പൊതിഞ്ഞ സന്ദേശം
ഭക്ഷണത്തെക്കുറിച്ചുള്ള അറിവ് പ്രധാനം
6 mins
January 10,2026
Translate
Change font size
