Essayer OR - Gratuit

സ്വപ്നങ്ങൾ സത്യമായപ്പോൾ

Manorama Weekly

|

July 15,2023

അമ്മമനസ്സ്

-  സുലൈഖ അബൂട്ടി, കൊയിലാണ്ടി

സ്വപ്നങ്ങൾ സത്യമായപ്പോൾ

അഞ്ചു പെൺമക്കളുള്ള വീട്ടിലെ മൂത്തമകളാണു ഞാൻ. ഒരു ആൺകുട്ടി ഉണ്ടായിരുന്നെങ്കിലെന്ന് എന്റെ ഉപ്പയും ഉമ്മയുടക്കം എല്ലാവരും ആഗ്രഹിച്ചിരുന്നു. കുടുംബാംഗങ്ങളുടെ ഏറെക്കാലത്തെ ആ ആഗ്രഹം സാധിച്ചത് എന്റെ മകൻ ഷാനു എന്നു വിളിക്കുന്ന മുഹമ്മദ് ഷാഹിൻ ജനിച്ചപ്പോഴാണ്. എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. പക്ഷേ, ഞങ്ങളുടെ എല്ലാ സന്തോഷവും പ്രതീക്ഷയും സ്വപ്നങ്ങളും തകർത്തുകൊണ്ടാണ് മോന് ബൗദ്ധിക ഭിന്ന ശേഷിയുണ്ടെന്ന് ഡോക്ടർ വിധിയെഴുതുന്നത്. പക്ഷേ, എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മോനിപ്പോൾ സ്വന്തമായി ജോലി ചെയ്ത്, സ്വന്തം കാലിൽ നിൽക്കുന്നതു കാണുമ്പോൾ ഉമ്മയെന്ന നിലയിൽ എനിക്ക് ഇന്നു വളരെ സന്തോഷവും അഭിമാനവുമുണ്ട്.

PLUS D'HISTOIRES DE Manorama Weekly

Translate

Share

-
+

Change font size