Passez à l'illimité avec Magzter GOLD

Passez à l'illimité avec Magzter GOLD

Obtenez un accès illimité à plus de 9 000 magazines, journaux et articles Premium pour seulement

$149.99
 
$74.99/Année
The Perfect Holiday Gift Gift Now

നടനവിസ്മയം

Manorama Weekly

|

March 25, 2023

ഡൗൺ സിൻഡ്രോമിനെ തോൽപിച്ച് ഭരതനാട്യത്തിൽ വിസ്മയം തീർക്കുകയാണ് വിഷ്ണു അമർനാഥ് എന്ന ഇരുപത്തേഴുകാരൻ

- ഗീത അമർനാഥ്

നടനവിസ്മയം

ജില്ലാ യുവജനോത്സവവേദിയിൽ ചേച്ചി അപർണ അമർനാഥ് കേരളനടനം നൃത്തം ചെയ്യുമ്പോൾ സദസ്സിലിരുന്ന് വിഷ്ണു മുദ്രകൾ കാണിക്കാൻ തുടങ്ങി. അന്ന് അവന് അഞ്ചു വയസ്സായിരുന്നു. ഭിന്നശേഷിയുള്ള ഒരു കുട്ടിയുടെ ആ കൗതുകവും താൽപര്യവും അന്നത്തെ ചില പത്രങ്ങളിൽ ഫോട്ടോയായി അച്ചടിച്ചു വന്നു. അതായിരുന്നു നൃത്തത്തിൽ വിഷ്ണുവിനു ലഭിച്ച ആദ്യ പ്രോത്സാഹനം. പിന്നീടു നൃത്തത്തിൽ അവൻ താണ്ടിയ ദൂരവും നേടിയ മികവും ഞങ്ങളെ ആശ്ചര്യപ്പെടുത്താറുണ്ട്.

PLUS D'HISTOIRES DE Manorama Weekly

Translate

Share

-
+

Change font size

Holiday offer front
Holiday offer back