Essayer OR - Gratuit

കൊതിയൂറും വിഭവങ്ങൾ

Manorama Weekly

|

March 18, 2023

തൈര് സാദം

- സുരേഷ് പിള്ള

കൊതിയൂറും വിഭവങ്ങൾ

ആവശ്യമായ ചേരുവകൾ

പൊന്നിയരി/ബസ്മതി അരി- 1 കപ്പ്
തൈര് (തീരെ പുളിയില്ലാത്തത്)- 3 കപ്പ്
നെയ്യ്/വെണ്ണ- 1 ടേബിൾ സ്പൂൺ
കാരറ്റ് (ചെറുതായി അരിഞ്ഞത്)- 1 ടേബിൾ സ്പൂൺ
മല്ലിയില (ചെറുതായി അരിഞ്ഞത്)- 1 ടേബിൾ സ്പൂൺ വെള്ളരിക്ക (ചെറുതായി അരിഞ്ഞത്)- 1 ടേബിൾ സ്പൂൺ ഇഞ്ചി (ചെറുതായി അരിഞ്ഞത്)- അര ടേബിൾ സ്പൂൺ 
ചുവന്നുള്ളി (ചെറുതായി അരിഞ്ഞത്)- അര ടേബിൾ സ്പൂൺ
കടുക് - അര ടീസ്പൂൺ
ഉഴുന്ന് - 1 ടീസ്പൂൺ
കടലപ്പരിപ്പ് - 1 ടീസ്പൂൺ
കുരുമുളക് - 1 ടീസ്പൂൺ
ജീരകം- 1 ടീസ്പൂൺ
വറ്റൽ മുളക് - 1 എണ്ണം
കറിവേപ്പില- 1 തണ്ട്
കായപ്പൊടി- 1 നുള്ള്

തയാറാക്കുന്ന വിധം

PLUS D'HISTOIRES DE Manorama Weekly

Translate

Share

-
+

Change font size