Essayer OR - Gratuit
ഒന്നൊന്നര മുതൽ
Fast Track
|July 01, 2025
ഹാരിയർ ഇവിയുടെ ഓഫ്റോഡ് ഓൺറോഡ് പെർഫോമൻസും സുരക്ഷാഫീച്ചറുകളും അനുഭവിച്ചറിഞ്ഞ ക്വാഡ് ഡേ വിശേഷങ്ങളിലൂടെ...
മഹീന്ദ്ര ബിഇന്റെയും എക്സ് ഇവി 9 ഇയുടെയും പെർഫോമൻസ് കണ്ടപ്പോൾ തോന്നിയത് ടാറ്റ ഇനി ഹാരിയറുമായി വന്നിട്ട് ഒരു കാര്യവുമില്ലെന്നായിരുന്നു. മാത്രമല്ല “ഇപ്പൊ പൊട്ടിക്കും' എന്നു പറയാൻ തുടങ്ങിയിട്ടും കാലം കുറെയായിരുന്നു. അതുകൊണ്ട് വലിയ പ്രതീക്ഷയൊ ന്നുമില്ലാതിരിക്കുമ്പോഴാണ് വാഗമണ്ണിലെ ഹാരിയറിന്റെ ലോഞ്ചിനു മുന്നോടിയായി ആനപ്പാറയിൽ ഹാരിയർ ഇവി കയറുന്ന വിഡിയോ ടാറ്റ ഇറക്കിയത്. വാഹനപ്രേമികളെ ഞെട്ടിച്ച ആ വിഡിയോ വൈകാതെ തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡാകുകയും ചെയ്തു. സത്യത്തിൽ ഹാരിയർ ഇവിക്ക് ഓഫ് റോഡ് ശേഷിയുണ്ടോ എന്നു സംശയിച്ചവരാണ് എറെയും. എന്നാൽ നോയിഡയിലെ ബുദ്ധ് ഇന്റർനാഷനൽ സർക്യൂട്ടിൽ ഒരുക്കിയ ക്വാഡ് ഡേയിലൂടെ ടാറ്റ ഒരു കാര്യം വ്യക്തമാക്കിത്തന്നു. ഹാരിയർ ഇവി എന്താണെന്ന്... റേസ് ട്രാക്കിലെയും ഓഫ്റോഡ് പിറ്റി ലെയും പെർഫോമൻസിനെക്കുറിച്ച് കണ്ടും അനുഭവിച്ചുമറിഞ്ഞ കാര്യങ്ങളിലേക്ക്...
ട്രാക്കിലെന്ത് എസ് യു വി
എസ് യു വി ക്ക് ട്രാക്കിലെന്തു കാര്യം എന്ന ചോദ്യത്തിനു പ്രസക്തിയില്ല എന്നറിയിച്ചത് ഹോട്ട് ലാപ്പാണ്. 0-100 വേഗത്തിലെ ത്താൻ ഹാരിയർ ഇവിക്കു വേണ്ടത് 6.3 സെക്കൻഡ് മാത്രം മതി. ബൂസ്റ്റ് മോഡ് എന്നൊരൈറ്റം ഉണ്ടിതിൽ. ആക്സിലറേറ്ററിൽ കാലമർത്തിയാൽ ഈ പാറ്റൺ ടാങ്ക് റോക്കറ്റുപോലെ പായും. ബാരിയർ ഇവിയുടെ രണ്ട് ആക്സിലുകളിലും മോട്ട റുകളുണ്ട്. പിന്നിലെ പെർമനന്റ് മാഗ്നെറ്റ്സി ങ്കോണസ് മോട്ടറിന്റെ കരുത്ത് 238 ബിഎച്ച്പിയാണ്. മുന്നിലെ ഇൻഡക്ഷൻ മോട്ടറിന് 158 ബിഎച്ച്പിയും. രണ്ടും കൂടി 313 ബിഎച്ച്പി കരുത്താണ് ഹാരിയറിന്റെ വീലുകളിലേക്കെത്തുന്നത്. കൂടിയ ടോർക്ക് 540 എൻ എമ്മും. പോരേ പൂരം! സർക്യൂ ട്ടിലെ സ്ട്രെയ്റ്റ് ടച്ചിൽ സ്പീഡോ മീറ്റർ സൂചി 170 കിമി വേഗത്തിലേക്കു കയറിയത് ഞൊടിയിടയിലാണ്.
Cette histoire est tirée de l'édition July 01, 2025 de Fast Track.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Fast Track
Fast Track
ഔഡി SQ8
ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി
1 mins
April 01, 2026
Fast Track
രണ്ടാം തവണയും റെനോ ട്രൈബർ
മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം
1 min
April 01, 2026
Fast Track
ബസാൾട്ട് എക്സ്
പ്രീമിയം ഇന്റീരിയറുമായി ബസാൾട്ടിന്റെ പുതിയ വേർഷൻ
3 mins
April 01, 2026
Fast Track
ചാവൊ മുങ് വിയറ്റ്നാം
'ചാവൊ മുങ് എന്നാൽ വിയറ്റ്നാമീസ് ഭാഷയിൽ സ്വാഗതം എന്നാണർഥം. അത്രയും ഹൃദ്യമായാണ് വിയറ്റ്നാം ഞങ്ങളെ സ്വാഗതം ചെയ്തത്. എറണാകുളം ഇലഞ്ഞി ജിടിഎച്ച്എസിലെ അധ്യാപിക ശ്രീജ സജീവ് മനസ്സുതുറന്നു...
2 mins
April 01, 2026
Fast Track
ആന കേറാമല, ആടു കേറാമല ജീപ്പ് കേറും മല
ചതുരംഗപ്പാറമെട്ടിൽനിന്ന് ബോഡിമെട്ട് ചുരമിറങ്ങി തേവാരം ചുറ്റി കമ്പംമെട്ട് കയറി യഥാർഥ ജീപ്പുമായൊരു ഹൈറേഞ്ച് സഫാരി
5 mins
April 01, 2026
Fast Track
NEW SKODA KUSHAQ
രണ്ട് എൻജിൻ ഓപ്ഷനുകളും പുതിയ 8 സ്പീഡ് ടോർക് കൺവെർട്ടർ ഗിയർബോക്സുമായി കുഷാക്കിന്റെ നവീകരിച്ച പതിപ്പ്
4 mins
April 01, 2026
Fast Track
റെനോ ഡസ്റ്റർ 2026
163 പിഎസ് ടർബോ പെട്രോൾ എൻജിൻ കരുത്തിൽ ഡസ്റ്ററിന്റെ രണ്ടാം വരവ്
4 mins
April 01, 2026
Fast Track
Mercedes CLA electric
792 കിമീ റേഞ്ചുമായി ബെൻസിന്റെ എൻട്രി-ലെവൽ ഇലക്ട്രിക് സെഡാൻ
2 mins
April 01, 2026
Fast Track
വേനൽക്കാല പരിചരണം
ചൂടിൽനിന്നും പൊടിയിൽനിന്നും രക്ഷനേടാൻ ചില പൊടിക്കൈകൾ.
3 mins
April 01, 2026
Fast Track
ടാറ്റയുടെ ഡബിൾ പഞ്ച്
468 കിമീ റേഞ്ചുമായി പഞ്ചിന്റെ പരിഷ്കരിച്ച പതിപ്പ്
3 mins
April 01, 2026
Listen
Translate
Change font size
