Essayer OR - Gratuit
Flowing like a River
Fast Track
|February 01,2025
₹1.59 ലക്ഷം ഓൺറോഡ് വിലയിൽ 110 കിമീ റേഞ്ചുമായി റിവർ ഇൻഡി ഇ-സ്കൂട്ടർ
നിരത്തിലെത്തും മുൻപേ സിനിമയിലൂടെ ഹിറ്റായ സ്കൂട്ടറാണ് റിവർ ഇൻഡി. സ്കൂട്ടറുകളിലെ എവി എന്നാണ് ഇൻഡി സ്കൂട്ടറിനെ കമ്പനി സ്വയം വിശേഷിപ്പിക്കുന്നത്. സ്പോർട്സ് യൂട്ടിലിറ്റി എന്ന വാക്ക് അന്വർഥമാക്കുന്ന തരത്തിലാണ് ഡിസൈൻ. നമ്മൾ പുതിയ വാഹനം വാങ്ങുമ്പോൾ ആരും നോക്കിപ്പോകുന്ന മോഡലാണെങ്കിൽ അൽപം ഗമയൊക്കെ തോന്നില്ലേ... അതു റിവർ സ്കൂട്ടറിനുണ്ട്.
ഡിസൈൻ
കണ്ടുശീലിച്ച ഇരുചക്രവാഹന ഡിസൈനുകളെ പൊളിച്ചെഴുതുകയാണ് റിവർ. സ്കൂട്ടറും മോപ്പഡും ബൈക്കും എല്ലാം കൂടിച്ചേർന്ന രൂപം. ഇവയുടെയെല്ലാം നല്ല വശങ്ങൾ സ്വീകരിച്ചുകൊണ്ട് രൂപംകൊടുത്ത മോഡലാണ് ഇൻഡി. ഒറ്റനോട്ടത്തിൽ കണ്ണുടക്കുക ഹെഡ്ലാംപിലാണ്. വലിയ രണ്ട് എൽഇഡി ഉണ്ടക്കണ്ണുകൾ. ഹോളിവുഡ് സിനിമകളിലെ റോബോട്ടുകളെ അനുസ്മരിപ്പിക്കുന്ന മുഖഭാവം. മുന്നിൽ വേണമെങ്കിൽ വൈസർ പിടിപ്പിക്കാൻ ഓപ്ഷൻ നൽകിയിട്ടുണ്ട്.
ഹാൻഡിൽ ബാർ ഡിസൈൻ മോപ്പഡിന്റേതുപോലെ തോന്നിക്കും. വ്യത്യസ്തമായിരിക്കാനാണ് ഈയൊരു ഡിസൈൻ സ്വീകരിച്ചിരിക്കു ന്നതെന്നാണ് റിവർ ചീഫ് പ്രൊഡക്ട് ഓഫിസർ വിപിൻ ജോർജ് പറയുന്നത്. അതുകൊണ്ട് മുന്നിൽ ഇഷ്ടം പോലെ സ്ഥലമുണ്ട്. സാധാരണ സ്കൂട്ടറുകളിൽ കൺസോൾ ഉള്ള ഭാഗത്ത് സ്മാർട്ഫോൺ ഘടിപ്പിക്കാവുന്ന ഫോൺ മൗണ്ട് ആക്സസറിയായി നൽകിയിട്ടുണ്ട്. തൊട്ടുമുകളിലായി എൽഇഡി കൺസോൾ. ഇരുവശങ്ങളിലും വാഹന നിയന്ത്രണ സ്വിച്ചുകൾക്ക് ക്വാളിറ്റി ഉറപ്പാക്കിയിട്ടുണ്ട്.
ഫീച്ചർ
Cette histoire est tirée de l'édition February 01,2025 de Fast Track.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Fast Track
Fast Track
കൊന്ന മരങ്ങളുടെ ഘോഷയാത
COFFEE BREAK
2 mins
March 01, 2026
Fast Track
എംജി മജസ്റ്റർ
ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി
3 mins
March 01, 2026
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Listen
Translate
Change font size
