Essayer OR - Gratuit
കരുത്തരിലെ കരുത്തൻ.
Fast Track
|June 01,2024
40 പിഎസ് പവർ. 35 എൻഎം ടോർക്ക്. 1.85 ലക്ഷം രൂപ വില. 400 സിസി വിപണിയിൽ മറ്റാരും നൽകാത്ത ഓഫറുമായി ബജാജ് !
എക്കാലത്തും യുവാക്കളുടെ ഹരമാണ് പൾസർ മോഡലുകൾ. അതുകൊണ്ടുതന്നെയാണ് വിപണിയിലെത്തിയിട്ട് 24 വർഷമായിട്ടും ആവേശമൊട്ടും ചോരാതെ വിൽപനയിൽ പുതിയ മൈലുകൾ താണ്ടാൻ പൾസർ മോഡലുകൾക്കു കഴിയുന്നത്.
2001ൽ ആണ് ബജാജ് 150 സിസി, 180 സിസി പൾസറുകളെ നിരത്തിലെത്തിക്കുന്നത്. 99ൽ വിപണിയിലിറങ്ങിയ ഹോണ്ട സി ബിസിക്കു കിട്ടിയ സ്വീകാര്യത തന്നെയായിരുന്നു ബജാജ് പൾസറിനെ നിരത്തിലെത്തിക്കാനുള്ള പ്രചോദനം. പൾസർ പിന്നീട് ബജാജിന്റെ വളർച്ചയുടെ നെടുംതൂണായത് ചരിത്രം. അൻപതിലധികം രാജ്യങ്ങളിൽ ഇന്നു പൾസർ വിൽക്കുന്നുണ്ട്. ബജാജിന്റെ കണക്കു പ്രകാരം 1.80 കോടി പൾസർ ഇതിനകം വിറ്റു കഴിഞ്ഞു. അതായത് ഓരോ 20 സെക്കൻഡിലും ഒരു പൾസറിന്റെ വിൽപന നടക്കുന്നു. 125, 135, 150, 160, 180, 200, 220 എന്നിങ്ങനെ എല്ലാ സെഗ്മെന്റിലും പൾസർ സാന്നിധ്യമറിയിച്ചു. എന്റെ വേരിയന്റും എൻഎസ് വേരിയന്റും പൾസർ നിരയെ കൂടുതൽ പ്രിയങ്കരമാക്കി.
കൂടുതൽ സ്പോർട്ടിയായ വേർഷനാണ് എൻഎസ് നിര 125, 160, 200 സിസി മോഡലുകൾ ഈ വിപണിയിൽ സജീവം. ഈ നിരയിലേക്കാണ് പുതിയ എൻഎസ് 400 സി എന്ന മോഡലെത്തുന്നത്. പൾസർ നിരയിലെ ഏറ്റവും കരുത്തുറ്റ മോഡൽ എന്ന വിശേഷണത്തോടെയാണ് വരവ്. മാത്രമല്ല റൈഡ് മോഡുകളടക്കമുള്ള ഫീച്ചറുകളുമുണ്ട്. എല്ലാത്തിനുമുപരി 1.85 ലക്ഷം എന്ന എക്സ്ഷോറൂം വിലയാണ് ഹൈലൈറ്റ്. ലോണാവാലയിൽനിന്നു ബജാജിന്റെ ഹാക്കൻ പ്ലാന്റിലേക്കും അവിടുത്തെ ട്രാക്കിലും ഓടിച്ചറിഞ്ഞ എൻഎസ് 400 സിയുടെ വിശേഷങ്ങളിലേക്ക്...
സ്ട്രീറ്റ് ഫൈറ്റർ
ഡോമിനർ ഉള്ളപ്പോൾ അതേ എൻജിൻ സിസിയുമായി മറ്റൊരു മോഡലിന്റെ ആവശ്യമുണ്ടോ? ഡോമിനറി ല്ലേ എന്നു തോന്നാം. എന്നാൽ ഡോ സ്പോർട്സ് ടൂറർ വിഭാഗത്തി മിനർ ലും എൻഎസ് 400സി നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ വിഭാഗത്തിലുമാണ് വരുന്നത്.
എൻഎസ് ഫാമിലിയിലെ മറ്റുള്ളവരുടെ അതേ ഡിസൈൻ തീം പിന്തുടർന്നാണ് 400 സിയുടെയും രൂപകൽ പന. എൻഎസ് 200, ഡോമിനർ 400 എന്നിവയിൽ നിന്നുള്ള പാർട്സ് ഷെയറിങ്ങും നടത്തിയിട്ടുണ്ട്. അതു കൊണ്ടാണ് ഈ വിലക്കുറവിൽ 400സി വിൽക്കാൻ കഴിയുന്നതെന്നു ബജാജ് വ്യക്തമാക്കുന്നു.
Cette histoire est tirée de l'édition June 01,2024 de Fast Track.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Fast Track
Fast Track
വിന്നർ
എംജി വിൻഡ്സറുമായി ഒരു മാസം. റിയൽ റേഞ്ച്, ചാർജിങ് തുടങ്ങിയ കാര്യങ്ങൾ അറിയാം
2 mins
May 01, 2026
Fast Track
പൊടിപാറിച്ച് ഫാസ്റ്റ്ട്രാക്ക് ഓഫ് ട്രാക്ക് ചാലഞ്ച് 2026
തൃശൂർ പേരാമംഗലത്ത് നടന്ന ഫാസ്റ്റ്ട്രാക്ക് ഓഫ്രാക്ക് ചാലഞ്ചിലെ ആവേശക്കാഴ്ചകൾ
1 mins
May 01, 2026
Fast Track
എംജി മജസ്റ്റർ
ട്വിൻ ടർബോ എൻജിനും ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് സംവിധാനവുമൊക്കെയായി എത്തിയ മജസ്റ്ററുമായി ഒരു ഓൺറോഡ് - ഓഫ്റോഡ് ഡ്രൈവ്
4 mins
May 01, 2026
Fast Track
ഡോമിനർ 400
350 സിസി എൻജിനുമായി ഡോമിനറിന്റെ പുതിയ മോഡൽ
1 mins
May 01, 2026
Fast Track
ടെസ്ല മോഡൽ വൈ എൽ
681 കിമീ റേഞ്ചുമായി ടെസ്ലയുടെ 6 സീറ്റർ മോഡൽ
1 mins
May 01, 2026
Fast Track
ജൻ വിശ്വാസ് ആക്ട്
കൂടുതൽ ജനക്ഷേമകരമായി മോട്ടർ വാഹന നിയമം
3 mins
May 01, 2026
Fast Track
ഔഡി SQ8
ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി
1 mins
April 01, 2026
Fast Track
രണ്ടാം തവണയും റെനോ ട്രൈബർ
മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം
1 min
April 01, 2026
Fast Track
ബസാൾട്ട് എക്സ്
പ്രീമിയം ഇന്റീരിയറുമായി ബസാൾട്ടിന്റെ പുതിയ വേർഷൻ
3 mins
April 01, 2026
Fast Track
ചാവൊ മുങ് വിയറ്റ്നാം
'ചാവൊ മുങ് എന്നാൽ വിയറ്റ്നാമീസ് ഭാഷയിൽ സ്വാഗതം എന്നാണർഥം. അത്രയും ഹൃദ്യമായാണ് വിയറ്റ്നാം ഞങ്ങളെ സ്വാഗതം ചെയ്തത്. എറണാകുളം ഇലഞ്ഞി ജിടിഎച്ച്എസിലെ അധ്യാപിക ശ്രീജ സജീവ് മനസ്സുതുറന്നു...
2 mins
April 01, 2026
Listen
Translate
Change font size
