Facebook Pixel Audi e-tron GT | Fast Track - automotive - Lisez cet article sur Magzter.com

Essayer OR - Gratuit

Audi e-tron GT

Fast Track

|

May 01,2024

റേഞ്ച് 500 കിമീ

Audi e-tron GT

ഔഡിയുടെ ഇലക്ട്രിക് എക്സിക്യൂട്ടീവ് സെഡാൻ, 2018 ലെ ലോസാഞ്ചലസ് ഓട്ടോഷോയിലാണ് കൺസെപ്റ്റിന്റെ ആദ്യ പ്രദർശനം. തുടർന്ന് 2019 ജനീവ ഓട്ടോഷോയിലും പ്രദർശിപ്പിച്ചു. 2021 ൽ പ്രൊഡക്ഷൻ മോഡൽ രാജ്യാന്തര വിപണിയിലെത്തി. ആ വർഷം തന്നെ ഇന്ത്യയിലും. പോർഷെ ടൈകാൻ നിർമിച്ച ജ1 പ്ലാറ്റ്ഫോമിൽ തന്നെയാണ് നിർമാണം.

ഡിസൈൻ

 "ലോകത്തിലെ ഏറ്റവും ഭംഗിയുള്ള കാറി'നുള്ള 2021ലെ പുരസ്കാരം ഔഡിയുടെ "ഇ ട്രോൺ ജിടി' സ്വന്തമാക്കിയിട്ടുണ്ട്. സ്പോർട്സ് കാറിന്റെ അടിമുടി ഒരു ഭംഗിയാണ് ഇ ട്രോൺ ജി ടിക്ക്, അഴകു വഴിയുന്ന ഏയ്റോഡൈനമിക് രൂപവും പ്രകടമായ ഗ്രില്ലും പകിട്ടേറിയ എൽഇ ഡി ഹെഡ്ലൈറ്റ് യൂണിറ്റും ടർബൈനിനെ അനുസ്മരിപ്പിക്കുന്ന അലോയ് ഡിസൈനുമൊക്കെ ചേർന്നാണ് "ഇ ട്രോൺ ജിടി'യെ അത്യാകർഷകമാക്കുന്നത്.

PLUS D'HISTOIRES DE Fast Track

Fast Track

Fast Track

ഔഡി SQ8

ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി

time to read

1 mins

April 01, 2026

Fast Track

Fast Track

രണ്ടാം തവണയും റെനോ ട്രൈബർ

മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം

time to read

1 min

April 01, 2026

Fast Track

Fast Track

ബസാൾട്ട് എക്സ്

പ്രീമിയം ഇന്റീരിയറുമായി ബസാൾട്ടിന്റെ പുതിയ വേർഷൻ

time to read

3 mins

April 01, 2026

Fast Track

Fast Track

ചാവൊ മുങ് വിയറ്റ്നാം

'ചാവൊ മുങ് എന്നാൽ വിയറ്റ്നാമീസ് ഭാഷയിൽ സ്വാഗതം എന്നാണർഥം. അത്രയും ഹൃദ്യമായാണ് വിയറ്റ്നാം ഞങ്ങളെ സ്വാഗതം ചെയ്തത്. എറണാകുളം ഇലഞ്ഞി ജിടിഎച്ച്എസിലെ അധ്യാപിക ശ്രീജ സജീവ് മനസ്സുതുറന്നു...

time to read

2 mins

April 01, 2026

Fast Track

Fast Track

ആന കേറാമല, ആടു കേറാമല ജീപ്പ് കേറും മല

ചതുരംഗപ്പാറമെട്ടിൽനിന്ന് ബോഡിമെട്ട് ചുരമിറങ്ങി തേവാരം ചുറ്റി കമ്പംമെട്ട് കയറി യഥാർഥ ജീപ്പുമായൊരു ഹൈറേഞ്ച് സഫാരി

time to read

5 mins

April 01, 2026

Fast Track

Fast Track

NEW SKODA KUSHAQ

രണ്ട് എൻജിൻ ഓപ്ഷനുകളും പുതിയ 8 സ്പീഡ് ടോർക് കൺവെർട്ടർ ഗിയർബോക്സുമായി കുഷാക്കിന്റെ നവീകരിച്ച പതിപ്പ്

time to read

4 mins

April 01, 2026

Fast Track

Fast Track

റെനോ ഡസ്റ്റർ 2026

163 പിഎസ് ടർബോ പെട്രോൾ എൻജിൻ കരുത്തിൽ ഡസ്റ്ററിന്റെ രണ്ടാം വരവ്

time to read

4 mins

April 01, 2026

Fast Track

Fast Track

Mercedes CLA electric

792 കിമീ റേഞ്ചുമായി ബെൻസിന്റെ എൻട്രി-ലെവൽ ഇലക്ട്രിക് സെഡാൻ

time to read

2 mins

April 01, 2026

Fast Track

Fast Track

വേനൽക്കാല പരിചരണം

ചൂടിൽനിന്നും പൊടിയിൽനിന്നും രക്ഷനേടാൻ ചില പൊടിക്കൈകൾ.

time to read

3 mins

April 01, 2026

Fast Track

Fast Track

ടാറ്റയുടെ ഡബിൾ പഞ്ച്

468 കിമീ റേഞ്ചുമായി പഞ്ചിന്റെ പരിഷ്കരിച്ച പതിപ്പ്

time to read

3 mins

April 01, 2026

Listen

Translate

Share

-
+

Change font size