Essayer OR - Gratuit
യാത്രകൾ മനസ്സിലാക്കിത്തരുന്ന യാഥാർഥ്വങ്ങൾ
Fast Track
|March 01, 2024
"ഏതു യാത്രയും നമ്മളിൽ എന്തെങ്കിലുമൊക്കെ മാറ്റങ്ങൾ വരുത്തും'- വാഹന, യാത്രാവിശേഷങ്ങൾ പങ്കുവച്ച് മഞ്ജുപിള്ള
നാലു വർഷം മുൻപ്, കൊച്ചിയിൽ സ്ഥിരതാമസമായിരുന്ന സമയത്ത് ഷൂട്ടില്ലാത്തപ്പോൾ വെളുപ്പിന് മോളെയും കൂട്ടി തിരുവനന്തപുരം വരെ ഡ്രൈവു ചെയ്തു പോകുമായിരുന്നു. ഇരുന്നയിരിപ്പിൽ ഗുരുവായൂർ പോകണം എന്നു തോന്നിയാൽ ഉടനെ വണ്ടിയുമെടുത്തു പോകും. പണ്ടുമുതലേ എന്തിനും കട്ടയ്ക്കു നിൽക്കുന്ന കുറച്ചു ഫ്രണ്ട്സുണ്ടെനിക്ക്. ഒന്നു റിലാക്സ് ചെയ്യണമെന്നോ മാറി നിൽക്കണമെന്നോ തോന്നിയാൽ അവരുടെ കൂടെ കോവളം മുതൽ വർക്കലയിലും വാഗമണിലും മൂന്നാറും ചെറായിലുമൊക്കെ ഡ്രൈവു ചെയ്തു പോകുമായിരുന്നു.
ഇപ്പോൾ കൊച്ചിയിലോ തിരുവനന്തപുരത്തോ എത്തിപ്പെട്ടാൽ സിറ്റിയിൽ ഓടിക്കും എന്നല്ലാതെ ലോങ് ഡ്രൈവ് പരിപാടി പാടേ നിർത്തി. കുണ്ടും കുഴിയുമായി നീണ്ടുകിടക്കുന്ന നമ്മുടെ റോഡുകളിലൂടെ ഓടിക്കാനുള്ളത്രയും ആവതില്ല എനിക്ക്.
രാത്രിയായാലും പകലായാലും ഷൂട്ട് കഴിഞ്ഞ് തിരുവനന്തപുരം വരെ ഡ്രൈവു ചെയ്തുപോകുന്ന കാര്യം ആലോചിക്കാനേ വയ്യ. കുറെക്കാലം ആ റൂട്ടിൽ ലോങ്ചെയ്ത് പോയിപ്പോയി നടുവിനു പ്രശ്നമായി. അതുകൊണ്ടിപ്പോൾ ഡ്രൈവറെ വച്ചു. കൊച്ചി-തിരുവനന്തപുരം മാസത്തിൽ രണ്ടുതവണ വന്നുപോകേണ്ട എന്റെ അവസ്ഥ ഒന്നാലോചിച്ചുനോക്കൂ. എത്ര ദയനീയമാണ് നമ്മുടെ റോഡുക ളുടെ സ്ഥിതി!' ഡ്രൈവിങ്ങിനെക്കുറിച്ചു ചോദിച്ചാൽ മഞ്ജുപിള്ള ആദ്യം റോഡിനെക്കുറിച്ചു പറയും.
“എന്റെ ഫ്ലാറ്റിന്റെ മുൻപിലെ റോഡ് ഒന്നര വർഷമായി തകർന്നുകിടക്കുന്നു. മഴ പെയ്താൽ പിന്നെ വെള്ളം കയറി ഏഴെട്ടു മണിക്കൂർ പുറത്തേക്കേ ഇറങ്ങാനാകില്ല. അറുന്നൂറോളം വീടുകളുണ്ട് അവിടെ. എന്തുമാത്രം ബുദ്ധിമുട്ടിയാണ് കുട്ടികൾ സ്കൂളിൽ പോകുന്നതും വലിയവർ ജോലിക്കു പോകുന്നതും. മന്ത്രിമാരെ കണ്ടു സംസാരിച്ചു. എത്രയും പെട്ടെന്നു ശരിയാക്കാമെന്നു മറുപടിയും കിട്ടി. മാസം നാല് കഴിഞ്ഞു. നോ അനക്കം.' അടക്കിവച്ച രോഷം സ്വന്തം സ്റ്റൈൽ ചിരിയിലൂടെ ഒഴുക്കിക്കളഞ്ഞ് മഞ്ജു വാഹനയാത്രാ വിശേഷങ്ങളിലേക്കു കടന്നു.
ഹമാരാ ബജാജ്
Cette histoire est tirée de l'édition March 01, 2024 de Fast Track.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Fast Track
Fast Track
കൊന്ന മരങ്ങളുടെ ഘോഷയാത
COFFEE BREAK
2 mins
March 01, 2026
Fast Track
എംജി മജസ്റ്റർ
ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി
3 mins
March 01, 2026
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Listen
Translate
Change font size
