Essayer OR - Gratuit
സുരക്ഷ മുഖ്യം
Fast Track
|April 01,2023
തന്റെ ആദ്യത്തെ വീട് വാഹനമാണെന്നു പറയുന്ന ടിനി ടോം മസ്താങ്ങിനെ കുറിച്ചും വാഹനപ്രേമത്തെ കുറിച്ചും മനസുതുറക്കുന്നു..
മിമിക്രിയിലൂടെ എത്തി മലയാള സിനിമയുടെയും കോമഡി വേദികളുടെയും സ്ഥിരം സാന്നിധ്യമായ താരമാണ് ടിനി ടോം. വളർച്ചയുടെ പടവുകളിലേക്ക് സാവധാനം ചുവടുവച്ച ടിനിയുടെ യാത്രകൾ ട്രെയിനിൽ നിന്നും കെഎസ്ആർടിസി ബസുകളിൽ നിന്നും മസ്താങ്ങിലേക്ക് എത്തി നിൽക്കുന്നു.
ആമയും മുയലും മത്സരത്തിലെ ആമയെപ്പോലെ സാവധാനത്തിൽ ആകണം ജീവിത യാത്രയും എന്നാണ് ടിനിയുടെ പക്ഷം. സാവധാനത്തിൽ തന്റെ ലക്ഷ്യങ്ങൾ പൂർത്തീകരിച്ചുകൊണ്ട് ഒരു വിജയിയുടെ തലയെടുപ്പിലായിരിക്കണം ആ യാത്ര. ആമയുടെ വേഗമുള്ള തന്റെ ജീവിതയാത്രയെക്കുറിച്ചു ടിനി പറയാൻ തുടങ്ങുന്നതിനു മുന്നേ തന്നെ മകൻ ആദം പറഞ്ഞു തുടങ്ങി. പുതിയ വാഹനം സ്വന്തമാക്കിയതിനെക്കുറിച്ച് കുതിരയുടെ കരുത്തിലും വേഗത്തിലും പായാൻ കഴിയുന്ന തങ്ങളുടെ മസ്താങ്ങിനെ കുറിച്ച്... ആ പതിനെട്ടുകാരന്റെ ആവേശത്തിൽ തെല്ലൊന്നു ആശങ്കപ്പെട്ടിട്ടോ എന്തോ, ടിനിയിലെ പിതാവ് ആത്മഗതം പോലെ ഇതുകൂടി കൂട്ടിച്ചേർത്തു, ആദ്യം ഓടിക്കാൻ കൊടുത്തപ്പോൾ നല്ല സ്പീഡ് ആയിരുന്നു, അതുകൊണ്ടു തന്നെ ഇനി ഡ്രൈവ് ചെയ്യാൻ കൊടുക്കണോ എന്ന് തീരുമാനിച്ചിട്ടില്ല. വേഗത്തെ കുറിച്ച് അവൻ സംസാരിക്കുന്നതു കേൾക്കുമ്പോൾ ചെറുതല്ലാത്ത പേടിയുമുണ്ട്. തന്റെ ആദ്യത്തെ വീട് വാഹനമാണെന്നു അടിവരയിട്ടു പറയുന്ന ടിനി ടോം പുതിയ മസ്താങ്ങിനെ കുറിച്ചും വാഹനപ്രേമത്തെ കുറിച്ചും മനസുതുറക്കുന്നു.
വെറും മസ്താങ്ങല്ല, ഷെൽബി കിറ്റ് കയറ്റിയ മസ്താങ്
Cette histoire est tirée de l'édition April 01,2023 de Fast Track.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Fast Track
Fast Track
അന്യസംസ്ഥാന വാഹനങ്ങൾ വാങ്ങുമ്പോൾ
മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള വാഹനങ്ങളുടെ റജിസ്ട്രേഷന് എൻഒസി നിർബന്ധമാണ്
2 mins
November 01, 2025
Fast Track
ഉയരെ പറന്ന്...
ഇന്ത്യൻ വ്യോമയാന മേഖലയിൽ കുറഞ്ഞ വർഷംകൊണ്ട് ചരിത്രം സൃഷ്ടിച്ച ഇൻഡിഗോയുടെ വിജയക്കുതിപ്പിലൂടെ...
4 mins
November 01, 2025
Fast Track
ഓളപ്പരപ്പിലൂടെ...
ഒരുദിനം ഉല്ലസിക്കാൻ കൊല്ലം അഷ്ടമുടിക്കായലിലൂടെ ഒരു ബോട്ട് യാത്ര
1 mins
October 01, 2025
Fast Track
വാഹനവിപണിക്ക് ഉണർവേകി പുതിയ ജിഎസ്ടി
പുതിയ ജിഎസ്ടി പരിഷ്കാരം വാഹന വിൽപനയിൽ മാത്രമല്ല പുരോഗതി കൊണ്ടുവരുന്നത്. ഓട്ടമൊബീൽമേഖല ഒട്ടാകെ ഇതിന്റെ ഗുണം ലഭ്യമാകും
4 mins
October 01, 2025
Fast Track
323 കിമീ റേഞ്ചുമായി അൾട്രാവയലറ്റ് എക്സ് 47
ആദ്യം ബുക്ക് ചെയ്യുന്ന 1000 പേർക്ക് 2.49 ലക്ഷം രൂപയ്ക്ക് എക്സ് 47 ലഭിക്കും
1 mins
October 01, 2025
Fast Track
Voyage to the Future
ഭാവിയിലേക്ക് ഒരു ചുവടുകൂടി മുന്നേറി ഏഥർ
2 mins
October 01, 2025
Fast Track
അപ്പാച്ചെ @ 20
ടിവിഎസ് അപ്പാച്ചെ നിരത്തിലെത്തിയിട്ട് 20 വർഷം. ആഘോഷങ്ങളുടെ ഭാഗമായി സ്പെഷൽ എഡിഷനുകൾ
1 min
October 01, 2025
Fast Track
ഉറക്കം വന്നാൽ ഉറങ്ങണം!
ബാലഭാസ്കറും കൊല്ലം സുധിയും ജഗതി ശ്രീകുമാറും പോലെ മരണപ്പെട്ടവരും പരുക്കു പറ്റിയവരും അടങ്ങിയ നീണ്ട നിര തന്നെയുണ്ട് രാത്രികാല യാത്രകളിലെ ദുരന്ത കഥാപാത്രങ്ങളായി
2 mins
October 01, 2025
Fast Track
Sporty Commuter
സ്പോർട്ടി ഡിസൈനും റിഫൈൻഡ് എൻജിനും മികച്ച റൈഡ് ക്വാളിറ്റിയുമായി 125 സിസി സെഗ്മെന്റിലെ പുതിയ താരം
2 mins
October 01, 2025
Fast Track
മാറ്റത്തിന്റെ പാതയിലൂടെ വിക്റ്റോറിസ്
5 സ്റ്റാർ സുരക്ഷ, ലെവൽ 2 അഡാസ്, നൂതന ഫീച്ചേഴ്സ്, ഉഗ്രൻ മൈലേജ്. മിഡ്സ് എസ് യു വി വിപണി പിടിച്ചടക്കാൻ മാരുതിയുടെ പുതിയ മോഡൽ വിക്റ്റോറിസ്
4 mins
October 01, 2025
Translate
Change font size

