Essayer OR - Gratuit

ഊർജം കാവലുള്ളപ്പോൾ എന്തു പ്രായം?

Manorama Weekly

|

February 29, 2020

യാദ്യച്ഛികമായാണ് കോഴിക്കോട്ടെ ഒരു ചെറു ഹോട്ടലിൽ വച്ച് ആർട്ടിസ്റ്റ് നമ്പൂതിരിയെ കണ്ടുമുട്ടിയത്. നടക്കാനിറങ്ങിയ ഞാൻ ഒരു കാപ്പി കുടിക്കാൻ കയറിയതായിരുന്നു. തൊണൂറ്റിനാലു വയസ്സുള്ള നമ്പൂതിരിയുണ്ട് മുഴുവൻ ഊർജസ്വലതയോടെയും അവി ടെയിരുന്നു കയ്യുയർത്തുന്നു. ഒപ്പം മകൻ ദേവനും ഉണ്ട്. പ്രായം മനസ്സിനെ ബാധിക്കാൻ സമ്മതിക്കാത്ത യുവാവാണ് നമ്പൂതിരി. ഓറഞ്ചു നിറത്തിലുള്ള ജുബ്ബ. പോണിടെയിൽ വച്ച് മുടിക്കെട്ട്. ലേശമൊന്നു മെലിയാൻ തുടങ്ങിയ ഒതുങ്ങിയ

-  പ്രായം കുറഞ്ഞവരുമായിട്ടാണ് നമ്പൂതിരിയുടെ സൗഹൃദം. ചലച്ചിത്ര നടൻ മോഹൻലാലുമായി നമ്പൂതിരിക്കു നല്ല കൂട്ടാണ്. 2018-ൽ മനോരമയുടെ ഓണം വിശേഷാൽ പ്രതിക്കു വേണ്ടി നമ്പൂതിരിയും മോഹൻലാലും തമ്മിൽ ഒരു മുഖാമുഖം ലാലിന്റെ വീട്ടിൽ ഒരുക്കിയിരുന്നു. അന്നു തൊണ്ണൂറ്റി രണ്ടു വയസ്സുള്ള നമ്പൂതിരി രാവിലെ എടപ്പാളിൽ നിന്ന് എത്തിച്ചേർന്നു.

ഊർജം കാവലുള്ളപ്പോൾ എന്തു പ്രായം?

ശരീരം. ശരിയായ ചുള്ളൻ.

പ്രായമായി എന്നു തോന്നാതിരിക്കലാണു പ്രായത്തെ മറികടക്കാനുള്ള ഒരേയൊരു വഴി - നമ്പൂതിരി പറഞ്ഞു. "വയസ്സായി, ഇനി വരയ്ക്കാനൊന്നും പറ്റില്ല എന്ന് ഒരു നിമിഷം പോലും ചിന്തിച്ചിട്ടില്ല.'' കാപ്പിയും വടയും കഴിച്ചു കൊണ്ട് അദ്ദേഹം തുടർന്നു.

PLUS D'HISTOIRES DE Manorama Weekly

Manorama Weekly

Manorama Weekly

നായ്ക്കളിലെ മദി

പെറ്റ്സ് കോർണർ

time to read

1 min

January 17,2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

ഗുണ്ടുർ ചിക്കൻ

time to read

1 mins

January 17,2026

Manorama Weekly

Manorama Weekly

വാണി വീണ്ടും വരവായി

ഷോട്ട് റെഡി. സഹസംവിധായകൻ വന്നു പറഞ്ഞതും വാണി വീണ്ടും അനുപമ റെഡിയായി ക്യാമറയ്ക്കു മുന്നിലേക്ക്....

time to read

6 mins

January 17,2026

Manorama Weekly

Manorama Weekly

നിരാകരണങ്ങൾ

കഥക്കൂട്ട്

time to read

1 mins

January 17,2026

Manorama Weekly

Manorama Weekly

ഡയറിയിൽ നിന്ന് നോട്ട്ബുക്കിലേക്ക്

വഴിവിളക്കുകൾ

time to read

2 mins

January 17,2026

Manorama Weekly

Manorama Weekly

ചിരിയിൽ പൊതിഞ്ഞ സന്ദേശം

ഭക്ഷണത്തെക്കുറിച്ചുള്ള അറിവ് പ്രധാനം

time to read

6 mins

January 10,2026

Manorama Weekly

Manorama Weekly

സമ്മാനക്കഥകൾ

കഥക്കൂട്ട്

time to read

2 mins

January 10,2026

Manorama Weekly

Manorama Weekly

ആരവം ഉണർന്ന നേരം

വഴിവിളക്കുകൾ

time to read

1 mins

January 10,2026

Manorama Weekly

Manorama Weekly

ചിത്രയോഗം

തോമസ് ജേക്കബ്

time to read

2 mins

December 27,2025

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

നാടൻ കോഴി പെരട്ട്

time to read

2 mins

December 27,2025

Translate

Share

-
+

Change font size