Facebook Pixel ഇനി വരും ഇലക്ട്രിക്ക് ട്രാവലർ | Fast Track - Automotive - Lisez cet article sur Magzter.com

Essayer OR - Gratuit

ഇനി വരും ഇലക്ട്രിക്ക് ട്രാവലർ

Fast Track

|

February 01, 2020

ഇന്ത്യയുടെ ഒപ്പം സഞ്ചരിച്ച വാഹനമാണ് ട്രാവലർ. അംബാസഡർ പോലെ നമ്മുടെ നിരത്തിന്റെ മുഖമുദ്രകളിലൊന്ന്. ആംബുലൻസ് മുതൽ ആഡംബര കാരവനുകൾ വരെ ട്രാവലർ ബോഡിയിൽ നിന്നുയർന്നു നമ്മുടെ നിരത്തുകൾ കീഴടക്കി. ഇപ്പോഴിതാ ലോകത്തിനു മുന്നിലേക്ക് തലയുയർത്തി പുതുഫീച്ചറുകളുമായി ട്രാവലറിന്റെ പുതുമുഖങ്ങൾ അവതരിച്ചിരിക്കുന്നു. അടുത്ത തലമുറയെ ലക്ഷ്യം വച്ചാണ് ടിവൺഎൻ എന്ന പ്ലാറ്റ്ഫോമിൽ രണ്ടു ട്രാവലറുകൾ ഫോഴ്സ് മോട്ടോഴ്സസ് അണിയറയിൽ ഒരുക്കുന്നത്.

- ട്രാവലറിന്റെ ഭാവിതലമുറ മോഡലുകൾ പുണെയിൽ അവതരിപ്പിച്ചു

ഇനി വരും ഇലക്ട്രിക്ക് ട്രാവലർ

നൂറുശതമാനം ഇലക്ട്രിക് ആക്കി മാറ്റാവുന്നതും നിലവിലെ ഡീസൽ എൻജിൻ തന്നെ ഉപയോഗിക്കാവുന്നതുമായ രണ്ടു മോഡലുകളാണ് അവതരിപ്പിച്ചത്. വർഷാവസാനം ഈ മോഡലുകൾ പുറത്തിറങ്ങും. പുതിയ ഡിസൈനിനോടൊപ്പം ഏറെ സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളും ഈ ട്രാവലറുകളുടെ മുഖമുദ്രയാണ്.

PLUS D'HISTOIRES DE Fast Track

Fast Track

Fast Track

കൊന്ന മരങ്ങളുടെ ഘോഷയാത

COFFEE BREAK

time to read

2 mins

March 01, 2026

Fast Track

Fast Track

എംജി മജസ്റ്റർ

ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി

time to read

3 mins

March 01, 2026

Fast Track

Fast Track

നിസ്സാൻ ഗ്രാവൈറ്റ്

ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി

time to read

1 mins

March 01, 2026

Fast Track

Fast Track

കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ

വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?

time to read

2 mins

March 01, 2026

Fast Track

Fast Track

റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ

ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ

time to read

2 mins

March 01, 2026

Fast Track

Fast Track

200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ

3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ

time to read

1 mins

March 01, 2026

Fast Track

Fast Track

ജെടൂർ

കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം

time to read

3 mins

March 01, 2026

Fast Track

Fast Track

ടൊയോട്ട ഇബെല്ല

543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി

time to read

2 mins

March 01, 2026

Fast Track

Fast Track

'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്

റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും

time to read

2 mins

March 01, 2026

Fast Track

Fast Track

എഎം- ഒരു പുതിയ വേരിയന്റ്

COFFEE BREAK

time to read

2 mins

February 01, 2026

Translate

Share

-
+

Change font size