Facebook Pixel Accédez au numéro numérique de PACHAMALAYALAM - August 2023 | Magzter.com

Essayer OR - Gratuit

PACHAMALAYALAM - August 2023

filled-star

Click here to filter issues by date range


PACHAMALAYALAM
From Choose Date
To Choose Date

PACHAMALAYALAM Description:

മലയാളത്തിലെ പ്രശസ്തമായ സാഹിത്യ മാസികയാണ് പച്ചമലയാളം. കഥകൾ, കവിതകൾ,ലേഖനങ്ങൾ, ആനുകാലിക കലാ സാഹിത്യ വിഷയങ്ങൾ, മലയാളത്തിലെ പ്രമുഖ എഴുത്തുകാരുമായുള്ള അഭിമുഖ സംഭാഷണങ്ങൾ എന്നിവയാണ് പ്രധാന ഉള്ളടക്കം. മലയാള സാഹിത്യ രംഗത്ത് ചൂടേറിയ ചർച്ചകൾക്ക് കാരണമായ നിരവധി അഭിമുഖ സംഭാഷണങ്ങൾ പച്ചമലയാളത്തിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്. അനുവാചകപക്ഷത്തു നിന്നുള്ള തുറന്ന പ്രതികരണങ്ങളും നിഷ്പക്ഷവും ജനാധിപത്യപരവുമായ നിലപാടുകളും പച്ചമലയാളത്തെ വ്യത്യസ്തമാക്കുന്നു.

Dans ce numéro

പച്ചമലയാളം
ആഗസ്റ്റ് ലക്കം
കഥാപതിപ്പായി
പുറത്തിറങ്ങി....

എസ്.ഭാസുരചന്ദ്രൻ. സുഭാഷ് ഒട്ടുംപുറം, സി.ഗണേഷ്, രാജീവ് ജി. ഇടവ, റിഹാൻ റാഷിദ്, ജയശ്രീ പള്ളിക്കൽ, കെ.ആർ. രാജേഷ് തുടങ്ങിയവരുടെ കഥകൾ....

'പുതിയ കഥ എങ്ങോട്ട് പോകുന്നു...?'
പ്രസന്നരാജന്റെ ലേഖനം.

എം.കെ.ഹരികുമാർ, വിനോദ് ഇളകൊള്ളൂർ, ഡോ.എം. രാജീവ് കുമാർ..... തുടങ്ങിയവരുടെ സ്ഥിരം പംക്തികൾ...

Numéros récents

Titres connexes

Catégories populaires