Essayer OR - Gratuit

PACHAMALAYALAM - December 2023

filled-star
PACHAMALAYALAM
From Choose Date
To Choose Date

PACHAMALAYALAM Description:

മലയാളത്തിലെ പ്രശസ്തമായ സാഹിത്യ മാസികയാണ് പച്ചമലയാളം. കഥകൾ, കവിതകൾ,ലേഖനങ്ങൾ, ആനുകാലിക കലാ സാഹിത്യ വിഷയങ്ങൾ, മലയാളത്തിലെ പ്രമുഖ എഴുത്തുകാരുമായുള്ള അഭിമുഖ സംഭാഷണങ്ങൾ എന്നിവയാണ് പ്രധാന ഉള്ളടക്കം. മലയാള സാഹിത്യ രംഗത്ത് ചൂടേറിയ ചർച്ചകൾക്ക് കാരണമായ നിരവധി അഭിമുഖ സംഭാഷണങ്ങൾ പച്ചമലയാളത്തിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്. അനുവാചകപക്ഷത്തു നിന്നുള്ള തുറന്ന പ്രതികരണങ്ങളും നിഷ്പക്ഷവും ജനാധിപത്യപരവുമായ നിലപാടുകളും പച്ചമലയാളത്തെ വ്യത്യസ്തമാക്കുന്നു.

Dans ce numéro

പച്ചമലയാളം ഡിസംബർ ലക്കം പുറത്തിറങ്ങി
എഴുത്തുകാരന്റെ കസേര സുനിൽ സി ഇയുടെ ലേഖനം.
എഴുത്തുകാരൻ അൻവർ അബ്ദുള്ളയുമായി അഭിമുഖം.
'സെൽഫി'യിൽ കെ. സജീവ് കുമാർ.
മൂവായിരം രാവുകൾ അനിൽകുമാർ എ.വിയുടെ ലേഖനം.
ഷാജൻ ആന്റണിയുടെ കഥ.
ശശിധരൻ കുണ്ടറ, സ്മിത സി, അഷ്ടമൻ സാഹിതി, ആശ. ബി എന്നിവരുടെ കവിതകൾ...
വായനക്കാരുടെ പക്ഷം, അനുധാവനം, എഴുതാപ്പുറങ്ങൾ എന്നീ സ്ഥിരം പംക്തികളും....

Numéros récents

Titres connexes

Catégories populaires