Intentar ORO - Gratis
നെയ്തെടുത്ത ചുവടുകൾ
Vanitha
|June 06, 2026
ഗ്ലാമർ ലോകത്തെ സൂപ്പർ വേദിയായ ന്യൂയോർക്കിലെ മെറ്റ് ഗാലയ്ക്ക് കാർപെറ്റ് എത്തിക്കുന്ന ചേർത്തലയിലെ കമ്പനിയുടെ വിജയകഥ
ആലപ്പുഴയിൽ നിന്ന് അമേരിക്ക കീഴടക്കിയ ഒരു കമ്പനിയുടെ കഥയാണിത്. ലോക ഫാഷൻ രംഗത്തെ ഏറ്റവും ആഡംബരം നിറഞ്ഞ ന്യു യോർക്കിലെ വേദിയാണു മെറ്റ്ഗാല. എല്ലാ വർഷവും മേയിൽ നടക്കുന്ന മെറ്റ്ഗാലയ്ക്കു കഴിഞ്ഞ നാലു വർഷങ്ങളായി കാർപെറ്റ് ഒരുക്കുന്നത് ചേർത്തലയിലെ എക്സ്ട്രാവീവ് പ്രൈവറ്റ് ലിമിറ്റഡാണ്. സിനിമ, സ്പോർട്സ് അങ്ങനെ വിവിധരംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുന്ന പ്രോഗ്രാമാണ് മെറ്റ് ഗാല.
അവരുടെ കോസ്റ്റും വരെ പ്രത്യേക തീമിന് അനുസരിച്ചാകും. അതിൽ പലതുമാകും പിന്നീട് ഗ്ലോബൽ ഫാഷൻ ചാർട്ടിനെ നയിക്കുന്നത്. അങ്ങനെയൊരു വേദിയിലേക്ക് ഒരു പ്രാവശ്യം ക്ഷണം കിട്ടുന്നതു തന്നെ വലിയ നേട്ടം. അപ്പോൾ അതു നാലു വർഷം നിലനിർത്തുന്നത് എത്ര വലിയ അംഗീകാരം. കേരളത്തിന്റെ നെയ്ത്ത് പാരമ്പര്യത്തിന് അഭിമാനിക്കാവുന്ന നേട്ടം. ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട് ആണ് ഈ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. തീമിനൊത്ത് വരച്ചെടുക്കാൻ പാകത്തിനു ള്ള വെള്ള കാൻവാസാണ് ഓരോ മാറ്റും.
മൂന്നു തലമുറ കടന്ന നെയ്ത്ത് Esta historia es de la edición June 06, 2026 de Vanitha.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Vanitha
Vanitha
പത്താം ക്ലാസിനു ശേഷം സൈനികജോലി
സൈനികജോലി സ്വപ്നം കാണുന്ന പുതുതലമുറയ്ക്ക് മേജർ രവി നൽകുന്ന മാർഗനിർദേശങ്ങൾ
3 mins
June 06, 2026
Vanitha
നെയ്തെടുത്ത ചുവടുകൾ
ഗ്ലാമർ ലോകത്തെ സൂപ്പർ വേദിയായ ന്യൂയോർക്കിലെ മെറ്റ് ഗാലയ്ക്ക് കാർപെറ്റ് എത്തിക്കുന്ന ചേർത്തലയിലെ കമ്പനിയുടെ വിജയകഥ
2 mins
June 06, 2026
Vanitha
അജ്ഞത കവരുന്ന സ്വകാര്യ ഫോട്ടോ
സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ
2 mins
June 06, 2026
Vanitha
തലൈവർ തമ്പി
ഫാലിമി, തലൈവർ, തമ്പി, തലൈമ എന്നീ ഹിറ്റ് സിനിമകളുടെ സംവിധായകൻ നിതീഷ് വാസുദേവ്...
2 mins
June 06, 2026
Vanitha
ഡിപി ഈസ് ഓൺ എ ബ്രേക്
\"സോഷ്യൽ മീഡിയയിൽ നിന്ന് അകന്നു നിൽക്കാൻ തീരുമാനിച്ചതിനു പിന്നിൽ. തിരുമാനങ്ങളും പുതിയ വിശേഷങ്ങളും പങ്കുവയ്ക്കുന്നു നടി ദിവ്യപ്രഭ
2 mins
June 06, 2026
Vanitha
INVISIBLE STAR
സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ
2 mins
June 06, 2026
Vanitha
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ
3 mins
June 06, 2026
Vanitha
വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ
ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ
1 mins
June 06, 2026
Vanitha
എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം
വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ
2 mins
June 06, 2026
Vanitha
പ്യാർ കി കഹാനി
ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ
1 mins
June 06, 2026
Listen
Translate
Change font size

