Intentar ORO - Gratis
കൺസീലറിൽ കണ്ണു തെറ്റാതെ
Vanitha
|November 22, 2025
മുഖത്തെ നിറവ്യത്യാസങ്ങൾ മറയ്ക്കുന്ന കൺസീലർ അണിയുമ്പോൾ പാളിച്ചകളില്ലാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഒരു കൺസീലർ ക്രാഷ് കോഴ്സ് ആയാലോ... കണ്ണിനടിയിലും ചുണ്ടിനു ചുറ്റിനുമുള്ള ഇരുളിമ, മുഖത്തെ പാടുകൾ, കറുത്ത കുത്തുകൾ, നിറവ്യത്യാസം എന്നിങ്ങനെയുള്ള ചർമപ്രശ്നങ്ങൾ മറയ്ക്കാനാണ് കൺസീലർ ഉപയോഗിക്കുന്നത്.
ഫൗണ്ടേഷൻ പുരട്ടിയശേഷം കൺസീലർ അണിയുന്നതാണു മികച്ച ഫിനിഷിങ് ലഭിക്കാൻ നല്ലത്. മറ്റൊരു രഹസ്യം കൂടിയുണ്ട്. ഇങ്ങനെ ചെയ്താൽ കൺസീലർ കുറച്ചു മതി. മേക്കപ് അണിഞ്ഞാലും മേക്കപ് അണിഞ്ഞെന്നു തോന്നരുത് എന്നതല്ലേ മിക്കവരുടെയും ആഗ്രഹം. പാടുകൾ മായണം, ചർമം സ്മൂത്തായിരിക്കണം, സ്വാഭാവികമായി തോന്നണം. ഈ ആവശ്യങ്ങളെയെല്ലാം തൃപ്ത പ്പെടുത്താൻ കൺസീലർ അണിയുന്നതിൽ ഇനി പറയുന്ന അഞ്ചു കാര്യങ്ങൾ ശ്രദ്ധിക്കണം.
ഷേഡ് കണ്ടെത്താൻ വഴിയുണ്ട്
ചർമത്തിന്റെ നിറത്തിനു ചേരുന്ന ഷേഡിൽ തന്നെ വേണം ഏതു മേക്കപ്പ് പ്രൊഡക്ടും. കൺസീലർ പ്രത്യേകിച്ചും. ശരിയായ കൺസീലർ ഷേഡ് അറിയണമെങ്കിൽ ആദ്യം സ്കിൻ അണ്ടർടോൺ ഏതാണെന്നു മനസ്സിലാക്കണം. വാം, കൂൾ, ന്യൂട്രൽ എന്നീ മൂന്ന് അണ്ടർടോണുകളാണു പൊതുവായി ഉള്ളത്.
ഈ അണ്ടർ ടോൺ എങ്ങനെ മനസ്സിലാക്കാമെന്നല്ലേ... നാച്ചുറൽ ലൈറ്റിൽ മുഖ ചർമത്തിൽ നിന്നു പ്രതിഫലിക്കുന്നതു മഞ്ഞയോ പീച്ചോ നിറമാണെങ്കിൽ അതു വാം അണ്ടർടോണാണ്. പിങ്ക്, റെഡ് അല്ലെങ്കിൽ ബ്ലൂയിഷ് ടോണാണെങ്കിൽ കൂൾ. ഇതിലേതു നിറമാണെന്നു നിശ്ചയിക്കാനാകുന്നില്ലെങ്കിൽ ന്യൂട്രൽ.
Esta historia es de la edición November 22, 2025 de Vanitha.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Vanitha
Vanitha
മുടി പോട്ടേ...പവർ വരട്ടേ...
അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...
3 mins
April 11, 2026
Vanitha
എപ്പോഴും മിണ്ടുന്ന പ്രേമം
“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം
1 mins
April 11, 2026
Vanitha
ജെൻ സി താത്പര്യം ട്രേഡിങ്ങിൽ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
April 11, 2026
Vanitha
കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ
ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി
2 mins
April 11, 2026
Vanitha
മാറുന്ന മലയാളി സ്ത്രീ
വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം
3 mins
April 11, 2026
Vanitha
ന്യൂ ജെൻ ദുപ്പട്ടാവാലി
യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്
1 mins
April 11, 2026
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Listen
Translate
Change font size

