Intentar ORO - Gratis
ക്രെഡിറ്റ് കാർഡ് പണിയാകരുത്
Vanitha
|August 02, 2025
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
ശ്രദ്ധയോടെ ഉപയോഗിച്ചാൽ ക്രെഡിറ്റ് കാർഡ് നൽകും സാധ്യതകൾ അതിഗംഭീരമാണ്. അതേസമയം ഉയർന്ന പലിശ നിരക്കുള്ള ലോണുമാണ് ക്രെഡിറ്റ് കാർഡ്.
ഒരു ക്രെഡിറ്റ് കാർഡ് നമ്മുടെ കയ്യിലേക്കു കിട്ടുമ്പോൾ തന്നെ ഒരു നിശ്ചിത തുക കാർഡിലുണ്ടായിരിക്കും. അത്യാവശ്യഘട്ടങ്ങളിൽ ഈ തുക ചെലവാക്കാമെന്നു മാത്രമല്ല തിരിച്ചടയ്ക്കാൻ 40 ദിവസം വരെ സാവകാശം ലഭിക്കുകയും ചെയ്യും. എന്നാൽ, ഡ്യൂ ഡേറ്റിന് ശേഷം തുക തിരിച്ചടയ്ക്കാൻ സാധിച്ചില്ലെങ്കിൽ ആ തുകയ്ക്കു പലിശ നൽകേണ്ടി വരും. ക്രെഡിറ്റ് കാർഡിന്റെ പലിശ കണക്കാക്കുന്നതു പ്രതിമാസം എന്ന നിലയ്ക്കാണ്.
ഡ്യൂ ഡേറ്റിൽ മിനിമം തുക മാത്രം അടയ്ക്കുന്ന പ്രവ ണത ചിലർക്കെങ്കിലുമുണ്ട്. ഉദാഹരണത്തിനു തിരികെ അടയ്ക്കേണ്ട ആകെ തുക 50,000 രൂപയും മിനിമം തുക 2,000 രൂപയുമാണെന്നു കരുതുക. ചിലർ 2000 രൂപ മാത്ര മാകും അടയ്ക്കുക. അങ്ങനെ വരുമ്പോൾ ബാക്കി വരു ന്ന 48,000 രൂപയ്ക്കു പലിശ നൽകേണ്ടതായി വരും. ചുരുക്കിപ്പറഞ്ഞാൽ കൃത്യമായ പ്ലാനിങ്ങോടെ ഉപയോഗിക്കുന്നവർക്ക് അനുഗ്രഹവും അല്ലാത്തവർക്കുള്ള കുരുക്കുമാ യി മാറും ക്രെഡിറ്റ് കാർഡ് ഉപയോഗം.
Esta historia es de la edición August 02, 2025 de Vanitha.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Vanitha
Vanitha
സുഹ്റാ ബീവിയുടെ അസാധാരണ കഥ
“പത്തു പതിനഞ്ചു വർഷമായി ജീവിച്ചുകൊണ്ടിരുന്ന വീട് പൊളിച്ചു കളഞ്ഞു. ഈ മക്കളെയും കൊണ്ട് ഞാനെന്തു ചെയ്യും സാർ...” അവർ പൊട്ടിക്കരഞ്ഞു
3 mins
March 14, 2026
Vanitha
സുരക്ഷ ഉറപ്പാക്കി തുടങ്ങാം യാത്ര
കുട്ടികളുമൊത്തുള്ള യാത്രകളിൽ നിർബന്ധമായും സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ എന്തെല്ലാമെന്നു മനസ്സിലാക്കാം
2 mins
March 14, 2026
Vanitha
ഇടറില്ല ഈ ചുവടുകൾ
വലതുകാൽ കാൻസർ കവർന്നെങ്കിലും തളരാതെ എംബിബിഎസ് പഠനം പൂർത്തിയാക്കുകയാണ് അനുശ്രീ
3 mins
March 14, 2026
Vanitha
പേടിയോടു പറയാം 'കടക്കൂ പുറത്ത്'
കരിയറിലെ പ്രതിസന്ധികളെ അതിജീവിക്കാൻ ഇതാ ചില ലൈഫ് സ്കിൽസ്
2 mins
March 14, 2026
Vanitha
റീൽസ് തൊടാതെ വെള്ളിനേഴി കലാഗ്രാമം
കഥകളിയും ഗ്രാമകലകളും ശിൽപനിർമാണവും കലർപ്പില്ലാത്ത രീതികളോടെ പിന്തുടരുന്ന ഗ്രാമഭംഗിയാണ് പാലക്കാട് ജില്ലയിലെ വെള്ളിനേഴിയുടെ ഐശ്വര്യം
2 mins
March 14, 2026
Vanitha
10 Years ONE DREAM
സിനിമയിലെത്തി പത്തു വർഷമാകുമ്പോഴാണ് കരിയറിലെ ആ 'ചത്താ പച്ച മൊമന്റ് എത്തിയതെന്ന് നടൻ വിശാഖ് നായർ പറയുന്നു
3 mins
March 14, 2026
Vanitha
ശുദ്ധവായു ഉറപ്പാക്കാൻ ബെഡ്റൂമിൽ വയ്ക്കാവുന്ന ചെടികൾ
എല്ലാതരം അലങ്കാര ചെടികളും ബെഡ്റൂമിൽ വയ്ക്കാൻ യോജിച്ചതല്ല. മികച്ച ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തുന്ന ചെടികൾ ഏതെല്ലാമെന്ന് അറിയാം
1 mins
March 14, 2026
Vanitha
വിജയ ലക്ഷ്മി
കുമ്മനം ശശികുമാർ വിജയലക്ഷ്മിയുടെ വിജയത്തിൽ നിമിത്തമായി മാറിയത് എങ്ങനെ? വിജയലക്ഷ്മിയുടെ വൈക്കത്തെ വീട്ടിൽ ശശികുമാർ എത്തിയപ്പോൾ...
2 mins
March 14, 2026
Vanitha
മുന്നേറാം, മെല്ലെ മെല്ലെ...
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
March 14, 2026
Vanitha
വൈഫൈ പോയാൽ "ലൈഫ് വരും!
സ്ക്രീനുകളിലേക്ക് നോക്കി ചിരിക്കുമ്പോൾ, തൊട്ടടുത്തിരിക്കുന്നവരുടെ കണ്ണുകളിലെ സങ്കടം കാണാൻ ൾ മറന്നുപോകുന്നുണ്ടോ?
2 mins
March 14, 2026
Listen
Translate
Change font size
