Intentar ORO - Gratis
ഭയമുണ്ട് ഇപ്പോഴും
Vanitha
|March 16, 2024
അഞ്ചുവർഷം വേട്ടയാടിയ സൈബർ അറ്റാക്കിന്റെ അനുഭവങ്ങൾ പറഞ്ഞു നടി പ്രവീണ
അഞ്ചു വർഷം മനസ്സിനെ നോവിച്ച ഒരു പ്രതിസന്ധിയിൽ നിന്നു കരകയറിയതിന്റെ ആശ്വാസമുണ്ടു പ്രവീണയുടെ വാക്കുകളിലെങ്കിലും ആ മുഖത്തിപ്പോഴും ഭയം നിഴലിക്കുന്നുണ്ട്.
“ഇത്രകാലത്തെ ജീവിതത്തിൽ ഞാൻ നേരിട്ട ഏറ്റവും വലിയ പ്രതിസഡി. അഞ്ചു വർഷം മുൻപാണ് എല്ലാത്തിന്റെയും തുടക്കം. എന്റെ ചില ഫേക്ക് ഫോട്ടോസ് സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങി. സുഹൃത്തുക്കളും പരിചയക്കാരും വിളിച്ചു പറഞ്ഞപ്പോഴാണു ശ്രദ്ധിച്ചത്. സീരിയലുകളുടെ സീനുകളിൽ നിന്നു വ്യത്യസ്ത മുഖഭാവങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ എടുത്ത്, നഗ്നശരീരങ്ങളുമായി ചേർത്തു വച്ചിരിക്കുകയാണ്. കള്ളമാണെന്ന് എല്ലാവർക്കുമറിയാം, അതിനാൽ പേടിയൊന്നും തോന്നിയില്ല. എങ്കിലും ആരാണ് ഇതിനു പിന്നിൽ എന്നറിയണമെന്ന് ഉറപ്പിച്ചു.
ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും എന്റെ ഫേക്ക് അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത്. അതിനു ധാരാളം ഫോളോവേഴ്സുമുണ്ട്. ഒപ്പം എന്റെ സുഹൃത്തുക്കൾക്കും പരിചയക്കാർക്കും അയച്ചു കൊടുക്കുന്നു
" മറഞ്ഞിരിക്കുന്ന ശത്രു “
ആരാണിതു ചെയ്യുന്നതെന്ന് എത ആലോചിച്ചിട്ടും പിടികിട്ടിയില്ല. എനിക്കങ്ങനെ ശത്രുക്കളുമില്ല. ഓരോ ദിവസം കഴിയും തോറും ഉപദ്രവം കൂടി. കൃത്യമായി എന്നെ ടാർഗറ്റ് ചെയ്തിരിക്കുകയാണ്. ഒന്നോ രണ്ടോ അല്ല, ആയിരക്കണക്കിനു ചിത്രങ്ങൾ. അതും കൃത്രിമമെന്നു തോന്നാത്തത് ഫിനിഷി ങ്ങിലാണ് ഓരോന്നും.
ഞാൻ എന്റെ ഡിപി മാറ്റിയാൽ സെക്കൻഡുകൾക്കകം ഫേക്ക് അക്കൗണ്ടിലെ ഡിപിയും അതാക്കി മാറ്റും. എന്റെ സുഹൃത്തുക്കൾ ഒരു അക്കൗണ്ട് ബ്ലോക്ക് ചെയ്യുമ്പോൾ, മറ്റൊരു അക്കൗണ്ടിൽ നിന്നു ചിത്രങ്ങൾ വരും. എന്നെ തേജോവധം ചെയ്യുക എന്നതാണു ക്ഷ്യം എന്നുറപ്പായി. ഇതിനായി നുറുകണക്കിനു വ്യാജ ഐഡികളാണു സൃഷ്ടിച്ചിരിക്കുന്നത്.
Esta historia es de la edición March 16, 2024 de Vanitha.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Vanitha
Vanitha
INVISIBLE STAR
സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ
2 mins
June 06, 2026
Vanitha
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ
3 mins
June 06, 2026
Vanitha
വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ
ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ
1 mins
June 06, 2026
Vanitha
എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം
വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ
2 mins
June 06, 2026
Vanitha
പ്യാർ കി കഹാനി
ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ
1 mins
June 06, 2026
Vanitha
MLA Ramesh USHARODY
പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം
4 mins
June 06, 2026
Vanitha
സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ
വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം
2 mins
May 23, 2026
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Listen
Translate
Change font size

