പുതു വർഷം കളറാവട്ടെ
Vanitha|January 06, 2024
പോസിറ്റീവ് ചിന്തകൾ കൊണ്ട് ജീവിതം നിറമുള്ളതാക്കാം
അബിഷാദ് ഗുരുവായൂർ - മോട്ടിവേഷനൽ സ്പീക്കർ, എച്ച്ആർഡി ട്രെയിനർ. നിരവധി മോട്ടിവേഷനൽ വിഡിയോസ് വൈറലായിട്ടുണ്ട്.
പുതു വർഷം കളറാവട്ടെ

ജനുവരി തീരുമാനമെടുക്കാനും ഫെബ്രുവരി അത് ഉപേക്ഷിക്കാനുമുള്ള മാസങ്ങളാണെന്ന് പറയാറുണ്ട്. പക്ഷേ, എടുത്ത തീരുമാനത്തിൽ ഉറച്ചു നിന്നു വിജയിച്ചവരുടെ കഥകളും ഒരുപാടുണ്ട്. തീരുമാനമെടുക്കുക എന്നതാണു മേക്ക് ഓവറിലേക്കുള്ള ആദ്യസ്റ്റെപ്. രണ്ടാമത്തെ പടി മാറാൻ തയാറാകുക എന്നതും. മാറ്റം വേദന ഉണ്ടാക്കും. സുഖം കളയും. എന്നാൽ മാറിയാൽ സന്തോഷവും അഭിമാനവും ഉണ്ടാക്കും. ഒറ്റ കാര്യം ഓർത്താൽ മതി നീണ്ടുനിൽക്കുന്ന സന്തോഷമാണോ കുറച്ചു നേരത്തെ സന്തോഷമാണോ വേണ്ടത് എന്ന്. ഈ വർഷം കളറാക്കാൻ 15 കാര്യങ്ങൾ..

Make over: ഇത് നമുക്കറിയാത്ത വാക്ക് ഒന്നുമല്ല. മറ്റുള്ളവരുടെ വാർത്തകൾ മാത്രം വായിച്ചാൽ മതിയോ? നമുക്കും മാറേണ്ടേ? പലർക്കും ആഗ്രഹമുണ്ട് പക്ഷേ "make it happen എന്നുള്ളിടത്താണു ബ്ലോക്ക് ആയി പോവുന്നത്. 2024ൽ ബ്ലോക്കുകൾ മാറ്റി ഒരു മേക്കോവർ സംഭവിക്കണം. മനസ്സിലുറപ്പിച്ചത് നടത്താനുള്ള ഉറപ്പുണ്ടാക്കുക.

Never settle: ഒരു മൊബൈൽ ബാന്റിന്റെ സ്ലോഗൻ ആണിത്. എന്നുവച്ചാൽ സെറ്റിൽ ചെയ്യരുത്. കുതിച്ചുകൊണ്ടിരിക്കണം. പ്രോഗ്രസ്സാണ് മനുഷ്യന്റെ ഏറ്റവും വലിയ മോട്ടിവേഷൻ കഴിഞ്ഞ ദിവസത്തേക്കാൾ ഒരു ശതമാനം എങ്കിലും വളർന്നിരിക്കണം.

Esta historia es de la edición January 06, 2024 de Vanitha.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

Esta historia es de la edición January 06, 2024 de Vanitha.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

MÁS HISTORIAS DE VANITHAVer todo
വൈദ്യുത ലൈൻ പൊട്ടി വീണാൽ...
Vanitha

വൈദ്യുത ലൈൻ പൊട്ടി വീണാൽ...

അപ്രതീക്ഷിതമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും നമുക്ക്. ഒട്ടും സമയം പാഴാക്കാതെ ഉടൻ ചെയ്യേണ്ടത് എന്താണെന്നു പറയുന്ന പംക്തി.

time-read
1 min  |
June 08, 2024
മിടുമിടുക്കൻ
Vanitha

മിടുമിടുക്കൻ

കൊച്ചിയിൽ കലൂർ - കടവന്ത്ര റോഡിലെ വീട്ടിലിരുന്നു നന്ദകുമാർ മേനോൻ, ഐഐടിയുടെ ഓൺലൈൻ കോഴ്സ് പഠിക്കുകയാണ്

time-read
2 minutos  |
June 08, 2024
ചൂടോടെ വിളമ്പാം ആരോഗ്യം
Vanitha

ചൂടോടെ വിളമ്പാം ആരോഗ്യം

പല തരം പോഷകങ്ങൾ ചേർന്ന 'സമീകൃതാഹാരം ആണ് ഹെൽതി റോട്ടി

time-read
1 min  |
June 08, 2024
കരൾ പകുത്ത് അച്ഛൻ കാവലായി അമ്മ
Vanitha

കരൾ പകുത്ത് അച്ഛൻ കാവലായി അമ്മ

അച്ഛന്റെ കരൾ പകുത്ത് ഏറ്റുവാങ്ങുമ്പോൾ കുഞ്ഞി കാശിക്കു പ്രായം വെറും ഒൻപതു മാസം. ഒരു കുടുംബത്തിന്റെ അസാധാരണ പോരാട്ടകഥ

time-read
3 minutos  |
June 08, 2024
ജിമെയിലും എസിയും ബുദ്ധിപൂർവം
Vanitha

ജിമെയിലും എസിയും ബുദ്ധിപൂർവം

ജിമെയിൽ സ്റ്റോറേജ് കൂട്ടാനുള്ള ടെക് ടിപ്പും എസി ഉപയോഗിക്കുമ്പോൾ വൈദ്യുതി ലാഭിക്കാനുള്ള യൂട്ടിലിറ്റി ടിപ്പും അറിയാം

time-read
1 min  |
June 08, 2024
എളുപ്പം നേടാം ഇനി ജർമൻ ജോലി
Vanitha

എളുപ്പം നേടാം ഇനി ജർമൻ ജോലി

അക്കരയ്ക്കു പോകും മുൻപ്

time-read
1 min  |
June 08, 2024
മനസ്സിനെ അലട്ടുന്നോ മുടികൊഴിച്ചിൽ
Vanitha

മനസ്സിനെ അലട്ടുന്നോ മുടികൊഴിച്ചിൽ

മുടികൊഴിച്ചിലിനു സ്വയം ചികിത്സിച്ചു സമയം കളയല്ലേ. കൃത്യസമയത്തു ശരിയായ ചികിത്സ നേടാനുള്ള മാർഗനിർദേശങ്ങൾ ഇതാ...

time-read
3 minutos  |
June 08, 2024
അഖിൽ C/O ധർമജൻ
Vanitha

അഖിൽ C/O ധർമജൻ

റാം കെയർ ഓഫ് ആനന്ദി എന്ന നോവലിലൂടെ വായനയുടെ യുവതരംഗം സൃഷ്ടിച്ച അഖിൽ പി. ധർമജൻ ജീവിതം പറയുന്നു

time-read
3 minutos  |
June 08, 2024
ഇന്ത പയ്യനെ എങ്കയോ പാത്തമാതിരി...
Vanitha

ഇന്ത പയ്യനെ എങ്കയോ പാത്തമാതിരി...

'മഞ്ഞുമ്മൽ ബോയ്സി'ൽ ചന്തു സലിംകുമാറിനെ കണ്ടപ്പോൾ രജനികാന്ത് പറഞ്ഞതാണ് വാചകം

time-read
4 minutos  |
June 08, 2024
ആ നല്ല സമയം
Vanitha

ആ നല്ല സമയം

ഫ്രീഡം ഫൈറ്റ്, തലവൻ... മികച്ച വേഷങ്ങളിലൂടെ പ്രിയതാരമാകുന്നു രഞ്ജിത് ശേഖർ

time-read
1 min  |
June 08, 2024