ദൃശ്യം- 2 സിനിമ കണ്ടവരാരും അഡ്വ. രേണുകയെ മറക്കാൻ ഇടയില്ല. കൊല്ലപ്പെട്ട വരുണിന്റെ ഡിഎൻഎ ഫലം നെഗറ്റീവ് ആണെന്ന് അറിയുമ്പോൾ അവിശ്വാസത്തോടെ നായകൻ ജോർജ്ജുകുട്ടിയെ തിരിഞ്ഞു നോക്കുന്ന അഡ്വ. രേണുകയെ. പരിമിതമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന ഗാനഗന്ധർവൻ ഉല്ലാസ്' ജയിലിലാകുമ്പോഴും രക്ഷിക്കാനെത്തുന്നത് ഈ വക്കീലാണ്. നായകൻ മമ്മൂട്ടിയായാലും മോഹൻലാലായാലും കോളിവുഡിൽ നിന്ന് വിജയ് ആയാലും ജയിലിൽ നിന്നിറക്കാൻ അഡ്വ. ശാന്തി മായാദേവി തന്നെ വേണമെന്നാണു സിനിമാലോകത്തെ സംസാരം.
സിനിമയിൽ മാത്രമല്ല ജീവിതത്തിലും അഭിഭാഷകയാണ് അഡ്വ. ശാന്തി മായാദേവി. കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന ശാന്തിയുടെ പുതിയ റോൾ തിരക്കഥാകൃത്തിന്റേതാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹൻ ലാൽ നായകനായ 'നേര്' എന്ന സിനിമയുടെ തിരക്കഥ എഴുതിയതു ശാന്തിയാണ്.
കിലുക്കം സിനിമ വന്ന സമയത്ത് എനിക്ക് ഒൻപതോ പത്തോ വയസ്സ്. ആ സിനിമയിലെ 'കിലുകിൽ പമ്പരം തിരിയും മാനസം' എന്ന പാട്ടുസീൻ കണ്ടപ്പോൾ രേവതിക്കു പകരം ഞാനായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. അന്നു മുതൽക്കേയുള്ള ആരാധനയാണു ലാലേട്ടനോട്. അദ്ദേഹത്തോടൊപ്പം അഭിനയിച്ചപ്പോഴും ഇപ്പോൾ തിര ക്കഥ എഴുതുമ്പോഴും എല്ലാം അതേ മനസ്സ് തന്നെയാണ്.'' ശാന്തി സംസാരിച്ചു തുടങ്ങി.
ആരാണ് ശാന്തി എന്ന പേരിട്ടത്?
അച്ഛൻ വിമൽകുമാറിന്റെ അമ്മയുടെ പേര് ശാന്തിയെന്നാണ്. അച്ഛൻ പിറന്നു രണ്ടാഴ്ചയ്ക്കുള്ളിൽ അമ്മ മരിച്ചു. നേരിട്ടു കണ്ട ഓർമയില്ല. പക്ഷേ, പേരിലൂടെയെങ്കിലും എന്നും അമ്മയെ ഓർക്കാമല്ലോ എന്നു കരുതിയാകും എനിക്ക് ആ പേരു തന്നെ തന്നത്. മായാദേവി എന്റെ അമ്മയുടെ പേരാണ്.
നെടുമങ്ങാട്ടെ കുട്ടിക്കാലം
Esta historia es de la edición December 23, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición December 23, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
വീട്ടിൽ വളർത്തല്ലേ ഈ ചെടികൾ
അരളി മാത്രമല്ല വിഷസാന്നിധ്യമുള്ള ഈ ചെടികളെയും സൂക്ഷിച്ചോളൂ...
യൂറോപ്പിൽ ജോലി കണ്ടെത്താം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു
മനക്കരുത്തിന്റെ ക്യാപ്റ്റൻ
ഓസ്ട്രേലിയൻ പട്ടാളക്കാർക്കു മനക്കരുത്തേകാൻ ചാപ്ലിൻ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി വനിത സ്മൃതി എം. കൃഷ്ണ
സ്കിൻ കെയർ ഉൽപന്നങ്ങളുടെ ഫലം ലഭിക്കാൻ
ചർമപ്രശ്നങ്ങൾ പരിഹരിച്ചു സുന്ദരമായ ചർമം സ്വന്തമാക്കാൻ കാത്തിരിക്കുക തന്നെ വേണം
കുഞ്ഞുങ്ങൾക്ക് എപ്പോൾ മുതൽ പഴങ്ങൾ നൽകാം
കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും പഴങ്ങൾ വളരെ സഹായകമാണ്
വർണങ്ങൾ പൂക്കും സന്ധ്യയിൽ
ഈ സന്ധ്യക്കു വിഷാദവും കണ്ണീരുമില്ല. ഏഴു നിറങ്ങളുള്ള മഴവില്ലും സ്വപ്നങ്ങളുടെ വർണപ്പൂക്കൂടയുമാണ് ആ മനസ്സ്
നോൺ വെജ് ഇല്ലാതെ പ്രോട്ടീൻ കബാബ്
സോയാ ബിൻ ഉപയോഗിച്ച് കബാബ് ഉണ്ടാക്കാൻ എത്ര എളുപ്പം
ലഞ്ച് ബെല്ലടിച്ചു കയ്യിലെടുക്കാം ചോറ്റുപാത്രം
തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന കേന്ദ്രീകൃത അടുക്കളയിൽ പാചകവും പാക്കിങ്ങും ചൂടാറാതെ നടക്കും
മുഖം പൂവായ് വിരിയാൻ
നമുക്കറിയാത്ത പല ഗുണങ്ങളുമുണ്ട് ഫെയ്സ് യോഗയ്ക്ക്. എളുപ്പത്തിൽ ചെയ്യാവുന്ന മുഖ പേശീചലനങ്ങളും മസാജും ശീലമാക്കിക്കോളു
ഒരേ ഇടത്തു പതിവാക്കണ്ട ഇഞ്ചി കൃഷി
അടുക്കളത്തോട്ടത്തിൽ വിത്തു നട്ടു വളർത്തി പരിപാലിക്കാം ഇഞ്ചി