Intentar ORO - Gratis
വേറിട്ടൊരു ശ്രീരാമൻ
Grihalakshmi
|June 16-30, 2022
കുന്നംകുളത്തിനടുത്ത് ചെറുവത്താനിയിൽ ഒരു വീടുണ്ട്. ആ വീട്ടിൽ കൊതിപ്പിക്കുന്ന ജീവിതത്തിന്റെ ഉടമയായ ഒരു മനുഷ്യനുണ്ട്. നടൻ, എഴുത്തുകാരൻ, ദൃശ്യമാധ്യമ പ്രവർത്തകൻ... വി.കെ.ശ്രീരാമനെ വിശേഷണങ്ങളുടെ ചട്ടക്കൂടിൽ ഒതുക്കുന്നതെങ്ങനെ...
കെട്ടുപിണഞ്ഞ വേരുപോലെ വഴി. ഇടവഴി കയറുമ്പോൾ ഇടവപ്പാതി ഇടറിത്തുടങ്ങി. മഴ തൊട്ടപ്പോൾ ഇക്കിളിപ്പെട്ടിട്ടാകാം ഇത്തിമരം തലകുടഞ്ഞു. മേഘം പൊട്ടിയടർന്നതോ, മരപ്പൊ. മഴക്കാറ്റിൽ മുറ്റത്തിന്റെ ഒരതിരിൽ നിന്ന മുളങ്കാട് ഉലഞ്ഞു. ഒരാൾപ്പൊക്കത്തിൽ മുളങ്കാടിനരികെ ഒരു മൂലയിൽ ഇടംപിടിച്ച ശില്പം ഗൗരവക്കാരനായൊരു സന്ന്യാസിയെപ്പോലെ മുഖത്തേക്ക് നോക്കുന്നു. കറക്കം നിലച്ചൊരു തടിച്ചക്രം അതിനരികിലുണ്ട്. മുളങ്കാടിനും ഇത്തിക്കും ഇടയിലായി വെളുത്തചായം പൂശി ശില്പിയും ചിത്രകാരനുമായ റോയ് ചൗധരിയുടെ ശില്പം. ഇലപ്പുതപ്പ് പുതച്ച വീടിന്റെ ഓടുപാകിയ മച്ചിനു താഴെ ഫ്രെയിമുകൾക്കുള്ളിൽ വി. കെ. എന്നും വിജയനും ഗോവിന്ദനും. ചുമരുകളോടു ചേർത്തടുക്കിയ പുസ്തകക്കൂട്ടങ്ങളിൽ ഉറങ്ങുന്നുണ്ട് പലകാലങ്ങളെ ഭ്രമിപ്പിച്ച പരശതം കഥാപാത്രങ്ങൾ.
വേറിട്ട കാഴ്ചകളിങ്ങനെ മാടി മാടിവിളിക്കുന്ന വീടിന്റെ ഉമ്മറത്തിരുന്ന് വി. കെ. ശ്രീരാമൻ ജീവിതം പറയാൻ തുടങ്ങി. മുന്നിലെ കടലാസിൽ അതിനിടെ പിറന്നു തികവുറ്റൊരു രേഖാചിത്രം. മഴ പിന്നെയും പൊഴിഞ്ഞു. ആ മഴയുടെ കൈപിടിച്ച് ബി. സി 53 -ലേക്ക്. പ്രവാസവും ഗുണ്ടായിസവും സിനിമയും സൗഹൃദവും ജീവിതം സമ്പന്നമാക്കിയ ഇതരവാഴ്വുകളും നിറഞ്ഞ ഒട്ടേറെ വർഷത്തെ ആഴമേറിയ അനുഭവങ്ങളിലേക്ക്... വി.കെ. ശ്രീരാമന്റെ വേറിട്ട ജീവിതത്തിലേക്ക്...
ബി. സി 53-ലെ ഞാറ്റുവേല
Esta historia es de la edición June 16-30, 2022 de Grihalakshmi.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Grihalakshmi
Grihalakshmi
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
3 mins
May 16 - 31, 2023
Grihalakshmi
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
2 mins
May 16 - 31, 2023
Grihalakshmi
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
2 mins
May 16 - 31, 2023
Grihalakshmi
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
4 mins
May 16 - 31, 2023
Grihalakshmi
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
1 min
May 16 - 31, 2023
Grihalakshmi
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
1 min
May 16 - 31, 2023
Grihalakshmi
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
2 mins
May 16 - 31, 2023
Grihalakshmi
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
1 mins
May 16 - 31, 2023
Grihalakshmi
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
1 mins
May 16 - 31, 2023
Grihalakshmi
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw
3 mins
May 16 - 31, 2023
Translate
Change font size

