Intentar ORO - Gratis
ജില്ലകളുടെ ഭൗമശാസ്ത്രം
Sasthrakeralam
|SASTHRAKERALAM 2025 MARCH
പാലക്കാട്
പശ്ചിമഘട്ടത്തിലെ ഒരു പ്രധാന വിടവായി സ്ഥിതി ചെയ്യുന്ന, നിബിഢമായ വനങ്ങളാലും നദികളാലും സമ്പന്നമായ കേരളത്തിലെ ജില്ലയാണ് പാലക്കാട്. സമൃദ്ധവും വിശാലവുമായ നെൽവയലുകൾ, മൂടൽമഞ്ഞ് മുത്തണി ചാർത്തുന്ന പർവ്വ തനിരകൾ, അപൂർവ്വ സസ്യ ജന്തുജാലങ്ങൾ, കരിമ്പന കൾ, അങ്ങനെ മനോഹരമായ ഒരു ഭൂപ്രദേശമാണ് പാലക്കാട് ജില്ല. കേരളത്തിന്റെ ഏതാണ്ട് മധ്യഭാഗത്ത് കിഴക്കരികിലായി തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന ജില്ലയാണ് ഇത്. കേരളത്തിലെ ഏറ്റവും വലിയ ജില്ലയാണ് പാലക്കാട്. വടക്കുഭാഗ ത്ത് മലപ്പുറം ജില്ല, തമിഴ് നാട് എന്നിവയും, കിഴക്കു ഭാഗത്ത് തമിഴ്നാട്, തെക്കു ഭാഗത്ത് തൃശ്ശൂർ ജില്ല, പടിഞ്ഞാറുഭാഗത്ത് തൃശ്ശൂർ, മലപ്പുറം ജില്ലകൾ എന്നിങ്ങനെയാണ് അതിരുകൾ. പാലക്കാട് ജില്ലയ്ക്ക് 4480 ചതു രശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്.
കേരള സംസ്ഥാനത്തിൽ പ്രധാന നെൽകൃഷി കേന്ദ്രമായി അറിയപ്പെടുന്ന ജില്ലയെ "കേരളത്തിന്റെ കവാടം' എന്നാണ് വിശേഷിപ്പിക്കുന്നത്. ജില്ലയിലെ ഗാർഹിക ജലസേചനത്തിനും വ്യാവസായിക ആവിശ്യങ്ങൾക്കുമായി ഭൂഗർഭജലത്തെ അമി തമായി ആശ്രയിക്കുന്നത് ജലനിരപ്പ് കുറയുന്നതിനും, പ്രത്യേകിച്ച് കിഴക്കൻ ഭാഗങ്ങളിൽ ജലക്ഷാമത്തിനും കാരണമാകുന്നു. പ്രതിവർഷം ശരാശരി 2362 മി.മീ. മഴയാണ് ജില്ലയിൽ ലഭിക്കുന്നത്. സംസ്ഥാനത്തെ മറ്റ് ജില്ലകളുമായി താരതമ്യപ്പെടുത്തുമ്പോൾ ജില്ലയിൽ ലഭിക്കുന്ന മഴയുടെ അളവും കുറവാണ്. അതിനാൽ ജലക്ഷാമം വളരെ സാധാരണമാണ്. പടിഞ്ഞാറൻ കാലവർഷത്തിലും തുടർന്ന് വടക്കുകിഴക്കൻ കാലവർഷ ത്തിലും ആണ് ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭി ക്കുന്നത്. പശ്ചിമ ഘട്ടത്തിലെ ഏറ്റവും വലിയ കവാടമായ വാളയാർ ചുരത്തിന്റെ സാ ന്നിധ്യം മൂലം കേരളത്തിലെ ഇതര ജില്ലകളിൽ നിന്നു വ്യ ത്യസ്തമായി ഇവിടെ തമിഴ്നാ ട്ടിലേതുപോലെ വരണ്ട കാ ലാവസ്ഥയാണ്. ചില ഭാഗ ങ്ങളിൽ വേനൽക്കാലത്ത് വരൾച്ച പോലും നിലനിൽക്കുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ജില്ലയുമാണ് പാലക്കാട്.
ജിയോളജി Esta historia es de la edición SASTHRAKERALAM 2025 MARCH de Sasthrakeralam.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Sasthrakeralam
Sasthrakeralam
ഡിസംബർ മാസത്തിൽ ആലക്കോട്ടെ മഴ
കേരള സ്കൂൾ വെതർ സ്റ്റേഷൻ
1 min
SASTHRAKERALAM 2026 FEBRUARY
Sasthrakeralam
പൊട്ടുവെള്ളാട്ടി
വർണങ്ങൾ വാരിവിതറി പൂവുകൾ തോറും പാറിനടക്കുന്ന ചിത്രശലഭങ്ങൾ എത്ര മനോഹരമായ കാഴ്ചയാണ്? ലോകത്ത് എത്രയോതരം ചിത്രശലഭങ്ങൾ ഉണ്ട്. അവയിൽ ചിലതിനെ പരിചയപ്പെടുത്തുന്ന പംക്തി.
2 mins
SASTHRAKERALAM 2026 FEBRUARY
Sasthrakeralam
ഫുഡ് ഇറേഡിയേഷൻ
ആരോഗ്യകരമായ ഭക്ഷണവും ആരോഗ്യമുള്ള ജനങ്ങളുമാണ് ലോകത്തിന്റെ സാമ്പ ത്തിക വളർച്ചയ്ക്ക് മുതൽക്കൂട്ടാകുന്നത്
3 mins
SASTHRAKERALAM 2026 FEBRUARY
Sasthrakeralam
ഡൈനാമിക്സിന്റെ വഴികള്
നിരവധി ഉപശാഖകളുണ്ട് ഡൈനാമിക്സിന്
2 mins
SASTHRAKERALAM 2026 JANUARY
Sasthrakeralam
സൂക്ഷ്മ വിസ്മയം: നൂറു വർഷത്തെ ക്വാണ്ടം വിപ്ലവം
2025-ൽ തുടങ്ങിയ ക്വാണ്ടം സയൻസിന്റെ ആഘോഷം കേരളത്തിൽ 2026 ഫെബ്രുവരി വരെ നീളുന്നു
2 mins
SASTHRAKERALAM 2026 JANUARY
Sasthrakeralam
മയിക്കണ്ണിCommon Name: Junonia almana one Scientific Name: Peacock Pansy
വർണങ്ങൾ വാരിവിതറി പൂവുകൾ തോറും പാറിനടക്കുന്ന ചിത്രശലഭങ്ങൾ എത്ര മനോഹരമായ കാഴ്ചയാണ് ലോകത്ത് എത്രയോതരം ചിത്രശലഭങ്ങൾ ഉണ്ട്. അവയിൽ ചിലതിനെ പരിചയപ്പെടുത്തുന്ന പംക്തി.
1 mins
SASTHRAKERALAM 2025 JULY
Sasthrakeralam
ഈ ചന്ദ്രനിലൊക്കെ പോയിട്ടെന്തു കാര്യം?
ഗ്രഹങ്ങൾ എങ്ങനെ രൂപപ്പെടുന്നു എന്ന സംശയത്തിനുള്ള ശാസ്ത്രീയമായ തെളിവുകൾക്ക് അടുത്തെത്താൻ സാധിച്ചു
4 mins
SASTHRAKERALAM 2025 JULY
Sasthrakeralam
കോട്ടയം
ജില്ലകളുടെ ഭൗമശാസ്ത്രം
2 mins
SASTHRAKERALAM 2025 JULY
Sasthrakeralam
അനിവാര്യമായ തിന്മ അല്ലെങ്കിൽ നന്മയ്ക്കായൊരു തിന്മ
ശാസ്ത്ര ജാലകം
2 mins
SASTHRAKERALAM 2025 JULY
Sasthrakeralam
കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം -എസ്. ആർ. ലാൽ ഡി.സി. ബുക്സ്
അവധിക്കാല വായന
1 mins
SASTHRAKERALAM 2025 APRIL
Listen
Translate
Change font size
