Intentar ORO - Gratis
തിയോഡർ കലൂസ നീന്തൽ പഠിച്ചതെങ്ങനെ?
Sasthrakeralam
|SASTHRAKERALAM JANUARY 2024
ശാസ്ത്രരംഗത്തെ നർമകഥകൾ
തിയോഡർ കലൂസ (Theodor Kaluza, 1885-1954) മിടുക്കനും രസികനുമായ ഒരു ശാസ്ത്രജ്ഞനായിരുന്നു. ജർമനിയിൽ ജനിച്ച അദ്ദേഹം ആൽബർട്ട് ഐൻസ്റ്റൈന്റെ ആപേക്ഷികതാസിദ്ധാന്തവുമായി ബന്ധപ്പെട്ട ചില ഗവേഷണങ്ങളുടെ പേരിലാണ് പ്രസിദ്ധനായത്. ആൽബർട്ട് ഐൻസ്റ്റൈൻ അദ്ദേഹത്തിന്റെ ആപേക്ഷികതാ സിദ്ധാന്തത്തിലൂടെ സ്ഥലത്തെയും കാലത്തെയും ഒരുമിച്ചുചേർത്ത് നാലുമാനങ്ങളുള്ള സ്ഥലകാലം (space-time) എന്ന ആശയം ശാസ്ത്രലോകത്ത് അവതരിപ്പിച്ചിരുന്നുവല്ലോ. ഈ ആശയം പിന്നീട് ഗുരുത്വാകർഷണത്തെ വിശദീകരിക്കാനും സഹായകരമായി. എന്നാൽ, നാലുമാനമാകാമെങ്കിൽ എന്തുകൊണ്ട് അഞ്ചു മാനമായിക്കൂടാ എന്നു ചിന്തിച്ച കലൂസ ഇക്കാര്യത്തിൽ ഒരു പടികൂടി മുന്നോട്ടുനീങ്ങി. ചതുർമാന സ്ഥലകാലത്തിന് ഒരു മാനത്തെ കൂടി ചേർത്ത് 5 മാനങ്ങളുള്ള (Five dimensional) ഒരു ലോകത്തെ പരിഗണിച്ചാൽ ഗുരുത്വാകർഷണത്തോടൊപ്പം വിദ്യുത്കാന്തിക സിദ്ധാന്തത്തെക്കൂടി സ്വാഭാവികമായി വിശദീകരിക്കാൻ കഴിയുമെന്ന് അദ്ദേഹം കാണിച്ചുതന്നു. വൈദ്യുതി, കാന്തികത, പ്രകാശം എന്നിവയെ സംബന്ധിച്ച വിവിധ നിയമങ്ങളെ വിശദീകരിക്കുന്ന സമഗ്രമായ സിദ്ധാന്തമാ
Esta historia es de la edición SASTHRAKERALAM JANUARY 2024 de Sasthrakeralam.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Sasthrakeralam
Sasthrakeralam
ഡിസംബർ മാസത്തിൽ ആലക്കോട്ടെ മഴ
കേരള സ്കൂൾ വെതർ സ്റ്റേഷൻ
1 min
SASTHRAKERALAM 2026 FEBRUARY
Sasthrakeralam
പൊട്ടുവെള്ളാട്ടി
വർണങ്ങൾ വാരിവിതറി പൂവുകൾ തോറും പാറിനടക്കുന്ന ചിത്രശലഭങ്ങൾ എത്ര മനോഹരമായ കാഴ്ചയാണ്? ലോകത്ത് എത്രയോതരം ചിത്രശലഭങ്ങൾ ഉണ്ട്. അവയിൽ ചിലതിനെ പരിചയപ്പെടുത്തുന്ന പംക്തി.
2 mins
SASTHRAKERALAM 2026 FEBRUARY
Sasthrakeralam
ഫുഡ് ഇറേഡിയേഷൻ
ആരോഗ്യകരമായ ഭക്ഷണവും ആരോഗ്യമുള്ള ജനങ്ങളുമാണ് ലോകത്തിന്റെ സാമ്പ ത്തിക വളർച്ചയ്ക്ക് മുതൽക്കൂട്ടാകുന്നത്
3 mins
SASTHRAKERALAM 2026 FEBRUARY
Sasthrakeralam
ഡൈനാമിക്സിന്റെ വഴികള്
നിരവധി ഉപശാഖകളുണ്ട് ഡൈനാമിക്സിന്
2 mins
SASTHRAKERALAM 2026 JANUARY
Sasthrakeralam
സൂക്ഷ്മ വിസ്മയം: നൂറു വർഷത്തെ ക്വാണ്ടം വിപ്ലവം
2025-ൽ തുടങ്ങിയ ക്വാണ്ടം സയൻസിന്റെ ആഘോഷം കേരളത്തിൽ 2026 ഫെബ്രുവരി വരെ നീളുന്നു
2 mins
SASTHRAKERALAM 2026 JANUARY
Sasthrakeralam
മയിക്കണ്ണിCommon Name: Junonia almana one Scientific Name: Peacock Pansy
വർണങ്ങൾ വാരിവിതറി പൂവുകൾ തോറും പാറിനടക്കുന്ന ചിത്രശലഭങ്ങൾ എത്ര മനോഹരമായ കാഴ്ചയാണ് ലോകത്ത് എത്രയോതരം ചിത്രശലഭങ്ങൾ ഉണ്ട്. അവയിൽ ചിലതിനെ പരിചയപ്പെടുത്തുന്ന പംക്തി.
1 mins
SASTHRAKERALAM 2025 JULY
Sasthrakeralam
ഈ ചന്ദ്രനിലൊക്കെ പോയിട്ടെന്തു കാര്യം?
ഗ്രഹങ്ങൾ എങ്ങനെ രൂപപ്പെടുന്നു എന്ന സംശയത്തിനുള്ള ശാസ്ത്രീയമായ തെളിവുകൾക്ക് അടുത്തെത്താൻ സാധിച്ചു
4 mins
SASTHRAKERALAM 2025 JULY
Sasthrakeralam
കോട്ടയം
ജില്ലകളുടെ ഭൗമശാസ്ത്രം
2 mins
SASTHRAKERALAM 2025 JULY
Sasthrakeralam
അനിവാര്യമായ തിന്മ അല്ലെങ്കിൽ നന്മയ്ക്കായൊരു തിന്മ
ശാസ്ത്ര ജാലകം
2 mins
SASTHRAKERALAM 2025 JULY
Sasthrakeralam
കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം -എസ്. ആർ. ലാൽ ഡി.സി. ബുക്സ്
അവധിക്കാല വായന
1 mins
SASTHRAKERALAM 2025 APRIL
Listen
Translate
Change font size
