Intentar ORO - Gratis
തിരുപ്പതിയിലെ ചുരുളഴിയാത്ത രഹസ്യങ്ങൾ
Muhurtham
|June 2025
തിരുപ്പതി ശ്രീവെങ്കിടാചലപതി...
ശ്രീ കുലദേവതാ പ്രസന്ന
"ഓം നമോ വെങ്കടേശായ
"കൗസല്യാ സുപ്രജാ രാമ
പൂർവാസന്ധ്യാ പ്രവർത്തതേ..
ഉത്തിഷ്ഠ നരശാർദ്ദൂല കർത്തവ്യം
ദൈവമാഹ്നികം..
കൗസല്യയുടെ ഉത്തമ പുത്രനായ രാമാ, സൂര്യൻ കിഴക്ക് ഉദിച്ചു തുടങ്ങി. എഴുന്നേൽക്കൂ, നരൻമാരിൽ ശ്രേഷ്ഠനായവനെ, ദൈവഹിതമായ കർത്തവ്യം നിറവേറ്റിയാലും. ഈറൻ പ്രഭാതങ്ങളെ ധന്യമാക്കുന്ന “വെങ്കിടേശ്വര സുപ്രഭാതം' സാക്ഷാൽ ശ്രീ വെങ്കിടാചലപതിയെ പള്ളിയുണർത്താനായി കാഞ്ചീപുരം സ്വദേശി പ്രതിവാദിഭയങ്കരം അണ്ണങ്കര ആചാര്യൻ എന്ന ഭക്തകവി വാത്മീകി രാമായണ ശൈലിയിൽ രചിച്ചതാണന്ന് പറയപ്പെടുന്നു. ഇതിൽ നാല് ഭാഗങ്ങളാണുള്ളത്.
സുപ്രഭാതം, ശ്രീ. വെങ്കിടേശ്വര സ്തോത്രം, പ്രഭാട്ടി ഒപ്പം മംഗളാ സനം.ഇരുപത്തിയൊന്ന് ഖണ്ഡികയും, മുപ്പത്തിയൊന്ന് ശ്ലോകങ്ങളും ഇതിലുണ്ട്. തിരുമല ദേവസ്ഥാനത്ത് ഒരനുഷ്ഠാനം പോലെ പുലർച്ചെ നട തുറക്കുമ്പോൾ ഈ കീർത്തനം വേദപണ്ഡിതർ ശ്രീകോവിലിന് മുമ്പിൽ നിന്ന് ആലപിക്കും. ഈ കീർത്തനം ശ്രവിക്കുന്നതും പാടുന്നതും കുടുംബത്തിൽ അനുകൂല ഊർജ്ജത്തെ ക്ഷണിച്ചു വരുത്തുമെന്നാണ് വിശ്വാസം. ഇതിനായി വീട്ടു മുറ്റത്ത് കോലം വരയ്ക്കുമ്പോഴും, സന്ധ്യാദീപം കൊളുത്തുമ്പോഴും മുത്തശ്ശിമാർ വെങ്കിടേശ സുപ്രഭാത ഈരടികൾ ചൊല്ലുന്നത് കേൾക്കാം. വെങ്കിടേശ്വര സുപ്രഭാതം കേൾക്കാത്തവർ ആയി തന്നെ ആരും കാണില്ല.
സാക്ഷാൽ തിരുപ്പതി വെങ്കിടാചലപതി എന്ന ബാലാജി
Esta historia es de la edición June 2025 de Muhurtham.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Muhurtham
Muhurtham
ഇടവ രവി സംക്രമഫലങ്ങൾ
ഗ്രഹനില
4 mins
May 2026
Muhurtham
ക്ഷേത്ര കൊടിയേറ്റം കണ്ടാൽ കൊടിയിറക്കും കാണണം
അറിവ്
1 mins
February 2026
Muhurtham
ലക്ഷ്മീ സമേതനായ വാസുദേവന് താംബൂലസമർപ്പണം
ക്ഷേത്രചരിത്രം
1 mins
February 2026
Muhurtham
പൊങ്കാല എങ്ങോട്ട് തൂകണം
ആറ്റുകാൽ പൊങ്കാല...
3 mins
February 2026
Muhurtham
എല്ലാം ശിവനിൽ നിന്ന് വരുന്നു.ശിവനിലേക്ക് മടങ്ങുന്നു
ശിവരാത്രി മാഹാത്മ്യം...
2 mins
February 2026
Muhurtham
സന്താനഭാഗ്യത്തിന് ചെട്ടികുളങ്ങര കുത്തിയോട്ടം
ചെട്ടികുളങ്ങര അമ്മ
5 mins
February 2026
Muhurtham
പാപഗ്രഹങ്ങളുടെ ദോഷം കുറയ്ക്കാൻ ചാമുണ്ഡി ഉപാസന
ചാമുണ്ഡി ചരിതം...
3 mins
January 2026
Muhurtham
ദക്ഷിണായനം പോകുന്നു.വരുന്നു ഉത്തരായനം
അറിവ്
1 min
January 2026
Muhurtham
മഹാദേവൻ വേഗം പ്രസാദിക്കുന്ന സമയം
ധനുതിരുവാതിര...
5 mins
December 2025
Muhurtham
ശിവചൈതന്യം കുടികൊള്ളുന്ന പുണ്യപുരാതന ക്ഷേത്രം
ക്ഷേത്രമാഹാത്മ്യം
1 mins
December 2025
Listen
Translate
Change font size
