Facebook Pixel സ്വപ്നഭവനം എങ്ങനെ സാക്ഷത്കരിക്കാം? | Muhurtham - religious-spiritual - Lee esta historia en Magzter.com

Intentar ORO - Gratis

സ്വപ്നഭവനം എങ്ങനെ സാക്ഷത്കരിക്കാം?

Muhurtham

|

May 2023

നല്ല വീട്

- ജോത്സ്യൻ ജയകൃഷ്ണൻ എസ്. വാര്യർ

സ്വപ്നഭവനം എങ്ങനെ സാക്ഷത്കരിക്കാം?

വിശാലമായ പറമ്പിന് നടുവിൽ നടുമുറ്റവും തട്ടിൻപുറവും നിലവറയുമെല്ലാമുള്ള, പത്തിരുപത് പേർ താമസിച്ചിരുന്ന വലിയ തറവാടുകൾ വെറും ഓർമ്മ മാത്രമായിക്കഴിഞ്ഞു. ആ സ്ഥാനത്ത് ഇപ്പോൾ ആഡംബരങ്ങൾ നിറഞ്ഞ ബഹുനില മാളികകളാണ് എങ്ങും. അല്ലെങ്കിൽ ഫ്ലാറ്റുകൾ. ഇവിടെയെല്ലാ രണ്ടോ മൂന്നോ പേർ മാത്രം. കാലഘട്ടത്തിന്റെ മാറ്റം ഉൾക്കൊണ്ട് ഈ അണു കുടുംബങ്ങൾക്കായി ചെറിയ സ്ഥലത്ത്, അത്യാവശ്യം സൗകര്യങ്ങളെല്ലാമുള്ള, ദോഷദുരിതങ്ങൾ ബാധിക്കാത്ത ഒരു നല്ല വീട് വച്ച് സ്വസ്ഥമായി ജീവിക്കാൻ ആഗ്രഹിക്കാത്തവർ ആരുമുണ്ടാകില്ല. അതെ; നല്ല വീട് എന്ന സ്വപ്നം കാലഘട്ടത്തിന്റെ കൂടി ആവശ്യമാണ്. വാസ്തു നോക്കി വീട് വെക്കാനും ലോണെടുത്തും സ്വരുക്കൂട്ടി വച്ച സമ്പാദ്യങ്ങളും സ്വർണ്ണാഭരണങ്ങളും എല്ലാം മുടക്കി വീടുപണിയുന്നത് സമാധാനത്തോടെ, സന്തോഷത്തോടെ ജീവിക്കുന്നതിനു വേണ്ടി ആണല്ലോ? അത്തരത്തിൽ വീടുപണിയുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം: ഏറ്റവും പ്രധാനപ്പെട്ട ആദ്യത്തെ കാര്യം ഓരോ വീടും ജനിക്കുന്നത് അതിൽ താമസിക്കുന്ന മനുഷ്യരുടെ മനസ്സിലാണ്; അല്ലെങ്കിൽ അങ്ങനെയെ ആകാൻ പാടുള്ളൂ. മാർച്ച് 31നകം ലോൺ എടുത്തില്ലെങ്കിൽ അത് ലാപ്സായി പോകും, തിരക്കു എന്നൊക്കെ ഓരോ കാരണം പറഞ്ഞ് പിടിച്ച് മറ്റാരെങ്കിലും വരച്ചതോ പെട്ടെന്ന് തട്ടിക്കൂട്ടിയതോ ആയ ഒരു പ്ലാനിൽ ഒരു വീട് പണിയാൻ ഇറങ്ങി പുറപ്പെടരുത്.

വാസ്തു നോക്കണം

MÁS HISTORIAS DE Muhurtham

Muhurtham

Muhurtham

ക്ഷേത്ര കൊടിയേറ്റം കണ്ടാൽ കൊടിയിറക്കും കാണണം

അറിവ്

time to read

1 mins

February 2026

Muhurtham

Muhurtham

ലക്ഷ്മീ സമേതനായ വാസുദേവന് താംബൂലസമർപ്പണം

ക്ഷേത്രചരിത്രം

time to read

1 mins

February 2026

Muhurtham

Muhurtham

പൊങ്കാല എങ്ങോട്ട് തൂകണം

ആറ്റുകാൽ പൊങ്കാല...

time to read

3 mins

February 2026

Muhurtham

Muhurtham

എല്ലാം ശിവനിൽ നിന്ന് വരുന്നു.ശിവനിലേക്ക് മടങ്ങുന്നു

ശിവരാത്രി മാഹാത്മ്യം...

time to read

2 mins

February 2026

Muhurtham

Muhurtham

സന്താനഭാഗ്യത്തിന് ചെട്ടികുളങ്ങര കുത്തിയോട്ടം

ചെട്ടികുളങ്ങര അമ്മ

time to read

5 mins

February 2026

Muhurtham

Muhurtham

പാപഗ്രഹങ്ങളുടെ ദോഷം കുറയ്ക്കാൻ ചാമുണ്ഡി ഉപാസന

ചാമുണ്ഡി ചരിതം...

time to read

3 mins

January 2026

Muhurtham

Muhurtham

ദക്ഷിണായനം പോകുന്നു.വരുന്നു ഉത്തരായനം

അറിവ്

time to read

1 min

January 2026

Muhurtham

Muhurtham

മഹാദേവൻ വേഗം പ്രസാദിക്കുന്ന സമയം

ധനുതിരുവാതിര...

time to read

5 mins

December 2025

Muhurtham

Muhurtham

ശിവചൈതന്യം കുടികൊള്ളുന്ന പുണ്യപുരാതന ക്ഷേത്രം

ക്ഷേത്രമാഹാത്മ്യം

time to read

1 mins

December 2025

Muhurtham

Muhurtham

ക്ഷേത്രപ്രവേശന വിളംബരത്തിനു മുമ്പ് ഒരു പ്രവേശനം

അറിവ്

time to read

1 mins

December 2025

Translate

Share

-
+

Change font size