Intentar ORO - Gratis
കുറൂരമ്മയുടെ അനുഗ്രഹവും ഗുരുവായൂരപ്പന്റെ കടാക്ഷവും
Jyothisharatnam
|October 16-31, 2024
പുതുമന ശ്രീജിത്ത് നമ്പൂതിരി ഗുരുവായൂരിലെ പുതിയ മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ ഏഴുതവണ അപേക്ഷിച്ചെങ്കിലും ഗുരുവായൂരപ്പൻ കനിഞ്ഞനുഗ്രഹിച്ചത് എട്ടാം തവണയാണ്. ഭഗവാന്റെ കടാക്ഷം, അതു നേടുക അത എളുപ്പമല്ല. തന്നിൽ വിശ്വാസമർപ്പിക്കുന്ന ഭക്തനെ പരമാവധി തന്നിലേയ്ക്ക് ചേർത്തു പിടിക്കാൻ ചില തമാശകളും കുറുമ്പുമൊക്കെ ഭഗവാൻ കാട്ടാറുണ്ട്. ഒടുവിൽ സ്നേഹാദരങ്ങളോടെ തന്നിലേക്ക് ചേർത്തുപിടിക്കും. ഭക്തനും ഭഗവാനും തമ്മിലുള്ള അന്തരം അതോടെ ഇല്ലാതാകുന്നു. തന്റെ മുന്നിലെത്തി സ്വയം അർപ്പിക്കപ്പെടുന്ന ഏതൊരു ഭക്തനേയും ഗുരുവായൂരപ്പൻ കൈവിടാറില്ല. കാരുണ്യവാനായി അവന്റെ പരിദേവനങ്ങൾക്ക് അറുതി വരുത്തുന്നു.
ഗുരുവായൂരപ്പനെ തഴുകിത്തലോടി, അഭിഷേകങ്ങൾ ചെയ്ത് കുളിപ്പിച്ച് മോടിയോടെ വസ്ത്രങ്ങളും ആടയാഭരണങ്ങളുമണിയിച്ച് ചൈതന്യഭാവത്തിൽ ഒരു നോക്കുകാണുവാനും ഇഷ്ട ഭക്ഷണം നിവേദ്യമായി നൽകുവാനുമുള്ള ആഗ്രഹത്തോടെ കഴിഞ്ഞ ഏഴുതവണ ഭഗവതവ ചെയ്യാൻ വേണ്ടി ശ്രീജിത്ത് നമ്പൂതിരി അപേക്ഷകൾ അയച്ചെങ്കിലും ഭഗവാൻ കടാക്ഷിച്ചതേയില്ല. മുപ്പത്തിയാറാം വയസ്സിൽ യൗവനം കടന്നപ്പോൾ ഭഗവാൻ കടാക്ഷിച്ചു. എട്ടാം തവണ നൽകിയ അപേക്ഷ ഭഗവാൻ കൃപാകടാക്ഷത്തോടെ സ്വീകരിച്ചു.
ശ്രീജിത്ത് നമ്പൂതിരിയുടെ കുടുംബത്തിൽ നിന്നാരും മുൻപ് ഗുരുവായൂരിൽ മേൽശാന്തിയായിട്ടില്ല. അതുകൊണ്ടുതന്നെ കുടുംബാംഗങ്ങൾക്കെല്ലാം അടക്കാനാകാത്ത ആഹ്ലാദവും ആനന്ദ നിർവൃതിയുമാണുണ്ടായത്.
Esta historia es de la edición October 16-31, 2024 de Jyothisharatnam.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor?Iniciar sesión
MÁS HISTORIAS DE Jyothisharatnam

Jyothisharatnam
അഭിരാമി അന്താദി ഭക്തരെ സംരക്ഷിക്കുന്ന കാവ്യം
തഞ്ചാവൂരിലെ തിരുക്കടയൂർ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ശിവഭഗവാനോടൊപ്പം ആരാധിക്കപ്പെടുന്ന അഭിരാമി ദേവിയെ സ്തുതിച്ചുകൊണ്ട് ദേവിയുടെ തീവ്രഭക്തനും സന്യാസിയും ഭക്തകവിയുമായ സുബ്രഹ്മണ്യ അയ്യർ തമിഴിൽ രചിച്ച നൂറ് കവിതകളുടെ സമാഹാരമാണ് അഭിരാമി അന്തരാദി.
1 mins
May 16-31, 2026

Jyothisharatnam
യുവതലമുറയിലെ ഗുരുതരമായ പ്രശ്നം ഉത്കണ്ഠ
ജ്യോതിഷകാരണങ്ങളും പരിഹാരങ്ങളും
3 mins
May 16-31, 2026

Jyothisharatnam
ജീവിതം നൽകുന്ന സ്വർഗ്ഗീയാവസ്ഥ
സന്യാസിയുടെ ഈ കഥയിൽ ജീവിതത്തിന്റെ ആ മഹാരഹസ്യം മറഞ്ഞിരിക്കുന്നു.
1 mins
May 16-31, 2026

Jyothisharatnam
മഹാദേവൻ മൂർത്തീഭാവങ്ങൾ
ദേവാദിദേവനെന്നും, മഹാദേവനെന്നുമൊക്കെ നമ്മൾ വിളിച്ചു പ്രാർത്ഥിക്കുന്ന ഭഗവാൻ ശിവന് നിരവധിയായ മൂർത്തി ഭാവങ്ങളാണുള്ളത്. ഈ ഓരോ മൂർത്തി ഭാവത്തോടും കൂടി ഭഗവാനെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ക്ഷേത്രങ്ങൾ ഏതൊക്കെയാണെന്നും എവിടെയൊക്കെയാണെന്നും അറിയുന്നത് ഭക്തർക്ക് ഏറെ പ്രയോജനകരമായിരിക്കും. പ്രത്യേകിച്ച് ശിവഭക്തർക്ക്.
4 mins
April 16-30, 2026

Jyothisharatnam
ധർമ്മം തല കാക്കും
ധർമ്മം തല കാക്കും എന്നതു കൊണ്ടാണ് നമ്മൾ അരിമാവുകൊണ്ട് വീട്ടിൽ കോലമിടുന്നത്
1 min
April 16-30, 2026

Jyothisharatnam
വേലയും പൂരവും ഉത്സവവും
തൃശൂരിന്റെ ആദ്ധ്യാത്മിക ചൈതന്യത്തിലും സാംസ്ക്കാരിക വളർച്ചയിലും പാറമേക്കാവ് ക്ഷേത്രം ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ഒരേ ദേവതയ്ക്ക് വേലയും പൂരവും ഉത്സവവും ആചരിക്കുന്ന പതിവില്ല. ഒന്നുകിൽ വേല അല്ലെങ്കിൽ ഉത്സവം അതുമല്ലെങ്കിൽ പുരം ഇതിൽ ഏതെങ്കിലും ഒന്നെ സാധാരണയായി ആചരിക്കാറുള്ളൂ.
3 mins
April 16-30, 2026

Jyothisharatnam
ശാപങ്ങളും അവയുടെ വ്യത്യസ്ത രൂപങ്ങളും
ശാപത്തിന്റെ സ്വഭാവം വ്യക്തമായി മനസ്സിലാക്കിയതിനു ശേഷമേ അതിനനുസരിച്ചുള്ള പരിഹാര കർമ്മങ്ങൾ ഫലപ്രദമായി നിർവ്വഹിക്കാൻ സാധിക്കൂ.
1 mins
April 16-30, 2026

Jyothisharatnam
പത്താമുദയ പുണ്യം
പത്താമുദയത്തിന് പത്തു തെ
2 mins
April 16-30, 2026

Jyothisharatnam
നിഷിദ്ധവാക്കുകൾ കേട്ട് പ്രതികരിച്ചില്ലെങ്കിൽ അത് തനിക്ക് സ്വന്തമെന്നറിയുക
മഹാന്മാരെ സ്മരിക്കണമെന്നും അവരുടെ ജീവിതം ഉദാഹരണമായിക്കണ്ട് ജീവിക്കണമെന്നും പലരും പറയുന്നത്.
1 min
April 16-30, 2026
Jyothisharatnam
പൊൻവെയിലിൻ ഐശ്വര്യം പേറി.
ഗ്രാമവഴികളിൽ മാത്രമല്ല, ഗ്രാമങ്ങളിലും നഗരങ്ങളിലുമുളള വീടുകളിലെ മുറ്റത്തും പറമ്പിലും കണിക്കൊന്ന പൂത്തുലഞ്ഞു നിൽക്കുന്നു. എങ്ങും എവിടെയും സ്വർണ്ണ നിറത്തിന്റെ വിസ്മയം. ഈ വർഷം മേടം രണ്ടിനാണ് വിഷു. ആ ദിനത്തെ ഐശ്വര്യ പൂർണ്ണമായി വരവേൽക്കാനുള ഒരുക്കങ്ങളിലാണ് മലയാളികൾ.
1 mins
April 1-15, 2026
Listen
Translate
Change font size

