രാരീ.. രാരിരം
Kudumbam|April 2023
കുഞ്ഞ് വിരൽ കുടിക്കുമ്പോൾ അത് വിലക്കണമോയെന്ന് കരുതി വലയാറുണ്ട് അമ്മമാർ. വിരൽ കുടിക്കുന്നതിലൂടെ കുഞ്ഞ് സ്വയം സാന്ത്വനം കണ്ടെത്തുകയാണ്. അതിൽ ആശങ്കപ്പെടാൻ ഒന്നുമില്ല...
ഡോ. ജിസ്റ്റ് തോമസ് MBBS, MD (Paediatrics) Senior Consultant - Paediatrics Mar Sleeva Medicity Palai
രാരീ.. രാരിരം

കുഞ്ഞുങ്ങൾ സ്വയം സാന്ത്വനപ്പെടുത്തി പതുക്കെപ്പതുക്കെ ഉറക്കത്തിലേക്ക് വഴുതിപ്പോകുന്നത് കണ്ടിട്ടുണ്ടോ. അതല്ലെങ്കിൽ തനിക്ക് അലോസരമായ കാര്യങ്ങളിൽനിന്ന് സ്വയം ശാന്തമായി കൂളായി മാറുന്നത്. നമ്മളെല്ലാം അറിഞ്ഞും അറിയാതെയും ഇത്തരം സ്വയം സാന്ത്വന വഴികൾ കണ്ടത്തി സമ്മർദങ്ങളിൽ നിന്ന് രക്ഷപ്പെടുന്നവരാണ്. സെൽഫ് സൂതിങ് എന്ന ഇക്കാര്യത്തിന് ഒട്ടേറെയുണ്ട് പ്രാധാന്യം. കുഞ്ഞിനെ ഉറക്കാൻ കഴിയാതെ അസ്വസ്ഥമാകുന്ന രാത്രികളിൽ നിങ്ങളെ രക്ഷിക്കും ഇത്.

സെൽഫ് സൂതിങ് വരുത്തുന്ന മാറ്റങ്ങൾ

 കുഞ്ഞിന് തന്റെ മൂഡ് സ്വയം നിയന്ത്രിക്കാൻ കഴിയും. ബാല്യത്തിന്റെ പ്രകോപനങ്ങൾ കുറക്കാനാകുന്നു.

ചെറിയ ഉറക്കത്തിലേക്ക് കുഞ്ഞ് കടക്കുന്നത് സെൽഫ് സൂതിങ്ങിലൂടെയാണെങ്കിൽ ഏറെനേരം ശാന്തമായ ഉറക്കം ലഭിക്കും.

കുഞ്ഞ് ഇത്തരം ശീലത്തിലേക്ക് നീങ്ങിയാൽ അമ്മയുടെ ജീവിതം കൂടുതൽ എളുപ്പമാകും. സ്വന്തം കാര്യങ്ങൾക്ക് കൂടുതൽ നേരം കിട്ടും.

കുഞ്ഞ് സ്വയം ദേഷ്യം നിയന്ത്രിക്കാൻ ശീലിക്കുന്നതിലൂടെ സ്വയം നിയന്ത്രണവും പഠിക്കുകയാണ്. ഭാവിയിൽ അത് നല്ല പെരുമാറ്റം പുലർത്താൻ സഹായിക്കും.

സ്പർശനം, വിറക്കൽ, ചലനം എന്നിവയാണ് ഇന്ദ്രിയാനുഭൂതിയുള്ള സ്വയം സാന്ത്വന ശീലങ്ങൾ. കുഞ്ഞുങ്ങളിൽ കാണുന്ന ശീലങ്ങൾ ഇവയൊക്കെ യാണ്...

വിരലുകളും മുഷ്ടിയും നക്കുക

Esta historia es de la edición April 2023 de Kudumbam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

Esta historia es de la edición April 2023 de Kudumbam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

MÁS HISTORIAS DE KUDUMBAMVer todo
സിയന ടസ്കനിയുടെ പതക്കം
Kudumbam

സിയന ടസ്കനിയുടെ പതക്കം

മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...

time-read
3 minutos  |
April 2024
വൈവ വിത്ത് വാവ
Kudumbam

വൈവ വിത്ത് വാവ

സൗഹൃദങ്ങളുടെ പൂക്കാലമായ പഠനകാലവും മൂന്നു വയസ്സുള്ള മകനൊപ്പമുള്ള വൈവ അനുഭവവും ഓർത്തെടുക്കുകയാണ് ലേഖിക

time-read
2 minutos  |
April 2024
പ്രേമലുവിലെ ചങ്കത്തി
Kudumbam

പ്രേമലുവിലെ ചങ്കത്തി

'പ്രേമലു' എന്ന ചിത്രത്തിലെ കാർത്തികയെ ഗംഭീരമായി അവതരിപ്പിച്ച് ശ്രദ്ധനേടിയ അഖില ഭാർഗവൻ സിനിമാവിശേഷങ്ങൾ പങ്കുവെക്കുന്നു

time-read
2 minutos  |
April 2024
ഒരേയൊരു സിദ്ദീഖ്
Kudumbam

ഒരേയൊരു സിദ്ദീഖ്

അഭിനയത്തിലെ വ്യത്വസ്തത എന്നത് നടൻ സിദ്ദീഖിന്റെ കാര്യത്തിൽ കേവലം ഭംഗിവാക്കല്ല. വൈവിധ്യമാർന്ന കഥാപാത്രങ്ങളാൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ് ഈ അഭിനയപ്രതിഭ...

time-read
5 minutos  |
April 2024
അസാധ്യമായി ഒന്നുമില്ല
Kudumbam

അസാധ്യമായി ഒന്നുമില്ല

ഭൂഗോളത്തിന്റെ പല കോണുകളിലും തുടരുന്ന കൊടുക്കൽവാങ്ങലുകൾ കൂടെയാകുമ്പോഴാണ് ലോകം അക്ഷരാർഥത്തിൽ ഒരു കുടുംബം ആയിത്തീരുന്നത്

time-read
1 min  |
April 2024
ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ
Kudumbam

ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ

മൊബൈൽ ഉപയോഗം വ്യക്തികൾക്കും കുടുംബത്തിനും ഉപകാരപ്രദമാകുന്ന രീതിയിലേക്കു മാറ്റിയാലോ? അതിന് സഹായിക്കുന്ന ചില ആപുകളിതാ...

time-read
2 minutos  |
March 2024
ശരീരം പണിമുടക്കുന്ന ഹറീഡ് വുമൺ സിൻഡ്രോം
Kudumbam

ശരീരം പണിമുടക്കുന്ന ഹറീഡ് വുമൺ സിൻഡ്രോം

വിശ്രമമില്ലാതെ നിരന്തരം ജോലികളിൽ ഏർപ്പെടുന്ന സ്ത്രീകളിൽ മാത്രം കണ്ടുവരുന്ന ഈ മനോജന്യ ശാരീരിക രോഗാവസ്ഥക്ക് വിവിധ തരത്തിലുള്ള ലക്ഷണങ്ങളാണുള്ളത്

time-read
1 min  |
March 2024
കുരുക്കാവരുത് കൗമാര പ്രണയം
Kudumbam

കുരുക്കാവരുത് കൗമാര പ്രണയം

പ്രണയം എന്നത് മനോഹര വികാരമാണ്. സമയംകളയാനോ തമാശക്കോ താൽക്കാലികമായോ ഉള്ളതല്ല. കൗമാരപ്രണയം പഠനത്തെയും ജീവിതത്തെയും ബാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കാം...

time-read
2 minutos  |
March 2024
മികച്ച ഡ്രൈവറാകാം
Kudumbam

മികച്ച ഡ്രൈവറാകാം

ഡ്രൈവിങ് എന്നത് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് വാഹനം എത്തിക്കുക എന്ന പ്രക്രിയ മാത്രമല്ല. മറിച്ച് ജീവിതത്തിലുടനീളം ഉപയോഗപ്രദമാകുന്ന നൈപുണ്യമാണ്

time-read
2 minutos  |
March 2024
ഞാനൊരു രോഗിയാണോ ഡോക്ടർ?
Kudumbam

ഞാനൊരു രോഗിയാണോ ഡോക്ടർ?

മാനസികാരോഗ്യം

time-read
1 min  |
March 2024