Intentar ORO - Gratis
ജിഎസ്ടി കുറയ്ക്കൽ; 10 വർഷംകൊണ്ട് ഏതൊക്കെ മേഖലകൾ മികച്ച പ്രകടനം കാഴ്ചവയ്ക്കും?
SAMPADYAM
|October 01, 2025
ചരക്കുസേവന നികുതി (ജിഎസ്ടി) നിരക്കുകളിലുണ്ടായ കുറവും പരിഷ്കാരങ്ങളും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയിലുടനീളം ഘടനാപരമായ മാറ്റങ്ങൾക്കു കാരണമാകും
ചരക്കുസേവന നികുതി (ജിഎസ്ടി) നിരക്കുകളിലുണ്ടായ കുറവും പരിഷ്കാരങ്ങളും ഇന്ത്യ യുടെ സമ്പദ്വ്യവസ്ഥയിലുടനീളം ഘടനാപരമായ മാറ്റങ്ങൾക്കു കാരണമാകും. ഒട്ടേറേ മേഖലകളിൽ ഉപഭോഗവും ലാഭക്ഷമതയും വർധിപ്പിക്കും. കൂടുതൽ മേഖലകളെ സംഘടിത സ്വഭാവത്തിലേക്കു കൊണ്ടു വരും. എഫ്എംസിജി, കൺസ്യൂമർ ഡ്യൂറബിൾസ്, ഓട്ടോ, കെമിക്കൽസ്, സിമന്റ്, റിയൽ എസ്റ്റേറ്റ്, ടെക്സ്റ്റൈൽസ്, തിരഞ്ഞെടുത്ത സേവനങ്ങൾ എന്നിവ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധ്യതയുണ്ട്. ഈ വിഭാഗങ്ങളിലെ ഓഹരികൾ സുസ്ഥിര വളർച്ച നേടിയേക്കും.
എന്തൊക്കെ പ്രതീക്ഷിക്കാം?
1 ഡിമാൻഡ് ഉയരും: ജിഎസ്ടി കുറഞ്ഞതോടെ പല സാധനങ്ങളുടെയും വില കുറയും. ഇത് ജനങ്ങളുടെ വാങ്ങൽ ശേഷി വർധിപ്പിക്കും. അടുത്ത ഒരു ദശകത്തിലുടനീളം സ്ഥിരമായ ഡിമാൻഡ് നിലനിർത്തുകയും ചെയ്യും.
മൾട്ടിപ്ലയർ ഇഫക്ട്: റിപ്പോനിരക്ക്, സിആർആർ, ആദായനികുതി മാറ്റങ്ങൾ എന്നീ നയപരിഷ്കാരങ്ങളും ജനങ്ങളുടെ പക്കലെ പണലഭ്യത വർധിപ്പിക്കുന്നതാണ്. ഈ സാഹചര്യം കോർപറേറ്റുകൾ ക്കും എംഎസ്എംഇകൾക്കും ബിസിനസ് വിപുലീകരണത്തിനുള്ള മികച്ച അവസരം കൂടിയാണ്.
കാര്യങ്ങൾ ലളിതമാകും. ജിഎസ്ടി 5%, 18% എന്നിങ്ങനെ രണ്ടു പ്രധാന സ്ലാബുകളിലേക്കെത്തിയതും വേഗത്തിലുള്ള റീഫണ്ടുകളും ചെലവും സമയവും കുറയ്ക്കാൻ സഹായിക്കും. പ്രധാനമായും എംഎസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും ഇതിന്റെ നേട്ടം ലഭിക്കും. സംഘടിത മേഖലയിലേക്കു കൂടുതൽ ആളുകൾ എത്താനും നികുതിവരുമാനം ഉയരാനും ഇതു സഹായിക്കുകയും ചെയ്യും. സാമ്പത്തിക വളർച്ചയാണ് ഇതിന്റെയെല്ലാം ഫലം.
ഈ മേഖലകൾ നേട്ടമുണ്ടാക്കും
അവശ്യ വസ്തുക്കൾ, എഫ്എംസിജി: അവശ്യ വസ്തുക്കൾക്ക് ഇപ്പോൾ 5% ജിഎസ്ടി ആയതിനാൽ ബ്രിട്ടാനിയ, ഹിന്ദുസ്ഥാൻ യൂണിലിവർ, നെ, കോൾഗേറ്റ്, ഡാബർ, ഗോദ്റെജ്, ഐടിസി തുടങ്ങിയ മുൻനിര കമ്പനികൾക്ക് ഉയർന്ന അളവിൽ വിൽപന നേടാനാകും. മെച്ചപ്പെട്ട മാർജിൻ നേടാനും സാധിക്കും.
Esta historia es de la edición October 01, 2025 de SAMPADYAM.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE SAMPADYAM
SAMPADYAM
ഗോൾഡ് ഇജിആർ; സ്വർണം ഇനി ഡീമാറ്റിൽ സൂക്ഷിക്കാം
എൻഎസ്ഇ അവതരിപ്പിക്കുന്ന സെബി അംഗീകാരമുള്ള ഡിജിറ്റൽ ഗോൾഡ്
1 mins
June 01, 2026
SAMPADYAM
സ്മാർട്ട് പ്രവാസികൾക്കായി റെമിറ്റൻസ് ഗൈഡ്
ബാങ്ക് ചാർജുകളും നികുതി നിയമങ്ങളും മനസ്സിലാക്കാം
2 mins
June 01, 2026
SAMPADYAM
ലക്ഷങ്ങളെ കോടികളാക്കാം കോംപൗണ്ടിങ്ങിന്റെ മാജിക്
ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണ് കോംപൗണ്ടിങ്. അതു മനസ്സിലാക്കുന്നവർ സമ്പാദിക്കും. അല്ലാത്തവർ വലിയ വില കൊടുക്കേണ്ടിവരും
1 mins
June 01, 2026
SAMPADYAM
വാർധക്യത്തെ വരവേൽക്കാൻ ജപ്പാൻ മാതൃക
ഇന്നല്ലെങ്കിൽ നാളെ വാർധക്യം എല്ലാവരിലേക്കും എത്തും എന്നതിനാൽ കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കാനുള്ള പുതിയ കാൽവയ്പ് ഏറെ നിർണായകമാണ്
1 min
June 01, 2026
SAMPADYAM
ഇൻസ്റ്റന്റ് ലോൺ കെണിയിൽ പുതുതലമുറ
അതിവേഗം പണം കിട്ടാൻ വഴി തേടുന്ന കോളേജ് വിദ്യാർഥികളെ മുതൽ പുതുതായി ജോലി ലഭിക്കുന്നവരെ വരെ കുടക്കാൻ വലവിരിച്ച് ലോൺ ആപ്പുകൾ
2 mins
June 01, 2026
SAMPADYAM
വിൽപന ഒരു ലക്ഷം, വരുമാനം 50,000 രൂപ ഒരു കുഞ്ഞൻ ബിസിനസ്
പ്രത്യേക പരിശീലനം ഒന്നും ഇല്ലാതെ, 2.5 ലക്ഷം രൂപ മുടക്കിൽ സെല്ലോ ടേപ്പ് നിർമാണത്തിലൂടെ സ്ഥിരവരുമാനം ഉറപ്പാക്കി യുവാവ്
2 mins
June 01, 2026
SAMPADYAM
പാരമ്പര്യത്തിന്റെ പ്രൗഢി പരസ്യത്തിൽ മാത്രമാകരുത്
പരസ്യപ്പലകകളിൽ ആദർശം എഴുതിവച്ചിട്ടു മാത്രം പ്രയോജനമില്ല.
1 min
June 01, 2026
SAMPADYAM
ക്ഷേത്ര ഡിസൈൻ വർക്കിൽ ശോഭിച്ച് വനിതാസംരംഭക
വ്യക്തികൾ, സ്ഥാപനങ്ങൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെ വർക്കുകളാണ് ചെയ്യുന്നത്.
1 mins
June 01, 2026
SAMPADYAM
വീട്ടിൽ സ്വർണം വെച്ചാൽ
കേരളത്തിൽ ജ്വല്ലറികളിലൂടെ ദിവസേന 800 കിലോ മുതൽ ഒന്നര ടൺവരെ സ്വർണം വിൽക്കുന്നുണ്ടെന്നാണ് കണക്ക്.
1 min
June 01, 2026
SAMPADYAM
ആദായനികുതി പുതിയ നിയമം അറിയാം പ്രധാന മാറ്റങ്ങൾ
സങ്കീർണതകൾ ഒഴിവാക്കി, ഡിജിറ്റൽ കാലത്തിനും പുതിയ സാമ്പത്തിക ഇടപാടിനും അനുയോജ്യമായ വിധമാണ് പുതിയ നിയമം
1 mins
June 01, 2026
Listen
Translate
Change font size
