Intentar ORO - Gratis
ഇലയ്ക്കും മുള്ളിനും കേടില്ലാതെ
SAMPADYAM
|May 01, 2025
ആരെയും ദ്രോഹിക്കാതെയും സഹായി ക്കാതെയും എല്ലാവർക്കും ഒരുമിച്ചു വളരാനുള്ള അന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രദ്ധിക്കേണ്ടത്.
രണ്ടാം ലോകമഹായുദ്ധകാലത്ത് ഹരോൾഡ് മാക്മില്ലൻ അൾജീരിയയിൽ ബ്രിട്ടിഷ് സർക്കാരിന്റെ മന്ത്രിയായിരുന്നു. അക്കാലത്തൊരിക്കൽ അവിടത്തെ പൊതുഭക്ഷണശാലയിൽ വച്ച് അമേരിക്കൻ ഓഫിസർമാരും ബ്രിട്ടിഷ് ഓഫിസർമാരും തമ്മിൽ ശണ്ഠ നടന്നു. ഭക്ഷണത്തിനു മുൻപ് മദ്യം വിളമ്പണമെന്ന് അമേരിക്കക്കാരും ഭക്ഷണശേഷം വിളമ്പിയാൽ മതി എന്നു ബ്രിട്ടിഷുകാരും ബഹളം വച്ചു. പ്രശ്നം തീർക്കാൻ വിളിച്ചു കൊണ്ടുവന്ന ഹരോൾഡ് മക്മില്ലന്റെ ഇടപെടൽ രസകരമായിരു ന്നു. അദ്ദേഹം പറഞ്ഞു: “ബ്രിട്ടിഷുകാരോടു വിയോജിപ്പുള്ളവർക്ക് അതു പ്രകടിപ്പിച്ചുകൊണ്ടു ഭക്ഷണത്തിനു മുൻപ് മദ്യം കഴിക്കാം. ഇനി അമേരിക്കക്കാരോടു വിയോജിപ്പു പ്രകടിപ്പിക്കേണ്ടവർ ഭക്ഷണശേഷം മദ്യം കഴിക്കുക'. എത്ര എളുപ്പത്തിലാണ് മക്മില്ലൻ സംഘർഷഭരിതമായ ആ അന്തരീക്ഷത്തിന് അയവുവരുത്തിയത്.
Esta historia es de la edición May 01, 2025 de SAMPADYAM.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE SAMPADYAM
SAMPADYAM
ഗോൾഡ് ഇജിആർ; സ്വർണം ഇനി ഡീമാറ്റിൽ സൂക്ഷിക്കാം
എൻഎസ്ഇ അവതരിപ്പിക്കുന്ന സെബി അംഗീകാരമുള്ള ഡിജിറ്റൽ ഗോൾഡ്
1 mins
June 01, 2026
SAMPADYAM
സ്മാർട്ട് പ്രവാസികൾക്കായി റെമിറ്റൻസ് ഗൈഡ്
ബാങ്ക് ചാർജുകളും നികുതി നിയമങ്ങളും മനസ്സിലാക്കാം
2 mins
June 01, 2026
SAMPADYAM
ലക്ഷങ്ങളെ കോടികളാക്കാം കോംപൗണ്ടിങ്ങിന്റെ മാജിക്
ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണ് കോംപൗണ്ടിങ്. അതു മനസ്സിലാക്കുന്നവർ സമ്പാദിക്കും. അല്ലാത്തവർ വലിയ വില കൊടുക്കേണ്ടിവരും
1 mins
June 01, 2026
SAMPADYAM
വാർധക്യത്തെ വരവേൽക്കാൻ ജപ്പാൻ മാതൃക
ഇന്നല്ലെങ്കിൽ നാളെ വാർധക്യം എല്ലാവരിലേക്കും എത്തും എന്നതിനാൽ കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കാനുള്ള പുതിയ കാൽവയ്പ് ഏറെ നിർണായകമാണ്
1 min
June 01, 2026
SAMPADYAM
ഇൻസ്റ്റന്റ് ലോൺ കെണിയിൽ പുതുതലമുറ
അതിവേഗം പണം കിട്ടാൻ വഴി തേടുന്ന കോളേജ് വിദ്യാർഥികളെ മുതൽ പുതുതായി ജോലി ലഭിക്കുന്നവരെ വരെ കുടക്കാൻ വലവിരിച്ച് ലോൺ ആപ്പുകൾ
2 mins
June 01, 2026
SAMPADYAM
വിൽപന ഒരു ലക്ഷം, വരുമാനം 50,000 രൂപ ഒരു കുഞ്ഞൻ ബിസിനസ്
പ്രത്യേക പരിശീലനം ഒന്നും ഇല്ലാതെ, 2.5 ലക്ഷം രൂപ മുടക്കിൽ സെല്ലോ ടേപ്പ് നിർമാണത്തിലൂടെ സ്ഥിരവരുമാനം ഉറപ്പാക്കി യുവാവ്
2 mins
June 01, 2026
SAMPADYAM
പാരമ്പര്യത്തിന്റെ പ്രൗഢി പരസ്യത്തിൽ മാത്രമാകരുത്
പരസ്യപ്പലകകളിൽ ആദർശം എഴുതിവച്ചിട്ടു മാത്രം പ്രയോജനമില്ല.
1 min
June 01, 2026
SAMPADYAM
ക്ഷേത്ര ഡിസൈൻ വർക്കിൽ ശോഭിച്ച് വനിതാസംരംഭക
വ്യക്തികൾ, സ്ഥാപനങ്ങൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെ വർക്കുകളാണ് ചെയ്യുന്നത്.
1 mins
June 01, 2026
SAMPADYAM
വീട്ടിൽ സ്വർണം വെച്ചാൽ
കേരളത്തിൽ ജ്വല്ലറികളിലൂടെ ദിവസേന 800 കിലോ മുതൽ ഒന്നര ടൺവരെ സ്വർണം വിൽക്കുന്നുണ്ടെന്നാണ് കണക്ക്.
1 min
June 01, 2026
SAMPADYAM
ആദായനികുതി പുതിയ നിയമം അറിയാം പ്രധാന മാറ്റങ്ങൾ
സങ്കീർണതകൾ ഒഴിവാക്കി, ഡിജിറ്റൽ കാലത്തിനും പുതിയ സാമ്പത്തിക ഇടപാടിനും അനുയോജ്യമായ വിധമാണ് പുതിയ നിയമം
1 mins
June 01, 2026
Listen
Translate
Change font size

