Intentar ORO - Gratis
മൾട്ടി അസെറ്റ് ഫണ്ട്, എന്നെന്നും ആകർഷകനേട്ടം
SAMPADYAM
|January 01,2025
ശരിയായ വൈവിധ്യവൽക്കരണം ഉറപ്പാക്കി ഏതു നിക്ഷേപകനും ഈ ഫണ്ടിലൂടെ കരുത്തുറ്റ നിക്ഷേപ പോർട്ട് ഫോളിയോ സൃഷ്ടിക്കാം.
വളർച്ചാ അവസരങ്ങൾ പരമാവധി മുതലാക്കുകയും അതേ സമയം വിപണിയിലെ ചാഞ്ചാട്ടങ്ങളെ അതിജീവിക്കുകയും ചെയ്യുന്ന ഒരു നിക്ഷേപമാർഗം ആരാണ് ആഗ്രഹിക്കാ ത്തത്? അത്തരത്തിലൊരു മികച്ച അവസരമാണ് മൾട്ടി-അസെറ്റ് ഫണ്ടുകൾ നിങ്ങൾക്കു നൽകുന്നത്. ഓഹരി, കടപ്പത്രം, കമോഡിറ്റി തുടങ്ങിയ ആസ്തി വിഭാഗങ്ങളിൽ നിക്ഷേപം വൈവിധ്യവൽക്കരിക്കുന്നവയാണ് മൾട്ടി അസെറ്റ് ഫണ്ടുകൾ. അതുകൊണ്ടുതന്നെ സ്ഥിരതയും വളർച്ചയും ഉറപ്പാക്കാൻ ഈ നിക്ഷേപരീതിക്കു സാധിക്കും. ചെറുകിട നിക്ഷേപകരെ സംബന്ധിച്ച് മൾട്ടി അസെറ്റ് നിക്ഷേപങ്ങൾ എന്തുകൊണ്ട് അനിവാര്യമാകുന്നു എന്നതിനുള്ള കാരണങ്ങൾ നോക്കാം.
ഓഹരി വിപണിയിൽ ചാഞ്ചാട്ടങ്ങൾ സ്വാഭാവികമാണ്. അതു പ്രവചനാതീതവുമാണ്. സെൻസെക്സ് 10 വർഷക്കാലയളവിൽ 3% (CAGR) മാത്രം നേട്ടം നൽകിയ സമയമുണ്ട്. എന്നാൽ പിന്നീടുള്ള 5 വർഷത്തിൽ നേട്ടം 43% ആയി ഉയർന്നു. വീഴ്ചയ്ക്കു ശേഷമുള്ള 7 വർഷത്തിൽ സെൻസെക്സ് കയറിയത് 15% നിരക്കിലാണ്.
Esta historia es de la edición January 01,2025 de SAMPADYAM.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE SAMPADYAM
SAMPADYAM
ഗോൾഡ് ഇജിആർ; സ്വർണം ഇനി ഡീമാറ്റിൽ സൂക്ഷിക്കാം
എൻഎസ്ഇ അവതരിപ്പിക്കുന്ന സെബി അംഗീകാരമുള്ള ഡിജിറ്റൽ ഗോൾഡ്
1 mins
June 01, 2026
SAMPADYAM
സ്മാർട്ട് പ്രവാസികൾക്കായി റെമിറ്റൻസ് ഗൈഡ്
ബാങ്ക് ചാർജുകളും നികുതി നിയമങ്ങളും മനസ്സിലാക്കാം
2 mins
June 01, 2026
SAMPADYAM
ലക്ഷങ്ങളെ കോടികളാക്കാം കോംപൗണ്ടിങ്ങിന്റെ മാജിക്
ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണ് കോംപൗണ്ടിങ്. അതു മനസ്സിലാക്കുന്നവർ സമ്പാദിക്കും. അല്ലാത്തവർ വലിയ വില കൊടുക്കേണ്ടിവരും
1 mins
June 01, 2026
SAMPADYAM
വാർധക്യത്തെ വരവേൽക്കാൻ ജപ്പാൻ മാതൃക
ഇന്നല്ലെങ്കിൽ നാളെ വാർധക്യം എല്ലാവരിലേക്കും എത്തും എന്നതിനാൽ കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കാനുള്ള പുതിയ കാൽവയ്പ് ഏറെ നിർണായകമാണ്
1 min
June 01, 2026
SAMPADYAM
ഇൻസ്റ്റന്റ് ലോൺ കെണിയിൽ പുതുതലമുറ
അതിവേഗം പണം കിട്ടാൻ വഴി തേടുന്ന കോളേജ് വിദ്യാർഥികളെ മുതൽ പുതുതായി ജോലി ലഭിക്കുന്നവരെ വരെ കുടക്കാൻ വലവിരിച്ച് ലോൺ ആപ്പുകൾ
2 mins
June 01, 2026
SAMPADYAM
വിൽപന ഒരു ലക്ഷം, വരുമാനം 50,000 രൂപ ഒരു കുഞ്ഞൻ ബിസിനസ്
പ്രത്യേക പരിശീലനം ഒന്നും ഇല്ലാതെ, 2.5 ലക്ഷം രൂപ മുടക്കിൽ സെല്ലോ ടേപ്പ് നിർമാണത്തിലൂടെ സ്ഥിരവരുമാനം ഉറപ്പാക്കി യുവാവ്
2 mins
June 01, 2026
SAMPADYAM
പാരമ്പര്യത്തിന്റെ പ്രൗഢി പരസ്യത്തിൽ മാത്രമാകരുത്
പരസ്യപ്പലകകളിൽ ആദർശം എഴുതിവച്ചിട്ടു മാത്രം പ്രയോജനമില്ല.
1 min
June 01, 2026
SAMPADYAM
ക്ഷേത്ര ഡിസൈൻ വർക്കിൽ ശോഭിച്ച് വനിതാസംരംഭക
വ്യക്തികൾ, സ്ഥാപനങ്ങൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെ വർക്കുകളാണ് ചെയ്യുന്നത്.
1 mins
June 01, 2026
SAMPADYAM
വീട്ടിൽ സ്വർണം വെച്ചാൽ
കേരളത്തിൽ ജ്വല്ലറികളിലൂടെ ദിവസേന 800 കിലോ മുതൽ ഒന്നര ടൺവരെ സ്വർണം വിൽക്കുന്നുണ്ടെന്നാണ് കണക്ക്.
1 min
June 01, 2026
SAMPADYAM
ആദായനികുതി പുതിയ നിയമം അറിയാം പ്രധാന മാറ്റങ്ങൾ
സങ്കീർണതകൾ ഒഴിവാക്കി, ഡിജിറ്റൽ കാലത്തിനും പുതിയ സാമ്പത്തിക ഇടപാടിനും അനുയോജ്യമായ വിധമാണ് പുതിയ നിയമം
1 mins
June 01, 2026
Listen
Translate
Change font size
