Facebook Pixel അടുത്തറിയാം യുപിഎസിനെയും - എൻപിഎസിനെയും | SAMPADYAM - investment - Lee esta historia en Magzter.com

Intentar ORO - Gratis

അടുത്തറിയാം യുപിഎസിനെയും - എൻപിഎസിനെയും

SAMPADYAM

|

October 01, 2024

ഉയർന്ന പെൻഷൻ; ഏതാണ് നല്ല പദ്ധതി?

അടുത്തറിയാം യുപിഎസിനെയും - എൻപിഎസിനെയും

യുപിഎസ്: ഉറപ്പുള്ള പെൻഷൻ ജീവിതകാലം മുഴുവൻ ഏകീകൃത പെൻഷൻ പദ്ധതി (Unified Pension Scheme) അഥവാ യുപിഎസ് വാഗ്ദാനം ചെയ്യുന്നത് ജീവനക്കാരന് ജീവിതകാലം മുഴുവൻ ഉറപ്പുള്ള പെൻഷൻ വരുമാനമാണ്.

കുറഞ്ഞത് 25വർഷത്തെ സർവീസുള്ളവർക്ക് അവസാന 12മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50% പെൻഷൻ ഉറപ്പ്.

10മുതൽ 25വർഷംവരെ സേവന കാലാവധിയുള്ളവർക്ക് സർവീസിന് അനുപാതികമായ തുക ഉറപ്പായും പെൻഷൻ ലഭിക്കും.

പത്തു വർഷം എന്ന കുറഞ്ഞ സർവീസു ള്ളവർക്കെല്ലാം കുറഞ്ഞത് 10,000 രൂപ പെൻഷൻ ഉറപ്പാണ്.

മരണംവരെ ലഭിക്കുന്ന ഉറപ്പുള്ള ഈ പെൻഷനു പുറമെ പെൻഷനറുടെ മരണശേഷം മാസപെൻഷന്റെ 60% പങ്കാളിക്കു ലഭിക്കും. അതും ജീവിതകാലം മുഴുവൻ.

വിലക്കയറ്റത്തെ മറികടക്കാൻ ക്ഷാമബത്ത

നിശ്ചിത പെൻഷൻ ഉറപ്പായും കിട്ടുമെങ്കിലും ഉയരുന്ന വിലക്കയറ്റം മൂലം വർഷങ്ങൾ കഴിയുന്തോറും അതു മതിയാകാതെവരും. അതിനു പരിഹാരമായി അതാതു സമയത്ത് സർക്കാർ ക്ഷാമബത്ത പ്രഖ്യാപിക്കും. അഖിലേന്ത്യ ഉപഭോക്തൃവില സൂചിക അടിസ്ഥാനമാക്കിയുള്ള ഈ ക്ഷാമബത്ത മൂലം യുപിഎസ് പെൻഷൻ തുക ക്രമമായി വർധിച്ചു കൊണ്ടിരിക്കും.

പഴയ പദ്ധതിയിൽ കിട്ടിയിരുന്നത്

MÁS HISTORIAS DE SAMPADYAM

SAMPADYAM

SAMPADYAM

ഗോൾഡ് ഇജിആർ; സ്വർണം ഇനി ഡീമാറ്റിൽ സൂക്ഷിക്കാം

എൻഎസ്ഇ അവതരിപ്പിക്കുന്ന സെബി അംഗീകാരമുള്ള ഡിജിറ്റൽ ഗോൾഡ്

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

സ്മാർട്ട് പ്രവാസികൾക്കായി റെമിറ്റൻസ് ഗൈഡ്

ബാങ്ക് ചാർജുകളും നികുതി നിയമങ്ങളും മനസ്സിലാക്കാം

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

ലക്ഷങ്ങളെ കോടികളാക്കാം കോംപൗണ്ടിങ്ങിന്റെ മാജിക്

ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണ് കോംപൗണ്ടിങ്. അതു മനസ്സിലാക്കുന്നവർ സമ്പാദിക്കും. അല്ലാത്തവർ വലിയ വില കൊടുക്കേണ്ടിവരും

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

വാർധക്യത്തെ വരവേൽക്കാൻ ജപ്പാൻ മാതൃക

ഇന്നല്ലെങ്കിൽ നാളെ വാർധക്യം എല്ലാവരിലേക്കും എത്തും എന്നതിനാൽ കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കാനുള്ള പുതിയ കാൽവയ്പ് ഏറെ നിർണായകമാണ്

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ഇൻസ്റ്റന്റ് ലോൺ കെണിയിൽ പുതുതലമുറ

അതിവേഗം പണം കിട്ടാൻ വഴി തേടുന്ന കോളേജ് വിദ്യാർഥികളെ മുതൽ പുതുതായി ജോലി ലഭിക്കുന്നവരെ വരെ കുടക്കാൻ വലവിരിച്ച് ലോൺ ആപ്പുകൾ

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

വിൽപന ഒരു ലക്ഷം, വരുമാനം 50,000 രൂപ ഒരു കുഞ്ഞൻ ബിസിനസ്

പ്രത്യേക പരിശീലനം ഒന്നും ഇല്ലാതെ, 2.5 ലക്ഷം രൂപ മുടക്കിൽ സെല്ലോ ടേപ്പ് നിർമാണത്തിലൂടെ സ്ഥിരവരുമാനം ഉറപ്പാക്കി യുവാവ്

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

പാരമ്പര്യത്തിന്റെ പ്രൗഢി പരസ്യത്തിൽ മാത്രമാകരുത്

പരസ്യപ്പലകകളിൽ ആദർശം എഴുതിവച്ചിട്ടു മാത്രം പ്രയോജനമില്ല.

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ക്ഷേത്ര ഡിസൈൻ വർക്കിൽ ശോഭിച്ച് വനിതാസംരംഭക

വ്യക്തികൾ, സ്ഥാപനങ്ങൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെ വർക്കുകളാണ് ചെയ്യുന്നത്.

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

വീട്ടിൽ സ്വർണം വെച്ചാൽ

കേരളത്തിൽ ജ്വല്ലറികളിലൂടെ ദിവസേന 800 കിലോ മുതൽ ഒന്നര ടൺവരെ സ്വർണം വിൽക്കുന്നുണ്ടെന്നാണ് കണക്ക്.

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ആദായനികുതി പുതിയ നിയമം അറിയാം പ്രധാന മാറ്റങ്ങൾ

സങ്കീർണതകൾ ഒഴിവാക്കി, ഡിജിറ്റൽ കാലത്തിനും പുതിയ സാമ്പത്തിക ഇടപാടിനും അനുയോജ്യമായ വിധമാണ് പുതിയ നിയമം

time to read

1 mins

June 01, 2026

Listen

Translate

Share

-
+

Change font size