Facebook Pixel ആരോഗ്യ രക്ഷക് മെഡിക്കൽ പോളിസികളിൽ വ്യത്യസ്തം: മികച്ചത് | SAMPADYAM - investment - Lee esta historia en Magzter.com

Intentar ORO - Gratis

ആരോഗ്യ രക്ഷക് മെഡിക്കൽ പോളിസികളിൽ വ്യത്യസ്തം: മികച്ചത്

SAMPADYAM

|

September 01,2024

എൽഐസി വിപണിയിലെത്തിക്കുന്ന വ്യത്യസ്തമായ ഹെൽത്ത് പോളിസിയുടെ സവിശേഷതകൾ അറിയാം.

- ഇത്തരത്തിലുണ്ടാകുന്ന വർധനവിനു പരിധിയുമില്ല. സി.എസ്.രഞ്ജിത്ത് പ്രമുഖ കോളമിസ്റ്റും വേൾഡ് ബാങ്ക് കൺസൽറ്റന്റുമാണ് ലേഖകൻ.

ആരോഗ്യ രക്ഷക് മെഡിക്കൽ പോളിസികളിൽ വ്യത്യസ്തം: മികച്ചത്

രാജ്യത്ത് ഇന്നു നിലവിലുള്ള മെഡിക്കൽ ഇൻഷുറൻസ് പോളിസികളിൽ സമാനതകളില്ലാത്ത പോളിസി. എൽഐസിയുടെ ആരോഗ്യ രക്ഷക്' പോളിസിയെ അങ്ങനെ വിശേഷിപ്പിക്കാം. ജീവൻ ആരോഗ്യ എന്നായിരുന്നു ആദ്യ പേര്. പിന്നീട് മെച്ചപ്പെടുത്തി പരിഷ്കരിച്ചിറക്കിയപ്പോൾ “ആരോഗ്യ രക്ഷക്' എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു.

വിപണനശ്രമങ്ങളിൽ മുഴങ്ങിക്കേൾക്കുന്ന പോളിസിയല്ല ആരോഗ്യരക്ഷക്. വിവിധ അസുഖങ്ങൾ വരുമ്പോൾ പോളിസിയുടമയ്ക്കും കുടുംബത്തിനും സാമ്പത്തികസുരക്ഷ നൽകുന്ന വ്യക്തിഗത ആരോഗ്യ ഇൻഷുറൻസ് പോളിസിയാണിത്. ഒരു പതിറ്റാണ്ടിലേറെയായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഇതു ലഭ്യമാക്കുന്നുണ്ടെങ്കിലും പലരും കേട്ടിട്ടുണ്ടാകില്ല.

ഡെയ്ലി ബെനിഫിറ്റ് അഡ്മിറ്റായാൽ പണം ഇങ്ങനെയെല്ലാം

സാധാരണ ഹെൽത്ത് പോളിസിയിലെ സം അഷ്വർഡ് , ആരോഗ്യരക്ഷകിൽ ഡെയിലി ബെനിഫിറ്റ് എന്നാണ് അറിയപ്പെടുന്നത്. അപകടം, രോഗം എന്നിവമൂലം 24 മണിക്കൂറിൽ കൂടുതൽ ആശുപത്രിയിൽ കിടത്തി ചികിത്സ വേണ്ടിവന്നാൽ ഓരോ ദിവസത്തിനും നിശ്ചിത തുക പോളിസിയുടമയ്ക്കു ലഭിക്കും. തുടക്കത്തിൽ പതിനായിരം രൂപവരെ ഡെയിലി ബെനിഫിറ്റ് ലഭിക്കുന്ന രീതിയിൽ പോളിസി എടുക്കാം.

MÁS HISTORIAS DE SAMPADYAM

SAMPADYAM

SAMPADYAM

ഗോൾഡ് ഇജിആർ; സ്വർണം ഇനി ഡീമാറ്റിൽ സൂക്ഷിക്കാം

എൻഎസ്ഇ അവതരിപ്പിക്കുന്ന സെബി അംഗീകാരമുള്ള ഡിജിറ്റൽ ഗോൾഡ്

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

സ്മാർട്ട് പ്രവാസികൾക്കായി റെമിറ്റൻസ് ഗൈഡ്

ബാങ്ക് ചാർജുകളും നികുതി നിയമങ്ങളും മനസ്സിലാക്കാം

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

ലക്ഷങ്ങളെ കോടികളാക്കാം കോംപൗണ്ടിങ്ങിന്റെ മാജിക്

ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണ് കോംപൗണ്ടിങ്. അതു മനസ്സിലാക്കുന്നവർ സമ്പാദിക്കും. അല്ലാത്തവർ വലിയ വില കൊടുക്കേണ്ടിവരും

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

വാർധക്യത്തെ വരവേൽക്കാൻ ജപ്പാൻ മാതൃക

ഇന്നല്ലെങ്കിൽ നാളെ വാർധക്യം എല്ലാവരിലേക്കും എത്തും എന്നതിനാൽ കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കാനുള്ള പുതിയ കാൽവയ്പ് ഏറെ നിർണായകമാണ്

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ഇൻസ്റ്റന്റ് ലോൺ കെണിയിൽ പുതുതലമുറ

അതിവേഗം പണം കിട്ടാൻ വഴി തേടുന്ന കോളേജ് വിദ്യാർഥികളെ മുതൽ പുതുതായി ജോലി ലഭിക്കുന്നവരെ വരെ കുടക്കാൻ വലവിരിച്ച് ലോൺ ആപ്പുകൾ

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

വിൽപന ഒരു ലക്ഷം, വരുമാനം 50,000 രൂപ ഒരു കുഞ്ഞൻ ബിസിനസ്

പ്രത്യേക പരിശീലനം ഒന്നും ഇല്ലാതെ, 2.5 ലക്ഷം രൂപ മുടക്കിൽ സെല്ലോ ടേപ്പ് നിർമാണത്തിലൂടെ സ്ഥിരവരുമാനം ഉറപ്പാക്കി യുവാവ്

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

പാരമ്പര്യത്തിന്റെ പ്രൗഢി പരസ്യത്തിൽ മാത്രമാകരുത്

പരസ്യപ്പലകകളിൽ ആദർശം എഴുതിവച്ചിട്ടു മാത്രം പ്രയോജനമില്ല.

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ക്ഷേത്ര ഡിസൈൻ വർക്കിൽ ശോഭിച്ച് വനിതാസംരംഭക

വ്യക്തികൾ, സ്ഥാപനങ്ങൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെ വർക്കുകളാണ് ചെയ്യുന്നത്.

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

വീട്ടിൽ സ്വർണം വെച്ചാൽ

കേരളത്തിൽ ജ്വല്ലറികളിലൂടെ ദിവസേന 800 കിലോ മുതൽ ഒന്നര ടൺവരെ സ്വർണം വിൽക്കുന്നുണ്ടെന്നാണ് കണക്ക്.

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ആദായനികുതി പുതിയ നിയമം അറിയാം പ്രധാന മാറ്റങ്ങൾ

സങ്കീർണതകൾ ഒഴിവാക്കി, ഡിജിറ്റൽ കാലത്തിനും പുതിയ സാമ്പത്തിക ഇടപാടിനും അനുയോജ്യമായ വിധമാണ് പുതിയ നിയമം

time to read

1 mins

June 01, 2026

Listen

Translate

Share

-
+

Change font size