Intentar ORO - Gratis
വിപണിയിൽ വസന്തം വിരിയിക്കാൻ ഇനി എംഎൻസികളും
SAMPADYAM
|August 01,2024
ആഗോള വമ്പന്മാർ ലിസ്റ്റ് ചെയ്യുന്നതോടെ ഓഹരി വിപണിയിൽ വലുതും മികച്ചതുമായ ഒട്ടേറെ അവസരങ്ങൾ നിക്ഷേപകർക്കു മുന്നിൽ തുറക്കും.
നല്ലൊന്നാന്തരം ആഗോള കമ്പനികളുടെ ഒരു നിരതന്നെ ഇന്ത്യൻ ഓഹരിവിപണിയിലേക്കു കടന്നുവരാൻ തയാറെടുക്കുകയാണ്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന മൾട്ടി നാഷണൽ കമ്പനികൾ (എംഎൻസി) ഇവിടെ ലിസ്റ്റ് ചെയ്യണമെന്ന നിബന്ധനയൊന്നും ഇല്ല. എന്നിട്ടും, ഇന്ത്യയുടെ വളർച്ച മനസ്സിലാക്കി വിപണിയിൽ പങ്കാളിത്തമെടുത്തു നേട്ടം കൊയ്യാനുള്ള ശ്രമത്തിലാണ് ഒരുപറ്റം ബഹുരാഷ്ട്ര കമ്പനികൾ.
അതിൽ ആദ്യത്തെ പേര് തെക്കൻ കൊറിയയിലെ പാസഞ്ചർ കാർ നിർമാതാവായ ഹണ്ട് മോട്ടർ കമ്പനിയാണ്. സമീപകാലത്ത്, പ്രധാന എതിരാളികളായ മാരുതി, ടാറ്റാ മോട്ടോഴ്സ്, മഹീന്ദ്ര എന്നിവയുടെ ഓഹരിവിലയിലെ കുതിപ്പ് കാണുമ്പോൾ ഹ്യൂണ്ടയുടെ ഓഹരിക്കും ആവശ്യക്കാരേറെയുണ്ടാവും എന്നതുറപ്പ്.
25,000 കോടിയുടെ വമ്പൻ ഐപിഒ
ഹ്യൂണ്ടയ് മോട്ടർ ഇന്ത്യയുടെ 25,000 കോടി രൂപയുടെ ഐപിഒ രാജ്യത്ത് ഇതുവരെ നടന്നതിൽ ഏറ്റവും വലുതായിരിക്കും. പുതിയ വാഹനങ്ങൾ, ഇന്ത്യയ്ക്കുവേണ്ടി മാത്രമുള്ള വാഹനങ്ങൾ, ഗവേഷണം തുടങ്ങിയവയ്ക്കാണ് പണം സമാഹരിക്കുന്നത്. ഹ്യൂണ്ടയുടെ വിപുലമായ പദ്ധതികൾ പാസഞ്ചർ കാർ മേഖലയിൽ ഒരു പ്രസ് വാറിനു കളമൊരുക്കുമെന്നത് ഉപഭോക്താവിനും ഗുണകരമാകും. ലിസ്റ്റിങ്ങിനുള്ള അപേക്ഷ ഹ്യൂണ്ടയ് സെബിക്ക് സമർപ്പിച്ചുകഴിഞ്ഞു. അപേക്ഷയുടെ ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്പെക്ടസിൽ പരാമർശിച്ചിട്ടുള്ള 82 റിസ്ക് ഘടകങ്ങളെക്കുറിച്ചു സെബി ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ടത്രേ! എന്തായാലും സെബിയുടെ അനുമതി ലഭിച്ച ശേഷമേ വിലയും അനുബന്ധ കാര്യങ്ങളും അറിയാനാകൂ. ഹണ്ട് മോട്ടർ ഇന്ത്യയുടെ 17.5% ഓഹരികളാകും ഇന്ത്യൻ വിപണിയിലേക്കെത്തുക എന്നാണ് റിപ്പോർട്ട്.
ക്യൂവിലുണ്ട് കൂടുതൽ വമ്പന്മാർ
Esta historia es de la edición August 01,2024 de SAMPADYAM.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE SAMPADYAM
SAMPADYAM
റിട്ടയർ ചെയ്തശേഷം തുടങ്ങാം വിജയിപ്പിക്കാം 5 ബിസിനസ് ആശയങ്ങൾ
വിരമിച്ചാലും വരുമാനം വേണം, ആക്ടിവായി തുടരണം എന്ന് ആഗ്രഹിക്കുന്നവർക്ക് കഷ്ടപ്പാടില്ലാതെ വിജയിപ്പിക്കാം
4 mins
May 01, 2026
SAMPADYAM
ഭർത്താവ് നിർദേശിച്ച ബയോകപ്പ്; സാധ്യത തിരിച്ചറിഞ്ഞ് സംരംഭക
മെഷിനറികൾക്കായി 8 ലക്ഷം രൂപ ചെലവഴിച്ചു. PMEGP പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പയെടുത്തു. 35% സബ്സിഡിയും ലഭിച്ചു
1 mins
May 01, 2026
SAMPADYAM
പോർട്ഫോളിയോക്ക് താങ്ങാകും ഈ ഫണ്ട്
തീമാറ്റിക് നിക്ഷേപവും ഡെറ്റും ചേർന്ന ഹൈബ്രിഡ് നിക്ഷേപരീതി പോർട്ഫോളിയോയുടെ മൊത്തം പ്രകടനം മെച്ചപ്പെടുത്തും
1 min
May 01, 2026
SAMPADYAM
പണം ഉറങ്ങുന്നോ? ഉണർത്താൻ റീബാലൻസിങ്
2016 ൽ 10,000 രൂപ നിഫ്റ്റി 50യിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് 35,000 രൂപയോളം ആകുമായിരുന്നു. പക്ഷേ, നിക്ഷേപിച്ച പണം സമയത്ത് പരിപാലിക്കാത്തതിനാൽ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും ഭൂരിപക്ഷത്തിനും ഈ നേട്ടം കിട്ടുന്നില്ല
2 mins
May 01, 2026
SAMPADYAM
എഐ പേടിച്ചിട്ട് കാര്യമില്ല, ചോദിച്ചാൽ നേട്ടം തരും
ചാറ്റ് ജിപിടിയും എഐയും നിങ്ങളുടെ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ട് കണ്ടെത്താനും സഹായിക്കും
2 mins
May 01, 2026
SAMPADYAM
യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും
അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്
1 min
May 01, 2026
SAMPADYAM
താഴും താക്കോലുമുണ്ടോ!
ചിരിയും ചന്തയും
1 mins
April 01, 2026
SAMPADYAM
മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ
വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ
1 min
April 01, 2026
SAMPADYAM
ഡിജിറ്റൽ തട്ടിപ്പ് 25,000 നഷ്ടപരിഹാരം
ആശ്വാസ നടപടികളുമായി ആർബിഐ
1 min
March 01, 2026
SAMPADYAM
പൂച്ച മാന്താൻ മാറ്റ്മുടക്കിയത് രണ്ടര ലക്ഷം 3-ാം വർഷം 1.2 കോടി
പുതുമയുള്ള ഉൽപന്നം നിർമിച്ച് ഓൺലൈനായി വിറ്റഴിച്ചുകൊണ്ടു കുറഞ്ഞ മുതൽമുടക്കിൽ 20% അറ്റാദായം നേടി മുന്നേറുകയാണ് സെന്തിൽ പ്രകാശ്.
1 mins
March 01, 2026
Listen
Translate
Change font size
