Facebook Pixel ഒരൊറ്റ അസംസ്കൃത വസ്തുവിൽനിന്ന് നേടുന്നത് 20% ലാഭം | SAMPADYAM - investment - Lee esta historia en Magzter.com

Intentar ORO - Gratis

ഒരൊറ്റ അസംസ്കൃത വസ്തുവിൽനിന്ന് നേടുന്നത് 20% ലാഭം

SAMPADYAM

|

June 01,2024

ചോളം പൊടിച്ച് കന്നുകാലിത്തീറ്റയാക്കി വിൽക്കുകയാണ് ഈ ചെറുപ്പക്കാരൻ.

ഒരൊറ്റ അസംസ്കൃത വസ്തുവിൽനിന്ന് നേടുന്നത് 20% ലാഭം

സിംപിളാണ് ഈ ബിസിനസ്. വെരി വെരി സിംപിൾ! നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശി അരുൺ എന്ന ചെറുപ്പക്കാരൻ ഒരൊറ്റ അസംസ്കൃത വസ്തുകൊണ്ട് ബിസിനസിൽ കൊതിപ്പിക്കുന്ന വിജയം കൊയ്യുന്നു. അരുണിന്റെ പിതാവ് അഗസ്റ്റിനാണ് എല്ലാത്തിനും മാർഗദർശി.

എന്താണ് ബിസിനസ്

ചോളപ്പൊടിയാണ് ഉണ്ടാക്കി വിൽക്കുന്നത്. കന്നുകാലികൾക്കുള്ള ചോളപ്പൊടിയാണ് കൂടുതലും നിർമിക്കുന്നത്. തമിഴ്നാട്ടിൽ നിന്നും കൊണ്ടുവരുന്ന ചോളം മണ്ണ്, ചെളി, വയ്ക്കോൽ, മറ്റു കരടുകൾ എന്നിവയെല്ലാം മെഷീന്റെ സഹായത്തോടെ ക്ലീൻ ചെയ്ത്, പൊടിച്ച് 50 കിഗ്രാം ചാക്കുകളിലാക്കി വിൽപനയ്ക്കെത്തിക്കും. രണ്ടാം ഗ്രേഡ് ചോളം ലഭിക്കുമ്പോൾ അവ പൂർണമായും കന്നുകാലികൾക്കുള്ള ആഹാരമാക്കിമാറ്റുന്നു. ഒന്നാം ഗ്രേഡ് ചോളം ലഭിച്ചാൽ മാത്രം മനുഷ്യ ഉപയോഗത്തിനു ലഭ്യമാക്കും.

എന്തുകൊണ്ട് ചോളപ്പൊടി

അരുണിന്റെ പിതാവ് അഗസ്റ്റിന് ഡയറി ഫാമുകളുമായി ഏറെ ബന്ധമുണ്ട്. ചെറുപ്പം മുതലേ കന്നുകാലി പരിപാലനത്തിൽ ഏർപ്പെട്ടിരുന്ന അദ്ദേഹത്തിന് കന്നുകാലികൾക്കുള്ള തീറ്റ എന്നും വലിയ പ്രശ്നമായിരുന്നു. അങ്ങനെയാണ് ഈ ബിസിനസിലേക്ക് എത്തുന്നത്. ചോളപ്പൊടി മറ്റു ധാന്യപ്പൊടികളുമായി മിക്സ് ചെയ്ത് ഉപയോഗിക്കുന്നില്ല.

ചോളം തമിഴ്നാട്ടിൽനിന്നും

MÁS HISTORIAS DE SAMPADYAM

SAMPADYAM

SAMPADYAM

റിട്ടയർ ചെയ്തശേഷം തുടങ്ങാം വിജയിപ്പിക്കാം 5 ബിസിനസ് ആശയങ്ങൾ

വിരമിച്ചാലും വരുമാനം വേണം, ആക്ടിവായി തുടരണം എന്ന് ആഗ്രഹിക്കുന്നവർക്ക് കഷ്ടപ്പാടില്ലാതെ വിജയിപ്പിക്കാം

time to read

4 mins

May 01, 2026

SAMPADYAM

SAMPADYAM

ഭർത്താവ് നിർദേശിച്ച ബയോകപ്പ്; സാധ്യത തിരിച്ചറിഞ്ഞ് സംരംഭക

മെഷിനറികൾക്കായി 8 ലക്ഷം രൂപ ചെലവഴിച്ചു. PMEGP പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പയെടുത്തു. 35% സബ്സിഡിയും ലഭിച്ചു

time to read

1 mins

May 01, 2026

SAMPADYAM

SAMPADYAM

പോർട്ഫോളിയോക്ക് താങ്ങാകും ഈ ഫണ്ട്

തീമാറ്റിക് നിക്ഷേപവും ഡെറ്റും ചേർന്ന ഹൈബ്രിഡ് നിക്ഷേപരീതി പോർട്ഫോളിയോയുടെ മൊത്തം പ്രകടനം മെച്ചപ്പെടുത്തും

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

പണം ഉറങ്ങുന്നോ? ഉണർത്താൻ റീബാലൻസിങ്

2016 ൽ 10,000 രൂപ നിഫ്റ്റി 50യിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് 35,000 രൂപയോളം ആകുമായിരുന്നു. പക്ഷേ, നിക്ഷേപിച്ച പണം സമയത്ത് പരിപാലിക്കാത്തതിനാൽ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും ഭൂരിപക്ഷത്തിനും ഈ നേട്ടം കിട്ടുന്നില്ല

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

എഐ പേടിച്ചിട്ട് കാര്യമില്ല, ചോദിച്ചാൽ നേട്ടം തരും

ചാറ്റ് ജിപിടിയും എഐയും നിങ്ങളുടെ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ട് കണ്ടെത്താനും സഹായിക്കും

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും

അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

താഴും താക്കോലുമുണ്ടോ!

ചിരിയും ചന്തയും

time to read

1 mins

April 01, 2026

SAMPADYAM

SAMPADYAM

മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ

വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ

time to read

1 min

April 01, 2026

SAMPADYAM

SAMPADYAM

ഡിജിറ്റൽ തട്ടിപ്പ് 25,000 നഷ്ടപരിഹാരം

ആശ്വാസ നടപടികളുമായി ആർബിഐ

time to read

1 min

March 01, 2026

SAMPADYAM

SAMPADYAM

പൂച്ച മാന്താൻ മാറ്റ്മുടക്കിയത് രണ്ടര ലക്ഷം 3-ാം വർഷം 1.2 കോടി

പുതുമയുള്ള ഉൽപന്നം നിർമിച്ച് ഓൺലൈനായി വിറ്റഴിച്ചുകൊണ്ടു കുറഞ്ഞ മുതൽമുടക്കിൽ 20% അറ്റാദായം നേടി മുന്നേറുകയാണ് സെന്തിൽ പ്രകാശ്.

time to read

1 mins

March 01, 2026

Listen

Translate

Share

-
+

Change font size