Intentar ORO - Gratis
ഇനിയും വില ഉയരാവുന്ന പൊതുമേഖലാ ഓഹരികൾ എങ്ങനെ കണ്ടെത്താം?
SAMPADYAM
|April 01,2024
വില കൂടി നിൽക്കുന്ന ഈ സമയത്ത് പൊതുമേഖലാ ഓഹരികൾ നിക്ഷേപയോഗ്യമാണോ എന്നു കണ്ടെത്താൻ ഡിസ്കൗണ്ടഡ് കാഷ് ഫ്ലോ രീതി ഉപയോഗപ്പെടുത്താം.
കഴിഞ്ഞ ഒന്നുരണ്ടു വർഷമായി പൊതുമേഖലാ ഓഹരികൾ നടത്തിയ കുതിപ്പ് അതിശക്തമായിരുന്നു. പല പൊതുമേഖലാ ഓഹരികളുടെയും വില പലമടങ്ങ് ഉയർന്നു. ഇത ശക്തമായ റാലിക്കുശേഷം ഇപ്പോഴത്തെ നിലയിൽ ഈ ഓഹരികൾ നിക്ഷേപയോഗ്യമാണോ അതോ ചെലവേറിയതാണോ എന്ന ആശയക്കുഴപ്പം നിക്ഷേപകർക്കുണ്ട്.
പ്രതിരോധം, ഊർജം, റോഡ്, റെയിൽവേ, തുറമുഖം, ലോഹങ്ങളും ധാതുക്കളും, നിർമാണം, ഇന്ധന വിപണനവും ഉൽപാദനവും തുടങ്ങിയ പൊതുമേഖലയുടെ നിയന്ത്രണത്തിലുള്ള വിവിധ രംഗങ്ങളിൽ സർക്കാർ നടത്തുന്ന മൂലധന നിക്ഷേപം ഗണ്യമായതോതിൽ തുടരുന്നതിനാൽ പല പൊതുമേഖലാ കമ്പനികളുടെയും ബിസിനസിൽ ഇനിയും കുതിച്ചുചാട്ടം ഉണ്ടാകാനും അതിനനുസൃതമായി ഇനിയും അവയുടെ ഓഹരികൾ മുന്നേറ്റം നടത്താനും സാധ്യതയുണ്ട്.
അതേ സമയം പലമടങ്ങ് മുന്നേറ്റം നടത്തിയ ഈ ഓഹരികളിൽനിന്ന് ന്യായമായ മൂല്യത്തിൽ വ്യാപാരം ചെയ്യുന്ന ഓഹരികളെ കണ്ടെത്താൻ ശ്രമിക്കുന്ന ദീർഘകാല നിക്ഷേപകരെ സംബന്ധിച്ച് മൂല്യനിർണയം വളരെ പ്രധാനമാണ്.
ന്യായവില എങ്ങനെ കണ്ടെത്തും?
Esta historia es de la edición April 01,2024 de SAMPADYAM.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE SAMPADYAM
SAMPADYAM
ഗോൾഡ് ഇജിആർ; സ്വർണം ഇനി ഡീമാറ്റിൽ സൂക്ഷിക്കാം
എൻഎസ്ഇ അവതരിപ്പിക്കുന്ന സെബി അംഗീകാരമുള്ള ഡിജിറ്റൽ ഗോൾഡ്
1 mins
June 01, 2026
SAMPADYAM
സ്മാർട്ട് പ്രവാസികൾക്കായി റെമിറ്റൻസ് ഗൈഡ്
ബാങ്ക് ചാർജുകളും നികുതി നിയമങ്ങളും മനസ്സിലാക്കാം
2 mins
June 01, 2026
SAMPADYAM
ലക്ഷങ്ങളെ കോടികളാക്കാം കോംപൗണ്ടിങ്ങിന്റെ മാജിക്
ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണ് കോംപൗണ്ടിങ്. അതു മനസ്സിലാക്കുന്നവർ സമ്പാദിക്കും. അല്ലാത്തവർ വലിയ വില കൊടുക്കേണ്ടിവരും
1 mins
June 01, 2026
SAMPADYAM
വാർധക്യത്തെ വരവേൽക്കാൻ ജപ്പാൻ മാതൃക
ഇന്നല്ലെങ്കിൽ നാളെ വാർധക്യം എല്ലാവരിലേക്കും എത്തും എന്നതിനാൽ കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കാനുള്ള പുതിയ കാൽവയ്പ് ഏറെ നിർണായകമാണ്
1 min
June 01, 2026
SAMPADYAM
ഇൻസ്റ്റന്റ് ലോൺ കെണിയിൽ പുതുതലമുറ
അതിവേഗം പണം കിട്ടാൻ വഴി തേടുന്ന കോളേജ് വിദ്യാർഥികളെ മുതൽ പുതുതായി ജോലി ലഭിക്കുന്നവരെ വരെ കുടക്കാൻ വലവിരിച്ച് ലോൺ ആപ്പുകൾ
2 mins
June 01, 2026
SAMPADYAM
വിൽപന ഒരു ലക്ഷം, വരുമാനം 50,000 രൂപ ഒരു കുഞ്ഞൻ ബിസിനസ്
പ്രത്യേക പരിശീലനം ഒന്നും ഇല്ലാതെ, 2.5 ലക്ഷം രൂപ മുടക്കിൽ സെല്ലോ ടേപ്പ് നിർമാണത്തിലൂടെ സ്ഥിരവരുമാനം ഉറപ്പാക്കി യുവാവ്
2 mins
June 01, 2026
SAMPADYAM
പാരമ്പര്യത്തിന്റെ പ്രൗഢി പരസ്യത്തിൽ മാത്രമാകരുത്
പരസ്യപ്പലകകളിൽ ആദർശം എഴുതിവച്ചിട്ടു മാത്രം പ്രയോജനമില്ല.
1 min
June 01, 2026
SAMPADYAM
ക്ഷേത്ര ഡിസൈൻ വർക്കിൽ ശോഭിച്ച് വനിതാസംരംഭക
വ്യക്തികൾ, സ്ഥാപനങ്ങൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെ വർക്കുകളാണ് ചെയ്യുന്നത്.
1 mins
June 01, 2026
SAMPADYAM
വീട്ടിൽ സ്വർണം വെച്ചാൽ
കേരളത്തിൽ ജ്വല്ലറികളിലൂടെ ദിവസേന 800 കിലോ മുതൽ ഒന്നര ടൺവരെ സ്വർണം വിൽക്കുന്നുണ്ടെന്നാണ് കണക്ക്.
1 min
June 01, 2026
SAMPADYAM
ആദായനികുതി പുതിയ നിയമം അറിയാം പ്രധാന മാറ്റങ്ങൾ
സങ്കീർണതകൾ ഒഴിവാക്കി, ഡിജിറ്റൽ കാലത്തിനും പുതിയ സാമ്പത്തിക ഇടപാടിനും അനുയോജ്യമായ വിധമാണ് പുതിയ നിയമം
1 mins
June 01, 2026
Listen
Translate
Change font size
