Intentar ORO - Gratis
ഉയരങ്ങൾ താണ്ടി വിപണി നിക്ഷേപിക്കുമ്പോൾ വേണം ജാഗ്രത
SAMPADYAM
|February 01,2024
2024ലെ വിപണിയുടെ ഭാവി വിലയിരുത്തുമ്പോൾ, സുസ്ഥിരമായ വിദേശ നിക്ഷേപം ഇന്ത്യൻ (0) വിപണിയിൽ ഉണ്ടാവുമെന്ന് ഉറപ്പിക്കാം.
നിഫ്റ്റി പുതിയ ഉയരങ്ങൾ താണ്ടി മുന്നേറുകയാണ്. കമ്പനികളുടെ തൈമാസ ഫലങ്ങൾ വിപണിയിൽ പ്രതിഫലിക്കുന്ന സമയമാണിത്. മൂന്നാം പാദത്തിൽ ടിസിഎസ്, ഇൻഫോസിസ് ഫലങ്ങൾ അത ആകർഷകമായിരുന്നില്ല. ഫലപ്രഖ്യാപനത്തിന് പിന്നാലെ വിദേശ നിക്ഷേപകർ (Flls) കൂട്ടമായി ഓഹരികൾ വിറ്റഴിത് എച്ച്ഡിഎഫ്സിക്ക് തിരിച്ചടിയായി. ജനുവരി 16ന് എച്ച്ഡിഎഫ്സി ഓഹരികൾ 8.3 ശതമാനത്തോളം ഇടിഞ്ഞു. കോവിഡ് കാലത്തിനുശേഷം ഓഹരിയിൽ ഉണ്ടായ ഏറ്റവും വലിയ ഇറക്കം. അതേസമയം ബജറ്റിനു മുന്നോടിയായി റെയിൽവേ ഓഹരികളിൽ റാലി ഉണ്ടായി. കേന്ദ്രസർക്കാർ വികസന പ്രവർത്തനങ്ങൾക്കായി കൂടുതൽ ഫണ്ട് വകയിരുത്തും എന്ന പ്രതീക്ഷയിലാണ് ഈ മുന്നേറ്റം. കഴിഞ്ഞ 12 മാസം കൊണ്ട് 100 ശതമാനം നേട്ടമാണ് ആർവിഎൻഎൽ, റെയിൽടെൽ, ഐആർഎഫ്സി എന്നിവ നൽകിയത്. 2024ലെ വിപണിയുടെ ഭാവി വിലയിരുത്തുമ്പോൾ, സുസ്ഥിരമായ വിദേശ നിക്ഷേപം ഇന്ത്യൻ വിപണിയിൽ ഉണ്ടാവുമെന്ന് ഉറപ്പിക്കാം. വിലക്കയറ്റം കുറയുന്ന മുറയ്ക്ക് യുഎസ് ഫെഡ് റിസർവ് പലിശ നിരക്ക് താഴ്ത്തും. ചൈനയോട് മുഖം തിരിച്ചുനി
Esta historia es de la edición February 01,2024 de SAMPADYAM.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE SAMPADYAM
SAMPADYAM
ഗോൾഡ് ഇജിആർ; സ്വർണം ഇനി ഡീമാറ്റിൽ സൂക്ഷിക്കാം
എൻഎസ്ഇ അവതരിപ്പിക്കുന്ന സെബി അംഗീകാരമുള്ള ഡിജിറ്റൽ ഗോൾഡ്
1 mins
June 01, 2026
SAMPADYAM
സ്മാർട്ട് പ്രവാസികൾക്കായി റെമിറ്റൻസ് ഗൈഡ്
ബാങ്ക് ചാർജുകളും നികുതി നിയമങ്ങളും മനസ്സിലാക്കാം
2 mins
June 01, 2026
SAMPADYAM
ലക്ഷങ്ങളെ കോടികളാക്കാം കോംപൗണ്ടിങ്ങിന്റെ മാജിക്
ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണ് കോംപൗണ്ടിങ്. അതു മനസ്സിലാക്കുന്നവർ സമ്പാദിക്കും. അല്ലാത്തവർ വലിയ വില കൊടുക്കേണ്ടിവരും
1 mins
June 01, 2026
SAMPADYAM
വാർധക്യത്തെ വരവേൽക്കാൻ ജപ്പാൻ മാതൃക
ഇന്നല്ലെങ്കിൽ നാളെ വാർധക്യം എല്ലാവരിലേക്കും എത്തും എന്നതിനാൽ കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കാനുള്ള പുതിയ കാൽവയ്പ് ഏറെ നിർണായകമാണ്
1 min
June 01, 2026
SAMPADYAM
ഇൻസ്റ്റന്റ് ലോൺ കെണിയിൽ പുതുതലമുറ
അതിവേഗം പണം കിട്ടാൻ വഴി തേടുന്ന കോളേജ് വിദ്യാർഥികളെ മുതൽ പുതുതായി ജോലി ലഭിക്കുന്നവരെ വരെ കുടക്കാൻ വലവിരിച്ച് ലോൺ ആപ്പുകൾ
2 mins
June 01, 2026
SAMPADYAM
വിൽപന ഒരു ലക്ഷം, വരുമാനം 50,000 രൂപ ഒരു കുഞ്ഞൻ ബിസിനസ്
പ്രത്യേക പരിശീലനം ഒന്നും ഇല്ലാതെ, 2.5 ലക്ഷം രൂപ മുടക്കിൽ സെല്ലോ ടേപ്പ് നിർമാണത്തിലൂടെ സ്ഥിരവരുമാനം ഉറപ്പാക്കി യുവാവ്
2 mins
June 01, 2026
SAMPADYAM
പാരമ്പര്യത്തിന്റെ പ്രൗഢി പരസ്യത്തിൽ മാത്രമാകരുത്
പരസ്യപ്പലകകളിൽ ആദർശം എഴുതിവച്ചിട്ടു മാത്രം പ്രയോജനമില്ല.
1 min
June 01, 2026
SAMPADYAM
ക്ഷേത്ര ഡിസൈൻ വർക്കിൽ ശോഭിച്ച് വനിതാസംരംഭക
വ്യക്തികൾ, സ്ഥാപനങ്ങൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെ വർക്കുകളാണ് ചെയ്യുന്നത്.
1 mins
June 01, 2026
SAMPADYAM
വീട്ടിൽ സ്വർണം വെച്ചാൽ
കേരളത്തിൽ ജ്വല്ലറികളിലൂടെ ദിവസേന 800 കിലോ മുതൽ ഒന്നര ടൺവരെ സ്വർണം വിൽക്കുന്നുണ്ടെന്നാണ് കണക്ക്.
1 min
June 01, 2026
SAMPADYAM
ആദായനികുതി പുതിയ നിയമം അറിയാം പ്രധാന മാറ്റങ്ങൾ
സങ്കീർണതകൾ ഒഴിവാക്കി, ഡിജിറ്റൽ കാലത്തിനും പുതിയ സാമ്പത്തിക ഇടപാടിനും അനുയോജ്യമായ വിധമാണ് പുതിയ നിയമം
1 mins
June 01, 2026
Listen
Translate
Change font size

