Intentar ORO - Gratis
മാൻകൈൻഡ് ഫാർമ ഓഹരി വിപണിയിലെ പുതുമുഖം
SAMPADYAM
|June 01,2023
ആഭ്യന്തര വിൽപനയിൽ ഇന്ത്യയിലെ നാലാമത്തെ വലിയ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് കേന്ദ്രീകരിച്ചിരിക്കുന്നതും ഇന്ത്യൻ വിപണിയിൽ മാൻകൈൻഡ് ഫാർമ. കമ്പനി ശ്രദ്ധ തന്നെയാണ്.
-
രാജ്യത്തെ ഏറ്റവും വലിയ ഫാർമ കമ്പനികളിൽ ഒന്നായ മാൻഫോഴ്സ് കോണ്ടം നിർമാതാക്കളുമായ മാൻകൈൻഡ് ഫാർമ കഴിഞ്ഞ മാസം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തു. ആദ്യ ദിനം തന്നെ 32% നേട്ടത്തിലാണു ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്.
1,026-1,080 രൂപ പ്രസ് ബാൻഡിൽ 4,326.36 കോടി രൂപയുടേതായിരുന്നു പ്രാരംഭ ഓഹരി വിൽപന (ഐപിഒ), ഇഷ്യൂ വിലയെക്കാൾ 20% ഉയർന്ന് 1,300 രൂപയിലായിരുന്നു ലിസ്റ്റിങ്.
ബ്രാൻഡിന്റെ പ്രാധാന്യം വർധിപ്പിക്കുന്നതിനൊപ്പം നിലവിലെ ഓഹരിയുടമകൾക്കു നേട്ടമുണ്ടാക്കാനുള്ള അവസരം ഒരുക്കുകയായിരുന്നു ഐപിഒയുടെ ലക്ഷ്യം. 4,00,58,844 ഓഹരികളാണു വിറ്റത്.
Esta historia es de la edición June 01,2023 de SAMPADYAM.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE SAMPADYAM
SAMPADYAM
റിട്ടയർ ചെയ്തശേഷം തുടങ്ങാം വിജയിപ്പിക്കാം 5 ബിസിനസ് ആശയങ്ങൾ
വിരമിച്ചാലും വരുമാനം വേണം, ആക്ടിവായി തുടരണം എന്ന് ആഗ്രഹിക്കുന്നവർക്ക് കഷ്ടപ്പാടില്ലാതെ വിജയിപ്പിക്കാം
4 mins
May 01, 2026
SAMPADYAM
ഭർത്താവ് നിർദേശിച്ച ബയോകപ്പ്; സാധ്യത തിരിച്ചറിഞ്ഞ് സംരംഭക
മെഷിനറികൾക്കായി 8 ലക്ഷം രൂപ ചെലവഴിച്ചു. PMEGP പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പയെടുത്തു. 35% സബ്സിഡിയും ലഭിച്ചു
1 mins
May 01, 2026
SAMPADYAM
പോർട്ഫോളിയോക്ക് താങ്ങാകും ഈ ഫണ്ട്
തീമാറ്റിക് നിക്ഷേപവും ഡെറ്റും ചേർന്ന ഹൈബ്രിഡ് നിക്ഷേപരീതി പോർട്ഫോളിയോയുടെ മൊത്തം പ്രകടനം മെച്ചപ്പെടുത്തും
1 min
May 01, 2026
SAMPADYAM
പണം ഉറങ്ങുന്നോ? ഉണർത്താൻ റീബാലൻസിങ്
2016 ൽ 10,000 രൂപ നിഫ്റ്റി 50യിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് 35,000 രൂപയോളം ആകുമായിരുന്നു. പക്ഷേ, നിക്ഷേപിച്ച പണം സമയത്ത് പരിപാലിക്കാത്തതിനാൽ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും ഭൂരിപക്ഷത്തിനും ഈ നേട്ടം കിട്ടുന്നില്ല
2 mins
May 01, 2026
SAMPADYAM
എഐ പേടിച്ചിട്ട് കാര്യമില്ല, ചോദിച്ചാൽ നേട്ടം തരും
ചാറ്റ് ജിപിടിയും എഐയും നിങ്ങളുടെ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ട് കണ്ടെത്താനും സഹായിക്കും
2 mins
May 01, 2026
SAMPADYAM
യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും
അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്
1 min
May 01, 2026
SAMPADYAM
താഴും താക്കോലുമുണ്ടോ!
ചിരിയും ചന്തയും
1 mins
April 01, 2026
SAMPADYAM
മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ
വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ
1 min
April 01, 2026
SAMPADYAM
ഡിജിറ്റൽ തട്ടിപ്പ് 25,000 നഷ്ടപരിഹാരം
ആശ്വാസ നടപടികളുമായി ആർബിഐ
1 min
March 01, 2026
SAMPADYAM
പൂച്ച മാന്താൻ മാറ്റ്മുടക്കിയത് രണ്ടര ലക്ഷം 3-ാം വർഷം 1.2 കോടി
പുതുമയുള്ള ഉൽപന്നം നിർമിച്ച് ഓൺലൈനായി വിറ്റഴിച്ചുകൊണ്ടു കുറഞ്ഞ മുതൽമുടക്കിൽ 20% അറ്റാദായം നേടി മുന്നേറുകയാണ് സെന്തിൽ പ്രകാശ്.
1 mins
March 01, 2026
Translate
Change font size
