Intentar ORO - Gratis
ജൈവകൃഷിയും മൂല്യവർധനയും
SAMPADYAM
|March 01, 2023
ലാഭചേരുവയാക്കുന്ന വനിതാ മുന്നേറ്റം സ്വന്തം കുടുംബത്തിലെ ജൈവകൃഷി ഉൽപന്നങ്ങളിൽ മൂല്യവർധന നടത്തി മാസം പത്തു ലക്ഷം രൂപയുടെ വിൽപനയാണ് സുധ ജ്ഞാന ശരവണൻ നേടുന്നത്.
-
എന്താണു ബിസിനസ്?
പാരമ്പര്യമായി ലഭിച്ച 36 ഏക്കറിൽ കൃഷി. എല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളുടെ പേരിൽ ഇവിടെ വൈവിധ്യമാർന്ന കാർഷികവിളകളുണ്ട്. തികച്ചും ഓർഗാനിക് ഫാമിങ്. രാസവളമോ കീടനാശിനിയോ പേരിനുപോലും ഉപയോഗിക്കില്ല. തെങ്ങിൻതോപ്പ്, പശു ഫാം, പേരയ്ക്കാ ഫാം, മില്ലറ്റ് ഫാം, നെൽവയൽ, വാഴ, പച്ചക്കറികൾ എന്നിവ ഇവിടെയുണ്ട്. കാർഷികവിളകൾ അതേ രീതിയിൽ വിറ്റാൽ പിടിച്ചു നിൽക്കാനാകില്ല. അതിനാൽ, പ്രധാന ഇനങ്ങൾ മൂല്യവർധകമാക്കുകയാണ് ഈ വനിതാ സംരംഭക നെയ്യ്, വെളിച്ചെണ്ണ, നല്ലെണ്ണ, പേരയ്ക്കാ പൗഡർ, മില്ലറ്റ് മിക്സുകൾ, പേരയ്ക്കാ ഇലച്ചായ, ഏഴിനം ധാന്യങ്ങൾ ചേർത്ത അവൽ എന്നിവയാണ് ഈ സംരംഭക ഉണ്ടാക്കി വിൽക്കുന്നത്.
പിഎംഇജിപി പദ്ധതിയിൽ തുടക്കം
അഞ്ചുലക്ഷം രൂപയാണ് പിഎംഇജിപി വായ്പ എടുത്തത്. മെഷിനറി വാങ്ങാൻ മാത്രമാണു വായ്പ. അസംസ്കൃത വസ്തുക്കൾ സ്വന്തം കുടുംബത്തിന്റെ ഫാമിൽനിന്നു ലഭിക്കുന്നതിനാൽ പ്രത്യേകമായ പ്രവർത്തന മൂലധനം ആവശ്യപ്പെട്ടില്ല. നെയ്യ് പ്രോസസ് ചെയ്യുന്ന മെഷിനറികൾക്ക് ഏഴു ലക്ഷം രൂപ സ്വന്തം നിലയിൽ കണ്ടെത്തുകയായിരുന്നു.
പ്രത്യേകതകൾ
ഓർഗാനിക് ഫാമിലെ ഉൽപന്നങ്ങൾ ഉപയോഗിച്ചുള്ള മൂല്യവർധിത ഉൽപന്നങ്ങൾ
നെയ്യ്, വെളിച്ചെണ്ണ എന്നിവയ്ക്ക് പ്രത്യേക പ്രോസസിങ് പ്ലാന്റ് ൽ
Esta historia es de la edición March 01, 2023 de SAMPADYAM.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE SAMPADYAM
SAMPADYAM
റിട്ടയർ ചെയ്തശേഷം തുടങ്ങാം വിജയിപ്പിക്കാം 5 ബിസിനസ് ആശയങ്ങൾ
വിരമിച്ചാലും വരുമാനം വേണം, ആക്ടിവായി തുടരണം എന്ന് ആഗ്രഹിക്കുന്നവർക്ക് കഷ്ടപ്പാടില്ലാതെ വിജയിപ്പിക്കാം
4 mins
May 01, 2026
SAMPADYAM
ഭർത്താവ് നിർദേശിച്ച ബയോകപ്പ്; സാധ്യത തിരിച്ചറിഞ്ഞ് സംരംഭക
മെഷിനറികൾക്കായി 8 ലക്ഷം രൂപ ചെലവഴിച്ചു. PMEGP പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പയെടുത്തു. 35% സബ്സിഡിയും ലഭിച്ചു
1 mins
May 01, 2026
SAMPADYAM
പോർട്ഫോളിയോക്ക് താങ്ങാകും ഈ ഫണ്ട്
തീമാറ്റിക് നിക്ഷേപവും ഡെറ്റും ചേർന്ന ഹൈബ്രിഡ് നിക്ഷേപരീതി പോർട്ഫോളിയോയുടെ മൊത്തം പ്രകടനം മെച്ചപ്പെടുത്തും
1 min
May 01, 2026
SAMPADYAM
പണം ഉറങ്ങുന്നോ? ഉണർത്താൻ റീബാലൻസിങ്
2016 ൽ 10,000 രൂപ നിഫ്റ്റി 50യിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് 35,000 രൂപയോളം ആകുമായിരുന്നു. പക്ഷേ, നിക്ഷേപിച്ച പണം സമയത്ത് പരിപാലിക്കാത്തതിനാൽ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും ഭൂരിപക്ഷത്തിനും ഈ നേട്ടം കിട്ടുന്നില്ല
2 mins
May 01, 2026
SAMPADYAM
എഐ പേടിച്ചിട്ട് കാര്യമില്ല, ചോദിച്ചാൽ നേട്ടം തരും
ചാറ്റ് ജിപിടിയും എഐയും നിങ്ങളുടെ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ട് കണ്ടെത്താനും സഹായിക്കും
2 mins
May 01, 2026
SAMPADYAM
യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും
അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്
1 min
May 01, 2026
SAMPADYAM
താഴും താക്കോലുമുണ്ടോ!
ചിരിയും ചന്തയും
1 mins
April 01, 2026
SAMPADYAM
മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ
വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ
1 min
April 01, 2026
SAMPADYAM
ഡിജിറ്റൽ തട്ടിപ്പ് 25,000 നഷ്ടപരിഹാരം
ആശ്വാസ നടപടികളുമായി ആർബിഐ
1 min
March 01, 2026
SAMPADYAM
പൂച്ച മാന്താൻ മാറ്റ്മുടക്കിയത് രണ്ടര ലക്ഷം 3-ാം വർഷം 1.2 കോടി
പുതുമയുള്ള ഉൽപന്നം നിർമിച്ച് ഓൺലൈനായി വിറ്റഴിച്ചുകൊണ്ടു കുറഞ്ഞ മുതൽമുടക്കിൽ 20% അറ്റാദായം നേടി മുന്നേറുകയാണ് സെന്തിൽ പ്രകാശ്.
1 mins
March 01, 2026
Translate
Change font size
