Intentar ORO - Gratis
'ഫ്രീ'ക്ക് കൊടുക്കുന്നത് വലിയ വില
SAMPADYAM
|January 01,2023
വളരെ മിടുക്കുള്ള ബുദ്ധിപരമായി ചിന്തിക്കുന്നവരെ കൊണ്ടുപോലും അബദ്ധ തീരുമാനങ്ങളെടുപ്പിക്കാൻ 'ഫ്രീ' എന്ന മാജിക് വാക്കിനു കഴിയും. അതു യുക്തിയെ തകിടം മറിച്ചുകളയുന്നു.
ഏറ്റവും ഫലപ്രദവുമായ കച്ചവടതന്ത്രങ്ങളിലൊന്നാണ് സൗജന്യം. “ബൈ വൺ ഗെറ്റ് വൺ ഓഫർ, ഫ്രീ ഷിപ്പിങ്, ഫ്രീ കൂപ്പണുകൾ, നിശ്ചിത തുകയ്ക്ക് സാധനം വാങ്ങിയാലുള്ള സൗജന്യങ്ങൾ തുടങ്ങി ഫ്രീ സാംപിളുകൾ വരെ നീളുന്ന ഫ്രീകളുടെ കാലമാണിത്. മനഃശാസ്ത്രപരമായി പറഞ്ഞാൽ സൗജന്യങ്ങളുടെ മുന്നിൽ നമ്മുടെ വൈകാരികതയിലും പെരുമാറ്റത്തിലും മാറ്റം വരുന്നു. ഇത് കൊണ്ടാണ് മാർക്കറ്റിങ്ങിലെ ഈ പഴയ ആശയത്തിന് ഇന്നും ഡിമാൻഡ് കുറയാത്തത്.
സിറോ പ്രൈസ് എഫക്ട്
വാങ്ങാനാഗ്രഹിക്കുന്ന സാധനത്തിന്റെ ധാരാളം ഓപ്ഷനുകൾ മുന്നിലുള്ളപ്പോൾ വിലയും ഗുണനിലവാരവും താരതമ്യം ചെയ്തായിരിക്കുമല്ലോ തിരഞ്ഞെടുക്കൽ. എന്നാൽ, സൗജന്യമായി കിട്ടുന്നവയുടെ (സീറോ പ്രസ്) കാര്യത്തിൽ ഗുണത്തോടോ പ്രയോജനത്തോടോ വില താരതമ്യപ്പെടുത്താനാവില്ല.
Esta historia es de la edición January 01,2023 de SAMPADYAM.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE SAMPADYAM
SAMPADYAM
ഗോൾഡ് ഇജിആർ; സ്വർണം ഇനി ഡീമാറ്റിൽ സൂക്ഷിക്കാം
എൻഎസ്ഇ അവതരിപ്പിക്കുന്ന സെബി അംഗീകാരമുള്ള ഡിജിറ്റൽ ഗോൾഡ്
1 mins
June 01, 2026
SAMPADYAM
സ്മാർട്ട് പ്രവാസികൾക്കായി റെമിറ്റൻസ് ഗൈഡ്
ബാങ്ക് ചാർജുകളും നികുതി നിയമങ്ങളും മനസ്സിലാക്കാം
2 mins
June 01, 2026
SAMPADYAM
ലക്ഷങ്ങളെ കോടികളാക്കാം കോംപൗണ്ടിങ്ങിന്റെ മാജിക്
ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണ് കോംപൗണ്ടിങ്. അതു മനസ്സിലാക്കുന്നവർ സമ്പാദിക്കും. അല്ലാത്തവർ വലിയ വില കൊടുക്കേണ്ടിവരും
1 mins
June 01, 2026
SAMPADYAM
വാർധക്യത്തെ വരവേൽക്കാൻ ജപ്പാൻ മാതൃക
ഇന്നല്ലെങ്കിൽ നാളെ വാർധക്യം എല്ലാവരിലേക്കും എത്തും എന്നതിനാൽ കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കാനുള്ള പുതിയ കാൽവയ്പ് ഏറെ നിർണായകമാണ്
1 min
June 01, 2026
SAMPADYAM
ഇൻസ്റ്റന്റ് ലോൺ കെണിയിൽ പുതുതലമുറ
അതിവേഗം പണം കിട്ടാൻ വഴി തേടുന്ന കോളേജ് വിദ്യാർഥികളെ മുതൽ പുതുതായി ജോലി ലഭിക്കുന്നവരെ വരെ കുടക്കാൻ വലവിരിച്ച് ലോൺ ആപ്പുകൾ
2 mins
June 01, 2026
SAMPADYAM
വിൽപന ഒരു ലക്ഷം, വരുമാനം 50,000 രൂപ ഒരു കുഞ്ഞൻ ബിസിനസ്
പ്രത്യേക പരിശീലനം ഒന്നും ഇല്ലാതെ, 2.5 ലക്ഷം രൂപ മുടക്കിൽ സെല്ലോ ടേപ്പ് നിർമാണത്തിലൂടെ സ്ഥിരവരുമാനം ഉറപ്പാക്കി യുവാവ്
2 mins
June 01, 2026
SAMPADYAM
പാരമ്പര്യത്തിന്റെ പ്രൗഢി പരസ്യത്തിൽ മാത്രമാകരുത്
പരസ്യപ്പലകകളിൽ ആദർശം എഴുതിവച്ചിട്ടു മാത്രം പ്രയോജനമില്ല.
1 min
June 01, 2026
SAMPADYAM
ക്ഷേത്ര ഡിസൈൻ വർക്കിൽ ശോഭിച്ച് വനിതാസംരംഭക
വ്യക്തികൾ, സ്ഥാപനങ്ങൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെ വർക്കുകളാണ് ചെയ്യുന്നത്.
1 mins
June 01, 2026
SAMPADYAM
വീട്ടിൽ സ്വർണം വെച്ചാൽ
കേരളത്തിൽ ജ്വല്ലറികളിലൂടെ ദിവസേന 800 കിലോ മുതൽ ഒന്നര ടൺവരെ സ്വർണം വിൽക്കുന്നുണ്ടെന്നാണ് കണക്ക്.
1 min
June 01, 2026
SAMPADYAM
ആദായനികുതി പുതിയ നിയമം അറിയാം പ്രധാന മാറ്റങ്ങൾ
സങ്കീർണതകൾ ഒഴിവാക്കി, ഡിജിറ്റൽ കാലത്തിനും പുതിയ സാമ്പത്തിക ഇടപാടിനും അനുയോജ്യമായ വിധമാണ് പുതിയ നിയമം
1 mins
June 01, 2026
Translate
Change font size

