Facebook Pixel MySweet "Home | Vanitha Veedu - home - Lee esta historia en Magzter.com

Intentar ORO - Gratis

MySweet "Home

Vanitha Veedu

|

October 2024

കൊച്ചി മറൈൻഡ്രൈവിൽ സ്വന്തമാക്കിയ പുതിയ ഫ്ലാറ്റിന്റെ വിശേഷങ്ങൾ ഹണി റോസ് പങ്കുവയ്ക്കുന്നു

MySweet "Home

വിധിച്ചിട്ടുള്ളത് നമ്മെ തേടിയെത്തുക തന്നെ ചെയ്യും; സിനിമയിലായാലും ജീവിതത്തിലാ യാലും താരമാകുന്നതിനും മുൻപേ തന്നെ ഹണി റോസിന്റെ വിശ്വാസമാണിത്. കൊച്ചി മറൈൻ ഡ്രൈവിലെ കായൽക്കരയിൽ പുതിയ ഫ്ലാറ്റ് വാങ്ങിയതോടെ ഈ വിശ്വാസം ഒന്നുകൂടി സ്ട്രോങ്ങായി.

“കൊച്ചിയിൽ ഒരു ഫ്ലാറ്റ് വേണമെന്ന ആഗ്രഹം ഒത്തിരി നാളായി മനസ്സിലുണ്ട്. എന്നാൽ, അതേപ്പറ്റി കാര്യമായി ഒന്നും ആലോചിച്ചിരുന്നുമില്ല. ആലുവയിലെ പഴയ ഫ്ലാറ്റിൽ അറ്റകുറ്റപ്പണി നടക്കുന്ന ഒരു മാസത്തേക്ക് ഹോട്ടലിൽ കഴിയാം എന്നാണ് ആദ്യം കരുതിയത്. ആകെ മടുപ്പാകുമെന്ന പേടി മനസ്സിലുണ്ടായിരുന്നു. തീർത്തും യാദൃച്ഛികമായാണ് മറൈൻഡ്രൈവിലെ അപാർട്മെന്റിലേക്കെത്തുന്നത്. പതിനൊന്നാം നിലയിൽ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റ്. ഒറ്റദിവസത്തെ താമസം കൊണ്ടു തന്നെ ഞാനതിന്റെ ആരാധികയായിപ്പോയി! എത്ര കണ്ടാലും കൊതി തീരാത്ത കാഴ്ചകൾ, എപ്പോഴും തണുത്ത കാറ്റ്, നല്ല സൗകര്യങ്ങൾ...

പതിനാറാം നിലയിൽ ഇതേ ഡിസൈനിലുള്ള ഒരു അപാർട്മെന്റ് കൊടുക്കാനുണ്ട് എന്നറിഞ്ഞതോടെ സന്തോഷമായി. 2023 സെപ്റ്റംബർ അഞ്ചിന്, ബർത്ഡേയുടെ അന്നാണ് കരാർ ഒപ്പിട്ടത്. ഒരു വർഷം കൊണ്ട് പണികളെല്ലാം പൂർത്തിയായി. ഇത്തവണത്തെ ബർത്ഡേ പുതിയ ഫ്ലാറ്റിലായിരുന്നു.

image'' ഇളം നിറങ്ങളാണല്ലോ കൂടുതലും. ഇത് പ്രത്യേകം ആവശ്യപ്പെട്ടതാണോ?

MÁS HISTORIAS DE Vanitha Veedu

Vanitha Veedu

Vanitha Veedu

വീടാണെങ്കിൽ ലളിതമാവണം

പെയിന്റിങ്ങും ഡിസൈനും ഇഷ്ടപ്പെടുന്ന ഷീല കൊച്ചൗസേപ്പ് തന്റെ ഇന്റീരിയർ ആശയങ്ങൾ വനിത വീടുമായി പങ്കുവയ്ക്കുന്നു

time to read

2 mins

May 2026

Vanitha Veedu

Vanitha Veedu

വീട് റോബോട്ട് വൃത്തിയാക്കും

നിലം തൂക്കാനും നനച്ചു തുടയ്ക്കാനും സമയം വെറുതെ കളയേണ്ട. റോബോട്ട് വാക്വം ക്ലീനർ ഈ ജോലിയെല്ലാം വൃത്തിയായി ചെയ്യും.

time to read

3 mins

May 2026

Vanitha Veedu

Vanitha Veedu

ഗ്രേ നിറം കൂടുതലാണോ? വിരസത വരാം

അകത്തളങ്ങളിൽ നമ്മുടെ തലച്ചോർ ഇഷ്ടപ്പെടുന്ന ചില കാര്യങ്ങളുണ്ട്...

time to read

1 mins

May 2026

Vanitha Veedu

Vanitha Veedu

പഴയ തറവാട്, പുതിയ ബിസിനസ്

ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകൾ... ഇന്റിമേറ്റ് ഫങ്ഷനുകൾ...പഴയ തറവാടുകൾക്ക് ഡിമാൻഡ് കൂടുന്നു

time to read

2 mins

May 2026

Vanitha Veedu

Vanitha Veedu

ക്ലാഡിങ്ങിന് പിയു പാനൽ

ചുമരുകൾക്ക് ഭംഗിയേകാൻ പുതിയ ഉൽപന്നം. ക്ലാഡിങ്ങിന് പോളിയുറിത്തിൻ പാനലുകളെ കൂട്ടുപിടിക്കാം.

time to read

1 min

May 2026

Vanitha Veedu

Vanitha Veedu

പൂച്ചെടി + ബോൺസായ് = അഡീനിയം

നമ്മുടെ നാട്ടിൽ നന്നായി വളരുന്ന ചെടിയാണ് അഡീനിയം. അഡീനിയം ഭംഗിയായി നിൽക്കാനും പൂവിടാനും അഞ്ച് ടിപ്സ്

time to read

1 min

May 2026

Vanitha Veedu

Vanitha Veedu

പുൽത്തകിടി വേനലിൽ വേണം കരുതൽ

നിറം മങ്ങൽ മുതൽ കീടശല്യം വരെ നീളുന്നു വേനൽക്കാലത്തെ പുല്ലിന്റെ പ്രശ്നങ്ങൾ. അവയ്ക്കുള്ള അഞ്ച് പരിഹാരങ്ങളിതാ...

time to read

1 min

April 2026

Vanitha Veedu

Vanitha Veedu

എംഎൽസിആർ പാനൽ

ജിഎഫ്ആർജിയുടെ ന്യൂനതകൾ പരിഹരിച്ചുള്ള മോൾഡഡ് ലൈറ്റ് കോംപസിറ്റ് റീ ഇൻഫോഴ്സ്ഡ് പാനൽ വിപണിയിലെത്തി

time to read

1 min

April 2026

Vanitha Veedu

Vanitha Veedu

Style Diary By Minisha

പുതിയ ആശയങ്ങളുമായി സ്വന്തം സംരംഭത്തെ ഇനിയും ഉയരങ്ങളിലെത്തിക്കാനുള്ള സ്വപ്നങ്ങളിലാണ് മിനിഷ.

time to read

2 mins

April 2026

Vanitha Veedu

Vanitha Veedu

ഒഴിപ്പിക്കൽ നിയമങ്ങൾ അതിസങ്കീർണം

വീടോ കെട്ടിടമോ വാടകയ്ക്ക് നൽകുമ്പോഴും എടുക്കുമ്പോഴും പാലിക്കേണ്ട ഒട്ടേറെ നിയമങ്ങളുണ്ട്

time to read

2 mins

March 2026

Listen

Translate

Share

-
+

Change font size