ആ തണൽ വേണോ?
Vanitha Veedu|February 2024
വെറും അലങ്കാരവും പണം നഷ്ടവുമാണോ സൺഷേഡ്? സൺഷേഡ് ഒഴിവാക്കാമോ? കൂടുതൽ അറിയാം...
ആ തണൽ വേണോ?

വീടിന്റെ എലിവേഷന്റെ ഭംഗി കൂട്ടാനും കുറയ്ക്കാനും കഴിയുന്ന ഒരു ഘടകമാണ് സൺഷേഡുകൾ. സൺഷേഡ് ഒഴിവാക്കിയ വീടുകളും ഇപ്പോൾ നമ്മുടെ നാട്ടിൽ പ്രചാരം നേടുന്നുണ്ട്. സൺഷേഡുകൾ വീടിന്റെ അവിഭാജ്യഘടകമാണോ? എലിവേഷന്റെ ആകർഷണത്തിനു വേണ്ടി സൺഷേഡിൽ എത്രമാത്രം പരീക്ഷണങ്ങൾ നടത്താം? കൂടുതൽ അറിഞ്ഞ് സൺഷേഡ് നിർമിക്കുന്നത് ഭാവിയിൽ അറ്റകുറ്റപ്പണികൾ കുറയ്ക്കും.

വേണോ വേണ്ടയോ

സൺഷേഡ് വേണോ വേണ്ടയോ എന്ന് ചിന്തയ്ക്ക് നമ്മുടെ നാട്ടിൽ വലിയ സ്ഥാനമില്ല. വർഷത്തിൽ ഒട്ടുമിക്ക മാസങ്ങളിലും മഴ പെയ്യുന്ന രീതിയിലാണ് നമ്മുടെ കാലാവസ്ഥയുടെ പോക്ക്. മഴയില്ലാത്തപ്പോൾ കനത്ത വെയിലും പേരിൽ സൺഷേഡ് ആണെങ്കിലും പ്രധാനമായും റെയിൻ ഷേഡ് ആണിത്.

സൺഷേഡ് ഉള്ള രീതിയിൽ വീട് ഡിസൈൻ ചെയ്യുന്നതാണ് നല്ലത്.

വീടിന്റെ ഭംഗി മുൻനിർത്തി ഷേഡ് പലപ്പോഴും ഒഴിവാക്കുന്ന പ്രവണതയുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ ജനലുകളുടെ അല്ലെങ്കിൽ ഓപ്പനിങ്ങുകളുടെ സ്ഥാനം വളരെ പ്രധാനമാണ്. നീട്ടിയെടുത്ത പാരപ്പെറ്റും അകത്തേക്ക് ഇറക്കി സ്ഥാപിക്കുന്ന ജനലുകളുമൊക്കെ സൺഷേഡിന്റെ ഗുണം ചെയ്യുമെങ്കിലും ഭിത്തി നനയുന്നത് ഒരു പ്രശ്നം തന്നെയാണ്. ഇത്തരത്തിൽ നിർമിക്കുമ്പോൾ ഭിത്തികൾ ആർസിസിയിൽ തന്നെ ചെയ്യണം. കൂടാതെ, വാട്ടർ പ്രൂഫിങ് ചെയ്യണം. സൺഷേഡില്ലെങ്കിൽ ചെറിയ ചെലവു കുറവ് ഉണ്ടാകും. എന്നാൽ മെയിന്റെനൻസിനുള്ള ചെലവ് വളരെ കൂടുതലായിരിക്കും.

സൺഷേഡ് വാർക്കണോ

Esta historia es de la edición February 2024 de Vanitha Veedu.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

Esta historia es de la edición February 2024 de Vanitha Veedu.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

MÁS HISTORIAS DE VANITHA VEEDUVer todo
പുതിയ കാലം പുതിയ മുഖം
Vanitha Veedu

പുതിയ കാലം പുതിയ മുഖം

വിനോദ സഞ്ചാര രംഗത്ത് ആലപ്പുഴയുടെ മുഖമുദ്രയായ വഞ്ചിവീടിന്റെ ആകൃതിയിലുള്ള പുതിയ ഇരുമ്പുപാലം ശ്രദ്ധ നേടുന്നു

time-read
1 min  |
April 2024
പോർട്ടബിൾ എസി
Vanitha Veedu

പോർട്ടബിൾ എസി

ആവശ്യാനുസരണം ഏത് മുറിയിലേക്കു വേണമെങ്കിലും കൊണ്ടുപോകാം എന്നതാണ് സവിശേഷത

time-read
1 min  |
April 2024
കിച്ചൻ ഭംഗിയാക്കാൻ നുറുങ്ങു വിദ്യകൾ
Vanitha Veedu

കിച്ചൻ ഭംഗിയാക്കാൻ നുറുങ്ങു വിദ്യകൾ

കൃത്യമായ സ്റ്റോറേജ് സൗകര്യം ഉണ്ടെങ്കിൽ അടുക്കള എപ്പോഴും വൃത്തിയായിരിക്കും

time-read
1 min  |
April 2024
6200 കളിപ്പാട്ടങ്ങൾ അതിരില്ലാ വിസ്മയങ്ങൾ
Vanitha Veedu

6200 കളിപ്പാട്ടങ്ങൾ അതിരില്ലാ വിസ്മയങ്ങൾ

പഴയ കളിപ്പാട്ടങ്ങൾ, ഓട്, മൺകട്ട എന്നിവകൊണ്ടു നിർമിച്ച ഇരുനിലവീട് ഇങ്ങനെയൊന്ന് ലോകത്ത് വേറെയുണ്ടാകില്ല.

time-read
2 minutos  |
April 2024
ഗ്ലാസ് Safe ആണ്; secure അല്ല
Vanitha Veedu

ഗ്ലാസ് Safe ആണ്; secure അല്ല

ഗ്ലാസ് വീടിന്റെ ഡിസൈൻ മൂല്യം മാറ്റുകൂട്ടും, എന്നാൽ ചെറിയ കുട്ടികളുള്ള വീടുകളിൽ അപകട കാരണമാകുമോ? ചൂട് കൂട്ടുമോ?

time-read
3 minutos  |
April 2024
സമാധാനത്തിന്റെ താക്കോൽ
Vanitha Veedu

സമാധാനത്തിന്റെ താക്കോൽ

മിലൻ ഡിസൈൻ ഉടമ ഷേർളി റെജിമോന് വിട് എന്നാൽ സകല സമ്മർദ്ദങ്ങളും അലിയിച്ചു കളയുന്ന ഇടമാണ്. സ്വസ്ഥതയുടെ പര്യായമാണ്

time-read
2 minutos  |
April 2024
Trendy Wall Decor
Vanitha Veedu

Trendy Wall Decor

കാഴ്ചകളുടെ പൂരമൊരുക്കിയാണ് ചുമരലങ്കാരങ്ങൾ കടന്നു വന്നു കൊണ്ടിരിക്കുന്നത്

time-read
1 min  |
April 2024
പൂങ്കുലകളുമായി അസേലിയ
Vanitha Veedu

പൂങ്കുലകളുമായി അസേലിയ

ഭംഗിയുള്ള പൂക്കളാൽ പൂന്തോട്ടം അലങ്കരിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് അസേലിയ തിരഞ്ഞെടുക്കാം

time-read
1 min  |
April 2024
മനംപോലെ ഫർണിച്ചർ
Vanitha Veedu

മനംപോലെ ഫർണിച്ചർ

വീട്ടുകാരുടെ ഇഷ്ടങ്ങൾക്കും വീടിന്റെ ഡിസൈനിനും ഇണങ്ങുന്ന രീതിയിൽ നിർമിക്കുന്ന കസ്റ്റമൈസ്ഡ് ഫർണിച്ചറിനെപ്പറ്റി അറിയാം

time-read
2 minutos  |
March 2024
വീട് ഭാഗ്യം കൊണ്ടു വരും
Vanitha Veedu

വീട് ഭാഗ്യം കൊണ്ടു വരും

നടിയും നേര് സിനിമയുടെ തിരക്കഥാകൃത്തുമായ അഡ്വ. ശാന്തി മായാദേവി ഇന്റീരിയറിനെക്കുറിച്ചുള്ള സങ്കൽപങ്ങൾ പങ്കുവയ്ക്കുന്നു

time-read
1 min  |
March 2024