ക്ലാഡിങ്ങിൽ നാടൻ സ്പർശം
Vanitha Veedu|Septmber 2023
ഭിത്തി ഇഷ്ടമുള്ള തരത്തിൽ പണിത് ഇഷ്ടികയോ വെട്ടുകല്ലോ വച്ച് ക്ലാഡിങ് ചെയ്യുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്
ക്ലാഡിങ്ങിൽ നാടൻ സ്പർശം

വെട്ടുകല്ല് കൊണ്ടു നിർമിക്കുന്ന വീട് കാണാൻ ഭംഗി ഒന്നു വേറെത്തന്നെയാണ്. മാത്രമല്ല, കാലാവസ്ഥയോടു ചേർന്ന നിർമാണരീതിയും നിർമാണസാമഗ്രികളും ഉപയോഗിക്കുന്നതാണ് പുതിയ ട്രെൻഡ്. എന്നാൽ വെട്ടുകല്ലിന്റെയും ഇഷ്ടികയുടെയുമൊക്കെ ലഭ്യത കുറഞ്ഞു വരുന്നതും വില കൂടുന്നതുമെല്ലാം സാധാരണക്കാർക്ക് ഇത് അപ്രാപ്യമാക്കുന്നു. അവിടെയാണ് ക്ലാഡിങ്ങിന്റെ പ്രസക്തി കൂടുന്നത്.

വീടിന്റെ അകത്തോ പുറത്തോ ഏതെങ്കിലുമൊരു ഭിത്തി ഹൈലൈറ്റ് ചെയ്യാനോ ഭിത്തികളുടെ വിരസതയകറ്റാനോ ആണ് ക്ലാഡിങ് ചെയ്യുന്നത്. അഞ്ചാറ് വർഷം മുൻപ് വരെ പുതിയ വീടുകളിലെല്ലാം ക്ലാഡിങ് ട്രെൻഡ് ആയിരുന്നു. സാൻഡ്സ്റ്റോൺ, ഗ്രാനൈറ്റ്, കോട്ട സ്റ്റോൺ പോലുള്ള പ്രകൃതിദത്ത കല്ലുകളായിരുന്നു അക്കാലത്ത് ക്ലാഡിങ്ങിന് ഏറ്റവുമധികം ഉപയോഗിച്ചിരുന്നത്.

എന്നാൽ ട്രോപ്പിക്കൽ ശൈലിയിലുള്ള വീടുകൾ വളരെ സാധാരണമായതോടെ ക്ലാഡിങ്ങിന് തിരഞ്ഞെടുക്കുന്ന ഉൽപന്നങ്ങളിൽ മാറ്റം വന്നു. വെട്ടുകല്ല്, ഇഷ്ടിക, ടെറാക്കോട്ട എന്നിവയാണ് പുതിയ വീടുകളുടെ ക്ലാഡിങ്ങിന് കൂടു തൽ ഉപയോഗിച്ചു വരുന്നത്.

വെട്ടുകല്ലും ഇഷ്ടികയും

 പെയിന്റ് അടിക്കുന്നതോ വോൾപേപ്പർ ഒട്ടിക്കുന്നതോ പോലെ ഭിത്തിക്ക് അലങ്കാരം മാത്രമാണ് ക്ലാഡിങ്ങും. വെട്ടുകല്ലോ ഇഷ്ടികയോ സിമന്റ് കട്ടയോ ഉപയോഗിച്ച് ഭിത്തി നിർമിച്ച് തേച്ചതിനു ശേഷം ക്ലാഡിങ്ങിന് ഉപയോഗിക്കുന്ന നാച്വറൽ സ്റ്റോണിന്റെ പാളി ഒട്ടിക്കുകയാണ് ചെയ്യുന്നത്. ക്ലാഡിങ് ചെയ്യാൻ കനം കുറഞ്ഞ പാളികളായി വെട്ടുകല്ലും ഇഷ്ടികയും വിപണിയിൽ ലഭിക്കുന്നുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നാണ് ക്ലാഡിങ്ങിനു ള്ള വെട്ടുകല്ലും ഇഷ്ടികയും എത്തുന്നത്.

Esta historia es de la edición Septmber 2023 de Vanitha Veedu.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición Septmber 2023 de Vanitha Veedu.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE VANITHA VEEDUVer todo
വീട്: ഓർമകൾ നിറയുമിടം
Vanitha Veedu

വീട്: ഓർമകൾ നിറയുമിടം

ഭിത്തികൾക്കും അലങ്കാരങ്ങൾക്കുമപ്പുറം വീടിനെ വീടാക്കുന്ന ചിലതുണ്ടെന്നു പറയുന്നു പർവിൺ ഹഫീസ്

time-read
2 minutos  |
June 2024
Bedroom Basics
Vanitha Veedu

Bedroom Basics

കിടപ്പുമുറി മനോഹരവും കാര്യക്ഷമവുമാക്കാൻ ചില ഘടകങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്

time-read
1 min  |
June 2024
ബ്യൂട്ടിഫുൾ ബ്ലാക്ക്
Vanitha Veedu

ബ്യൂട്ടിഫുൾ ബ്ലാക്ക്

ഇൻഡോർ പ്ലാന്റ് ശേഖരിക്കുന്നവരുടെ പ്രിയപ്പെട്ട സിസി പ്ലാന്റ് ഇനമാണ് ബ്ലാക്ക് സാമിയ

time-read
1 min  |
June 2024
പഴയ ഓട് എപ്പോഴും ലാഭമല്ല
Vanitha Veedu

പഴയ ഓട് എപ്പോഴും ലാഭമല്ല

ഓട് പുനരുപയോഗിക്കുന്നതുകൊണ്ട് വളരെയേറെ ഗുണങ്ങളുണ്ട്. എന്നാൽ നോക്കിയും കണ്ടുമല്ലെങ്കിൽ അത് നഷ്ടത്തിൽ കലാശിക്കാം

time-read
1 min  |
May 2024
അങ്ങാടിയിലെ ആശക്കൂടാരം
Vanitha Veedu

അങ്ങാടിയിലെ ആശക്കൂടാരം

സൂര്യചന്ദ്രന്മാർ നിഴൽച്ചിത്രങ്ങൾ വരയ്ക്കുന്ന, കാറ്റും വെളിച്ചവും പച്ചപ്പും നിറയുന്ന ഈ വീട് വെറും മൂന്നര സെന്റിലാണ്

time-read
1 min  |
May 2024
കളയാനുള്ളതല്ല ഗ്രേ വാട്ടർ
Vanitha Veedu

കളയാനുള്ളതല്ല ഗ്രേ വാട്ടർ

ഇനി അധികകാലം ഗ്രേ വാട്ടർ റീസൈക്ക്ളിങ്ങിനു നേരെ മുഖം തിരിക്കാനാകില്ല! ഈ രംഗത്തെ സാധ്യതകൾ അറിയാം

time-read
2 minutos  |
May 2024
കുടിവെള്ളം കണ്ണുമടച്ച് വിശ്വസിക്കരുത്
Vanitha Veedu

കുടിവെള്ളം കണ്ണുമടച്ച് വിശ്വസിക്കരുത്

ഓരോ വർഷവും വെള്ളത്തിന്റെ പരിശുദ്ധി കുറഞ്ഞു വരുന്നു. അതിനാൽ ജലശുദ്ധീകരണ മാർഗങ്ങൾ അത്യാവശ്യമാണ്

time-read
2 minutos  |
May 2024
ഇത്രയും മഴ...എന്നിട്ടും വരൾച്ച?!
Vanitha Veedu

ഇത്രയും മഴ...എന്നിട്ടും വരൾച്ച?!

പ്രളയം വരെ മഴപെയ്തിട്ടും അടുത്ത വേനലിൽ വരൾച്ചയുണ്ടാകുന്നത് എന്തുകൊണ്ട്? ഈ പ്രശ്നത്തിന് പ്രതിവിധിയില്ലേ?

time-read
2 minutos  |
May 2024
കരുതലോടെ മതി വിഷപ്രയോഗം
Vanitha Veedu

കരുതലോടെ മതി വിഷപ്രയോഗം

ദൂരവ്യാപക പ്രത്യാഘാതങ്ങൾ അറിഞ്ഞു വേണം ചിതലിനെ അകറ്റാനുള്ള പെസ്റ്റ് കൺട്രോൾ ട്രീറ്റ്മെന്റ് ചെയ്യാൻ

time-read
2 minutos  |
May 2024
ഫ്ലോറിങ് പുതുക്കാം കുത്തിപ്പൊളിക്കലില്ലാതെ
Vanitha Veedu

ഫ്ലോറിങ് പുതുക്കാം കുത്തിപ്പൊളിക്കലില്ലാതെ

പഴയ ഫ്ലോർ ഏതായാലും മുകളിൽ ടൈലോ ലാമിനേറ്റോ ഒട്ടിച്ച് കഷ്ടപ്പാടില്ലാതെ പുതിയ ഫ്ലോർ സ്വന്തമാക്കാം

time-read
1 min  |
May 2024